വയലാർ പുരസ്കാരം

മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരം

മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം[1]. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977 നൽകിയത്. എല്ലാ വർഷവും ഒക്ടോബർ 27 അവാർഡ് നൽകുന്നത്.[2]. വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000 രൂപയായിരുന്നു.

വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും [3] തിരുത്തുക

വർഷംവ്യക്തിഗ്രന്ഥംകുറിപ്പുകൾ
1977ലളിതാംബിക അന്തർജ്ജനംഅഗ്നിസാക്ഷി
1978പി.കെ. ബാലകൃഷ്ണൻഇനി ഞാൻ ഉറങ്ങട്ടെ
1979മലയാറ്റൂർ രാമകൃഷ്ണൻയന്ത്രം
1980തകഴി ശിവശങ്കരപ്പിള്ളകയർ
1981വൈലോപ്പിള്ളി ശ്രീധരമേനോൻമകരക്കൊയ്ത്ത്
1982ഒ.എൻ.വി. കുറുപ്പ്ഉപ്പ്
1983വിലാസിനിഅവകാശികൾ
1984സുഗതകുമാരിഅമ്പലമണി
1985എം.ടി. വാസുദേവൻ നായർരണ്ടാമൂഴം
1986എൻ.എൻ. കക്കാട്സഫലമീയാത്ര
1987എൻ. കൃഷ്ണപിള്ളപ്രതിപാത്രം ഭാഷണഭേദം
1988തിരുനല്ലൂർ കരുണാകരൻതിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989സുകുമാർ അഴീക്കോട്തത്ത്വമസി
1990സി. രാധാകൃഷ്ണൻമുൻപേ പറക്കുന്ന പക്ഷികൾ
1991ഒ. വി. വിജയൻഗുരുസാഗരം
1992എം.കെ. സാനുചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993ആനന്ദ് (പി. സച്ചിദാനന്ദൻ)മരുഭൂമികൾ ഉണ്ടാകുന്നത്
1994കെ. സുരേന്ദ്രൻഗുരു (നോവൽ)
1995തിക്കോടിയൻഅരങ്ങു കാണാത്ത നടൻ
1996പെരുമ്പടവം ശ്രീധരൻഒരു സങ്കീർത്തനം പോലെ
1997മാധവിക്കുട്ടിനീർമാതളം പൂത്ത കാലം
1998എസ്. ഗുപ്തൻ നായർസൃഷ്ടിയും സ്രഷ്ടാവും
1999കോവിലൻതട്ടകം (നോവൽ)
2000എം.വി. ദേവൻദേവസ്പന്ദനം
2001ടി. പദ്മനാഭൻപുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002കെ. അയ്യപ്പപ്പണിക്കർഅയ്യപ്പപ്പണിക്കരുടെ കവിതകൾഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു
2003എം. മുകുന്ദൻകേശവന്റെ വിലാപം
2004സാറാ ജോസഫ്ആലാഹയുടെ പെൺ‌മക്കൾ
2005കെ.സച്ചിദാനന്ദൻ[4]സാക്ഷ്യങ്ങൾ
2006സേതുഅടയാളങ്ങൾ
2007എം. ലീലാവതിഅപ്പുവിന്റെ അന്വേഷണം
2008എം.പി. വീരേന്ദ്രകുമാർഹൈമവതഭൂവിൽ
2009എം. തോമസ് മാത്യുമാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം[5][6]
2010വിഷ്ണുനാരായണൻ നമ്പൂതിരിചാരുലത(കവിതാ സമാഹാരം)[7][8]
2011കെ.പി. രാമനുണ്ണിജീവിതത്തിന്റെ പുസ്തകം[9]
2012അക്കിത്തംഅന്തിമഹാകാലം[10]
2013പ്രഭാവർമ്മശ്യാമമാധവം[11]
2014കെ.ആർ. മീരആരാച്ചാർ[12]
2015സുഭാഷ് ചന്ദ്രൻമനുഷ്യന് ഒരു ആമുഖം[13]
2016യു.കെ. കുമാരൻതക്ഷൻകുന്ന് സ്വരൂപം
2017ടി.ഡി. രാമകൃഷ്ണൻസുഗന്ധി എന്ന ആണ്ടാൾ ദേവനായകി[14]
2018കെ.വി. മോഹൻകുമാർഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം[15]
2019വി.ജെ. ജെയിംസ്നിരീശ്വരൻ[16]
2020ഏഴാച്ചേരി രാമചന്ദ്രൻഒരു വെർജീനിയൻ വെയിൽകാലം<ref>{{cite news |title=ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് |url=https://www.manoramaonline.com/news/latest-news/2020/10/10/vayalar-award-awarded-to-ezhacherry-ramachandran.html |accessdate=10 ഒക്ടോബർ 2020 |archiveurl=https://archive.today/20201010072411/https://www.manoramaonline.com/news/latest-news/2020/10/10/vayalar-award-awarded-to-ezhacherry-ramachandran.html |archivedate=10 ഒക്ടോബർ
2021ബെന്യാമിൻ മാന്തളിരിലെ 20 കമ്യൂണിസ്റ് വർഷങ്ങൾ
2022എസ്. ഹരീഷ്മീശ

2023ശ്രീകുമാരൻ തമ്പി ജീവിതം ഒരു പെൻഡുലം

അവലംബം തിരുത്തുക

  1. [1] Archived 2017-09-23 at the Wayback Machine.|വയലാർ അവാർഡ്
  2. [2]|outlookindia
  3. [3] Archived 2017-09-23 at the Wayback Machine.|http://keralaculture.org Archived 2017-10-05 at the Wayback Machine.
  4. Vayalar award for Sachidanandan Archived 2007-10-01 at the Wayback Machine. at The Hindu Saturday, Oct 15, 2005
  5. "വയലാർ പുരസ്കാരം തോമസ് മാത്യുവിന്". Metro vartha. Archived from the original on 2009-10-11. Retrieved 2009-10-11.
  6. "വയലാറിന്റെ 'ഇരട്ടിമധുര'ത്തിൽ വിജയനിലയം". മാതൃഭൂമി. Archived from the original on 2009-10-12. Retrieved 2009-10-11.
  7. "വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വയലാർ അവാർഡ്‌". മാതൃഭൂമി. Archived from the original on 2010-10-12. Retrieved 2010-10-09.
  8. "Vayalar Award for poet Vishnunarayanan Namboothiri" (in English). The Hindu. Retrieved 2010-10-09.{{cite news}}: CS1 maint: unrecognized language (link)
  9. "വയലാർ അവാർഡ് കെ.പി.രാമനുണ്ണിക്ക്‌". മാതൃഭൂമി. Archived from the original on 2011-10-08. Retrieved 8 ഒക്ടോബർ 2011.
  10. "വയലാർ അവാർഡ് അക്കിത്തത്തിനു്". മാതൃഭൂമി. Archived from the original on 2012-10-06. Retrieved 6 ഒക്ടോബർ 2012.
  11. "വയലാർ അവാർഡ് പ്രഭാവർമ്മയ്ക്ക്". മനോരമ ഓൺലൈൻ. 2013 ഒക്ടോബർ 5. Archived from the original on 2013-10-05. Retrieved 2013 ഒക്ടോബർ 5. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  12. "വയലാർ സാഹിത്യ പുരസ്‌കാരം കെ.ആർ. മീരയ്ക്ക്". മാതൃഭൂമി. 2014 ഒക്ടോബർ 11. Archived from the original on 2014-10-12. Retrieved 2014 ഒക്ടോബർ 12. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  13. "വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്; പുരസ്‌ക്കാരം ലഭിച്ചത് 'മനുഷ്യന് ഒരാമുഖം' എന്ന നോവലിന്". മറുനാടൻ മലയാളി. 2015 ഒക്ടോബർ 10. Archived from the original on 2015-10-10. Retrieved 2015 ഒക്ടോബർ 10. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  14. വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ
  15. ന്യൂസ്, മുഹമ്മദ് നൗഫൽ / മാതൃഭൂമി. "ഉഷ്ണരാശി ഒരു ചരിത്ര നോവലല്ല, ചരിത്ര പശ്ചാത്തലമുള്ള സമകാലിക നോവൽ- കെ. വി. മോഹൻകുമാർ" (in ഇംഗ്ലീഷ്). Retrieved 2020-12-06.[പ്രവർത്തിക്കാത്ത കണ്ണി]
  16. വയലാർ അവാർഡ് വി ജെ ജെയിംസിന്റെ നിരീശ്വരന്
"https:https://www.how.com.vn/wiki/index.php?lang=ml&q=വയലാർ_പുരസ്കാരം&oldid=4023826" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ബാറ്ററിജ്ഞാനനിർമ്മിതിവാദംസാമൂഹ്യജ്ഞാന നിർമ്മിതി വാദംപ്രധാന താൾപ്രത്യേകം:അന്വേഷണംവൈദ്യുതകാന്തികപ്രേരണംമലയാളം അക്ഷരമാലസ്ഥിതവൈദ്യുതിപൗലോ ഫ്രെയർവൈദ്യുതപ്രതിരോധംവോൾട്ടതഇന്ത്യയുടെ ഭരണഘടനആം‌പിയർഇല്യൂമിനേറ്റിമലയാളംലവ് വിഗോട്സ്കിവൈദ്യുതോൽപ്പാദനംഅന്താരാഷ്ട്ര കുടുംബദിനംകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻമൗലിക കർത്തവ്യങ്ങൾവിമർശനാത്മക ബോധനരീതിപനാമ കനാൽഷോൺ പിയാഷെമഞ്ഞപ്പിത്തംപെരിയാർവൈക്കം സത്യാഗ്രഹംവൈദ്യുതിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകേരളംചട്ടമ്പിസ്വാമികൾമൗലികാവകാശങ്ങൾഅധ്യാപനരീതികൾമലബാർ കലാപംനാടോടിക്കഥകൾകേരളത്തിലെ ജില്ലകളുടെ പട്ടികറുസ്സോപുഴു (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രം