പെപ്റ്റിക് അൾസർ

ദഹനനാളത്തിൽ ഏറ്റവും കൂടുതലായുണ്ടാകുന്ന ഒരു തരം വൃണമാണ് പെപ്റ്റിക് അൾസർ, എന്നും പെപ്റ്റിക് അൾസർ ഡിസീസ്[1] എന്നും അറിയപ്പെടുന്നത്. ദഹനനാളത്തിലെ മ്യൂക്കോസ എന്ന ആവരണപാളിയിൽ 0.5 സെന്റീമീറ്ററോ അതിലധികമോ ആയ വലിപ്പമുള്ള വൃണങ്ങളെയാണ് പെപ്റ്റിക് അൾസർ എന്ന് വിളിക്കുന്നത്. ആസ്പിരിൻ, ഐബുപ്രോഫൻ, മറ്റ് എൻ.എസ്.എ.ഐ.ഡി മരുന്നുകൾ എന്നിവ അൾസറുകൾക്ക് കാരണമാവുകയോ ഇവയുടെ രൂക്ഷത വർദ്ധിപ്പിക്കുകയോ ചെയ്യാൻ സാദ്ധ്യതയുണ്ട്.[2]

പെപ്റ്റിക് അൾസർ
സ്പെഷ്യാലിറ്റിഗ്യാസ്ട്രോഎൻട്രോളജി Edit this on Wikidata

ആമാശയത്തിലുണ്ടാകുന്നതിനേക്കാൾ നാലിരട്ടി പെപ്റ്റിക് അൾസറുകൾ അതിനു തൊട്ടു പിന്നാലെ വരുന്ന ഡുവോഡിനം എന്ന ചെറുകുടലിന്റെ ഭാഗത്താണുണ്ടാകുന്നത്. ഏകദേശം 4% ആമാശയ അൾസറുകൾ മാലിഗ്നന്റ് ട്യൂമറുകൾ കാരണമാണുണ്ടാകുന്നത്. അതിനാൽ കാൻസറില്ല എന്നുറപ്പുവരുത്താൻ പല വട്ടം ബയോപ്സി പരിശോധന നടത്തേണ്ടിവരും. ഡുവോഡിനത്തിൽ ബിനൈൻ (മാലിഗ്നന്റ് അല്ലാത്ത - അധികം ദോഷകരമല്ലാത്ത) അൾസറുകളാണുണ്ടാകുന്നത്.

കുറിപ്പുകൾ തിരുത്തുക


അവലംബം തിരുത്തുക

  1. "GI Consult: Perforated Peptic Ulcer". Archived from the original on 2007-08-15. Retrieved 2007-08-26.
  2. "Peptic ulcer".

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

Radiology and Endoscopy from MedPix

"https:https://www.how.com.vn/wiki/index.php?lang=ml&q=പെപ്റ്റിക്_അൾസർ&oldid=3637627" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാള മനോരമ ദിനപ്പത്രംമുംബൈ ഇന്ത്യൻസ്അരളിമലയാളംമേയ്‌ ദിനംപ്രധാന താൾഉഷ്ണതരംഗംപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലരേഖ (മലയാള ചലച്ചിത്രനടി)കൊൽക്കത്ത നൈറ്റ് റൈഡേർസ്സഞ്ജു സാംസൺരാജാ രവിവർമ്മറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർതുഞ്ചത്തെഴുത്തച്ഛൻകാലാവസ്ഥ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇല്യൂമിനേറ്റിആടുജീവിതംറിയൽ മാഡ്രിഡ് സി.എഫ്ആര്യ രാജേന്ദ്രൻകേരളംതൊഴിലാളി ദിനംകുമാരനാശാൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽബിഗ് ബോസ് മലയാളംകെ.എം. സച്ചിൻ ദേവ്ലൈംഗികബന്ധംകുഞ്ചൻ നമ്പ്യാർമഴഇന്ത്യയുടെ ഭരണഘടനവയലാർ പുരസ്കാരംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസഹായം:To Read in Malayalamഉപയോക്താവിന്റെ സംവാദം:Erkki Katainenരാഹുൽ മാങ്കൂട്ടത്തിൽവള്ളത്തോൾ നാരായണമേനോൻശോഭ സുരേന്ദ്രൻകേരളത്തിലെ ജില്ലകളുടെ പട്ടിക