ഫാറ്റി ആസിഡ്

രസതന്ത്രത്തിൽ, പ്രത്യേകിച്ച് ജൈവരസതന്ത്രത്തിൽ, ഒരു ഫാറ്റി ആസിഡ് നീണ്ട അലിഫാറ്റിക് ചെയിൻ ഉള്ള പൂരിതമോ അപൂരിതമോ ആയ കാർബോക്സിലിക് ആസിഡ് ആണ്. സ്വാഭാവികമായും കാണപ്പെടുന്ന ഫാറ്റി ആസിഡുകളിൽ ശാഖകളില്ലാത്ത ചങ്ങലപോലുള്ള ഇരട്ട സംഖ്യകളോടുകൂടിയ 4 മുതൽ 28 വരെ. കാർബൺ ആറ്റങ്ങൾ കാണപ്പെടുന്നു.[1]

Arachidic acid, a saturated fatty acid.

ഫാറ്റി ആസിഡുകൾ സാധാരണയായി ജീവജാലങ്ങളിൽ കാണപ്പെടുന്നില്ല, മറിച്ച് പ്രധാനമായും ട്രൈഗ്ലിസറൈഡുകൾ, ഫോസ്ഫോലിപ്പിഡുകൾ, കൊളസ്ട്രോൾ എസ്റ്ററുകൾ എന്നീ മൂന്ന് പ്രധാന എസ്റ്ററുകളുടെ ക്ലാസുകളായി കാണപ്പെടുന്നു. ഇവയിൽ ഏതെങ്കിലും തരത്തിലുള്ള ഫാറ്റി ആസിഡുകൾ മൃഗങ്ങൾക്ക് പോഷകാഹാരങ്ങളുടെ ഉറവിടത്തിൻറെ ഇന്ധനത്തിന്റെ പ്രധാന സ്രോതസ്സുകൾ ആണ്. അവ കോശങ്ങളുടെ പ്രധാന ഘടകങ്ങളാണ്.

ചരിത്രം തിരുത്തുക

ഫാറ്റി ആസിഡ് (അസൈഡ് ഗ്രാസ്) എന്ന ആശയം മിഷേൽ യൂജീൻ ചെവ്രുൾ ആണ് ആദ്യമായി അവതരിപ്പിച്ചത്.[2][3][4]ഗ്രെയിസെ അസൈഡ്, അസൈഡ് ഹ്യൂലൈക്സ് എന്നീ ചില വ്യത്യസ്ത പദങ്ങൾ ആദ്യം അദ്ദേഹം ഉപയോഗിച്ചിരുന്നു.("ആസിഡ് കൊഴുപ്പ്", "ഓയിൽ ആസിഡ്").[5]

Examples of Saturated Fatty Acids
Common nameChemical structureC:D[6]
കാപ്രിലിക്ക് ആസിഡ്CH3(CH2)6COOH8:0
ഡികനോയിക് ആസിഡ്CH3(CH2)8COOH10:0
ലോറിക് ആസിഡ്CH3(CH2)10COOH12:0
മിരിസ്റ്റിക് ആസിഡ്CH3(CH2)12COOH14:0
പാൽമിറ്റിക് ആസിഡ്CH3(CH2)14COOH16:0
സ്റ്റീയറിക് ആസിഡ്CH3(CH2)16COOH18:0
അരക്കിഡിക് ആസിഡ്CH3(CH2)18COOH20:0
ബെഹെനിക് ആസിഡ്CH3(CH2)20COOH22:0
ലിഗ്നോസെറിക് ആസിഡ്CH3(CH2)22COOH24:0
സെറോട്ടിക് ആസിഡ്CH3(CH2)24COOH26:0
അപൂരിത ഫാറ്റി ആസിഡുകളുടെ ഉദാഹരണങ്ങൾ
Common nameChemical structureΔx[7]C:D[6]IUPAC[8]nx[9]
മിരിസ്റ്റോലെയ്ക് ആസിഡ്CH3(CH2)3CH=CH(CH2)7COOHcis914:114:1(9)n−5
പാൽമിറ്റോലെയ്ക് ആസിഡ്CH3(CH2)5CH=CH(CH2)7COOHcis916:116:1(9)n−7
സാപീനിക് ആസിഡ്CH3(CH2)8CH=CH(CH2)4COOHcis616:116:1(6)n−10
ഒലിയിക് ആസിഡ്CH3(CH2)7CH=CH(CH2)7COOHcis918:118:1(9)n−9
എലൈഡിക് ആസിഡ്CH3(CH2)7CH=CH(CH2)7COOHtrans918:1n−9
വാക്സെനിക് ആസിഡ്CH3(CH2)5CH=CH(CH2)9COOHtrans1118:1n−7
ലിനോലേയിക് ആസിഡ്CH3(CH2)4CH=CHCH2CH=CH(CH2)7COOHcis,cis91218:218:2(9,12)n−6
ലൈനോഎലൈഡിക് ആസിഡ്CH3(CH2)4CH=CHCH2CH=CH(CH2)7COOHtrans,trans91218:2n−6
α-ലിനോലെനിക് ആസിഡ്CH3CH2CH=CHCH2CH=CHCH2CH=CH(CH2)7COOHcis,cis,cis9121518:318:3(9,12,15)n−3
അരക്കിഡോണിക് ആസിഡ്CH3(CH2)4CH=CHCH2CH=CHCH2CH=CHCH2CH=CH(CH2)3COOHNISTcis,cis,cis,cis5Δ8111420:420:4(5,8,11,14)n−6
ഐകോസപെൻറനോയിക് ആസിഡ്CH3CH2CH=CHCH2CH=CHCH2CH=CHCH2CH=CHCH2CH=CH(CH2)3COOHcis,cis,cis,cis,cis5811141720:520:5(5,8,11,14,17)n−3
ഇറുസിക് ആസിഡ്CH3(CH2)7CH=CH(CH2)11COOHcis1322:122:1(13)n−9
ഡോകോസാഹെക്സെനോയ്ക് ആസിഡ്CH3CH2CH=CHCH2CH=CHCH2CH=CHCH2CH=CHCH2CH=CHCH2CH=CH(CH2)2COOHcis,cis,cis,cis,cis,cis471013161922:622:6(4,7,10,13,16,19)n−3

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ഫാറ്റി_ആസിഡ്&oldid=3638396" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾമോഹൻലാൽപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഒളിമ്പ്യൻ അന്തോണി ആദംലൈംഗികബന്ധംരാജീവ് ഗാന്ധിഇല്യൂമിനേറ്റിതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻമലയാളംഹംപിചെങ്കോട്ടഇന്ത്യയുടെ ഭരണഘടനഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾആധുനിക കവിത്രയംചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവംആടുജീവിതംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅനസ്തീസിയമഞ്ഞപ്പിത്തംവള്ളത്തോൾ നാരായണമേനോൻപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർകൊട്ടിയൂർ വൈശാഖ ഉത്സവംകേരളത്തിലെ ജില്ലകളുടെ പട്ടികമലയാള മനോരമ ദിനപ്പത്രംബിഗ് ബോസ് (മലയാളം സീസൺ 6)ശ്രീനാരായണഗുരുമമ്മൂട്ടിപ്രാചീന ശിലായുഗംനവീനശിലായുഗംവൈക്കം മുഹമ്മദ് ബഷീർചെറുശ്ശേരിശിലായുഗംകെ.പി. യോഹന്നാൻചണ്ഡാലഭിക്ഷുകി