ബെഹെനിക് ആസിഡ്

രാസസം‌യുക്തം

ഒരു കാർബോക്സിലിക് ആസിഡ് ആയ ഡോകോസനോയിക് ആസിഡ് എന്നും അറിയപ്പെടുന്ന ബെഹെനിക് ആസിഡ് C21H43COOH ഫോർമുലയുള്ള പൂരിത ഫാറ്റി ആസിഡ് ആണ്. വെളുത്ത നിറത്തിലോ ക്രീം കളറിലോ പരൽരൂപത്തിലോ പൊടിയായോ കാണപ്പെടുന്ന ഇവയുടെ ദ്രവണാങ്കം 80 ഡിഗ്രി സെൽഷ്യസും, തിളനില 306 ഡിഗ്രി സെൽഷ്യസും ആകുന്നു.

ബെഹെനിക് ആസിഡ്
Names
IUPAC name
Docosanoic acid
Other names
Behenic acid, Docosanoic acid; 1-Docosanoic acid; n-Docosanoic acid, n-Docosanoate, Glycon B-70, Hydrofol Acid 560, Hydrofol 2022-55, Hystrene 5522, Hystrene 9022, Prifrac 2989, C22:0 (Lipid numbers)
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
ECHA InfoCard100.003.646 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 204-010-8
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass0 g mol−1
AppearanceWhite to yellowish crystals or powder
ദ്രവണാങ്കം
ക്വഥനാങ്കം
Hazards
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ഉറവിടങ്ങൾ

തിരുത്തുക

ബെൻ ഓയിൽ ട്രീയുടെ (Moringa oleifera) വിത്തുകളിൽ നിന്ന് വേർതിരിച്ചെടുത്ത ബെൻ ഓയിൽ 9% (അല്ലെങ്കിൽ ബെഹെൻ ഓയിൽ) ഒരു പ്രധാന ഘടകം ആണ്. ഈ വൃക്ഷത്തിന്റെ വേരുകളുടെ വിളവെടുക്കുന്ന പേർഷ്യൻ മാസമായ ബഹമാൻ മാസത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്.[2]

ഇതും കാണുക

തിരുത്തുക
  1. "Lexicon of lipid nutrition (IUPAC Technical Report)". Pure and Applied Chemistry. 73 (4): 685–744. 2001. doi:10.1351/pac200173040685.
  2. http://www.numericana.com/answer/culture.htm
"https:https://www.how.com.vn/wiki/index.php?lang=ml&q=ബെഹെനിക്_ആസിഡ്&oldid=2942935" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ