ശോഭ സുരേന്ദ്രൻ

ഇന്ത്യൻ രാഷ്ട്രീയ നേതാവ്

കേരളത്തിലെ ബി.ജെ.പി.യുടെ പ്രസംഗകരിൽ[1] ഒരാളാണ് ശോഭാ സുരേന്ദ്രൻ. ബി.ജെ.പി.യുടെ ദേശീയ നിർവ്വാഹക സമിതി അംഗമാണ് ശോഭാ സുരേന്ദ്രൻ.

ശോഭ സുരേന്ദ്രൻ
വ്യക്തിഗത വിവരങ്ങൾ
ജനനംവടക്കാഞ്ചേരി, തൃശ്ശൂർ ജില്ല
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളികെ.കെ സുരേന്ദ്രൻ
കുട്ടികൾയദുലാൽ കൃഷ്‌ണ, ഹരിലാൽ കൃഷ്‌ണ

രാഷ്ട്രീയ പ്രവർത്തനം തിരുത്തുക

തൃശ്ശൂർ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ശോഭാ സുരേന്ദ്രൻ എ.ബി.വി.പിയിൽ വിവിധ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്‌[2]. 1995-ൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റും പിന്നീട്‌ സംസ്‌ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും അഖിലേന്ത്യാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായി.[3] കേരളത്തിൽ നിന്നും ബിജെപിയുടെ നിർവാഹക സമിതിയിലേക്ക്‌ തിരഞ്ഞെടുക്കപെട്ട ആദ്യ വനിത കൂടിയാണ് ശോഭാ സുരേന്ദ്രൻ.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [5]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2019ആറ്റിങ്ങൽ ലോകസഭാമണ്ഡലംഅടൂർ പ്രകാശ്കോൺഗ്രസ് (ഐ.), യു.ഡി.എഫ് 380995എ. സമ്പത്ത്സി.പി.എം., എൽ.ഡി.എഫ്. 342748ശോഭ സുരേന്ദ്രൻബി.ജെ.പി., എൻ.ഡി.എ. 248081
2014പാലക്കാട് ലോകസഭാമണ്ഡലംഎം.ബി. രാജേഷ്സി.പി.എം., എൽ.ഡി.എഫ് 412897എം.പി. വീരേന്ദ്രകുമാർഎസ്.ജെ.ഡി., യു.ഡി.എഫ്. 307597ശോഭ സുരേന്ദ്രൻബി.ജെ.പി., എൻ.ഡി.എ. 136587
2011പുതുക്കാട് നിയമസഭാമണ്ഡലംസി. രവീന്ദ്രനാഥ്സി.പി.എം., എൽ.ഡി.എഫ്.കെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ശോഭ സുരേന്ദ്രൻബി.ജെ.പി. എൻ.ഡി.എ.

കുടുംബം തിരുത്തുക

വടക്കാഞ്ചേരി മണലിത്തറ പരേതനായ കൃഷ്‌ണന്റെയും കല്ല്യാണിയുടെയും ആറുമക്കളിൽ ഏറ്റവും ഇളയവളായി ജനിച്ചു.[6] ബി.ജെ.പി മധ്യമേഖലയുടെ ചുമതല വഹിക്കുന്ന സെക്രട്ടറി കെ.കെ. സുരേന്ദ്രനാണ്‌ ഭർത്താവ്‌. മക്കൾ യദുലാൽ കൃഷ്‌ണ, ഹരിലാൽ കൃഷ്‌ണ.

അവലംബങ്ങൾ തിരുത്തുക

  1. എസ്.പ്രേം ലാൽ (2014 സെപ്റ്റംബർ). എം.എസ്., രവി (ed.). "സംഭവം ശരിയാണോ വിട്ടുകള". കേരള കൗമുദി ആഴ്ചപ്പതിപ്പ്. കേരള കൗമുദി. 18 (38): 4. Archived from the original (ലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014. {{cite journal}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  2. "Shobha Surendran becomes BJP's National Executive Member". http://kaumudiglobal.com/. June 27, Thursday 2013. Archived from the original on 2013-06-27. Retrieved 2013 ജൂൺ 27. {{cite news}}: Check date values in: |accessdate= and |date= (help); External link in |newspaper= (help)CS1 maint: bot: original URL status unknown (link)
  3. എസ്.പ്രേം ലാൽ (2014 സെപ്റ്റംബർ). എം.എസ്., രവി (ed.). "സംഭവം ശരിയാണോ വിട്ടുകള". കേരള കൗമുദി ആഴ്ചപ്പതിപ്പ്. കേരള കൗമുദി. 18 (38): 3. Archived from the original (ലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014. {{cite journal}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  4. http://malayalam.oneindia.in/feature/2004/042904murali.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-08.
  6. http://news.keralakaumudi.com/news.php?nid=ebd5dd9a30919f19f4308bcd704edf9f
"https:https://www.how.com.vn/wiki/index.php?lang=ml&q=ശോഭ_സുരേന്ദ്രൻ&oldid=4071543" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾമോഹൻലാൽപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഒളിമ്പ്യൻ അന്തോണി ആദംലൈംഗികബന്ധംരാജീവ് ഗാന്ധിഇല്യൂമിനേറ്റിതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻമലയാളംഹംപിചെങ്കോട്ടഇന്ത്യയുടെ ഭരണഘടനഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾആധുനിക കവിത്രയംചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവംആടുജീവിതംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅനസ്തീസിയമഞ്ഞപ്പിത്തംവള്ളത്തോൾ നാരായണമേനോൻപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർകൊട്ടിയൂർ വൈശാഖ ഉത്സവംകേരളത്തിലെ ജില്ലകളുടെ പട്ടികമലയാള മനോരമ ദിനപ്പത്രംബിഗ് ബോസ് (മലയാളം സീസൺ 6)ശ്രീനാരായണഗുരുമമ്മൂട്ടിപ്രാചീന ശിലായുഗംനവീനശിലായുഗംവൈക്കം മുഹമ്മദ് ബഷീർചെറുശ്ശേരിശിലായുഗംകെ.പി. യോഹന്നാൻചണ്ഡാലഭിക്ഷുകി