ലാ ലിഗാ

സ്പാനിഷ് ഫുട്‌ബോൾ ലീഗ്
(La Liga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പാനിഷ് ഫുട്ബോളിലെ പ്രധാന ലീഗാണ് ലാ ലിഗാ എന്ന പേരിലറിയപ്പെടുന്ന ലിഗാ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ പ്രിമേറ ഡിവിഷൻ. ഔദ്യോഗിക നാമം ലാ ലിഗാ സാൻടാൻദർ എന്നാണ്. ഇരുപത് ടീമുകൾ ഉൾകൊള്ളുന്ന ലാ ലിഗയിൽ എല്ലാ സീസണിലും അവസാന മൂന്ന് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്തത്തുകയും പ്രസ്തുത ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ലാ ലിഗയിലേക്ക് ഉയർത്തുകയും ചെയ്യുന്നു.

ലാ ലിഗാ
CountriesSpain
ConfederationUEFA
സ്ഥാപിതം1929
Number of teams20 (from 1997–98)
Levels on pyramid1
Relegation toSegunda División
Domestic cup(s)Copa del Rey
Supercopa de España
International cup(s)UEFA Champions League
UEFA Europa League
Current championsറയൽ മാഡ്രിഡ്‌ (2021-22 സീസൺ
Most championshipsറയൽ മാഡ്രിഡ്‌ (35 titles)
Top goalscorerLionel Messi (369 goals)
TV partnersVoot Select
വെബ്സൈറ്റ്www.laliga.es/en
2022–23 La Liga

മത്സര രീതി തിരുത്തുക

റൗണ്ട് റോബിൻ ടൂർണമെന്റിന്റെ മത്സര രീതിയാണ് ലാ ലിഗ പിന്തുടരുന്നത്. ഓരോ ക്ലബ്ബിനും മറ്റൊരു ക്ലബ്ബുമായി രണ്ട് മത്സരം വീതം കളിക്കേണ്ടി വരും. ഒന്ന് സ്വന്തം മൈതാനത്തും മറ്റേത് എതിർ ടീമിന്റെ മൈതാനത്തും. ഇങ്ങനെ മൊത്തം 38 മത്സരങ്ങളുണ്ടാകും. ഒരു വിജയത്തിന് മൂന്ന് പോയിന്റ്, സമനിലക്ക് ഒരു പോയിന്റ്, പരാജയപ്പെട്ടാൽ ഒന്നും ലഭിക്കില്ല എന്നിങ്ങനെയാണ് പോയന്റ് നൽകുന്ന വിധം. സീസണിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം കിരീടവകാശികളാവും.
ഒന്നിൽ കൂടുതൽ ടീമുകൾക്ക് ഒരേ പോയന്റാണെങ്കിൽ :[1]

  • എല്ലാ ടീമും രണ്ട് പരസ്പരം രണ്ട് മത്സരം വീതം കളിച്ചിട്ടുണ്ടെങ്കിൽ,
    • രണ്ട് ടീമുകൾക്കാണ് ഒരേ പോയന്റുള്ളതെങ്കിൽ ആ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമായിരിക്കും വിജയി. (എവേ ഗോൾ നിയമം ഇല്ലാതെ)
    • രണ്ടിൽ കൂടുതൽ ടീമുകൾക്ക് ഒരേ പോയന്റാണെങ്കിൽ, ആ ടീമുകൾ തമ്മിൽ കളിച്ചപ്പോൾ,
      • നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ലഭിച്ച പോയന്റുകൾ
      • നേരിട്ട് ഏറ്റുമുട്ടിയപ്പോളുള്ള ഗോൾ വ്യത്യാസം
      • നേരിട്ട് ഏറ്റുമുട്ടിയപ്പോൾ അടിച്ച ഗോളുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കും.

ടീമുകൾ തിരുത്തുക

20 ടീമുകളാണ് ലാ ലിഗയിൽ ഉണ്ടാവാറുള്ളത്. മുൻ സീസണിലെ 17 ടീമുകളും രണ്ടാം ഡിവിഷനിൽ നിന്ന് ഉയർത്തപ്പെട്ട മൂന്ന് ടീമുകളും ചേർന്നാണ് ഇരുപത് തികയുന്നത്.

മൈതാനങ്ങളും പ്രദേശങ്ങളും തിരുത്തുക

TeamLocationStadiumCapacity
അലവേസ്വിറ്റേറിയ ഗേറ്റ്സ്മെൻഡിസോറത്സ19,840[2]
അത്‌ലറ്റിക് ബിൽബാവോബിൽബാവോസാൻ മാമെസ്53,289[3]
അത്‌ലറ്റിക്കോ മാഡ്രിഡ്മാഡ്രിഡ്വാൻഡ മെട്രോപൊളിറ്റാനോ68,000[4]
ബാഴ്സലോണബാഴ്സലോണക്യാമ്പ് നൂ99,354[5]
സെൽറ്റാ വിഗോവിഗോബാലായിദോസ്29,000[6]
ഡിപ്പോർട്ടീവോ ലാ കൊരൂനഎ കൊരൂനഅബാൻക-റിയസോർ32,912[7]
ഐബാർഐബാർഇപ്പുറൂ7,083[8]
എസ്പാൻയോൾബാഴ്സലോണആർസിഡിഇ സ്റ്റേഡിയം40,500[9]
ഗെറ്റാഫെഗെറ്റാഫെകൊളീസിയം അൽഫോൻസോ പെരെസ്17,000[10]
ഗിരോണഗിരോണമോണ്ടിലിവി13,500[11]
ലാസ് പാൽമാസ്ലാസ് പാൽമാസ്ഗ്രാൻ കാനാരിയ33,111[12]
ലെഗാനെസ്ലെഗാനെസ്ബുട്ടാർക്ക്10,922[13]
ലെവാന്തെവലെൻസിയCiutat de València26,354[14]
മാലഗമാലഗലാ റോസലെഡാ30,044[15]
റിയൽ ബെറ്റിസ്സെവിയ്യബെനിറ്റോ വില്ലാമാരിൻ60,720[16]
റിയൽ മാഡ്രിഡ്മാഡ്രിഡ്സാന്റിയാഗോ ബെർണബേ81,044[17]
റിയൽ സോസീഡാഡ്സാൻ സെബാസ്റ്റിയാൻഅനോയേറ്റ32,000[18]
സെവിയ്യസെവിയ്യരാമോൺ സാഞ്ചസ് പിസ്യാൻ42,714[19]
വലെൻസിയവലെൻസിയമെസ്റ്റല്ല49,500[20]
വില്ലാറിയൽവില്ലാറിയൽഎസ്റ്റാഡിയോ ഡി ലാ സെറാമിക്ക24,890[21]

ലാ ലിഗാ പട്ടിക തിരുത്തുക

2011–12 സീസൺ വരെയുള്ള ലാ ലിഗാ ടൂർണ്ണമെന്റിന്റെ സമ്പൂർണ്ണ പട്ടിക.[22] ഗോളുകളുടെ എണ്ണമടക്കം എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നു.[23]


സ്ഥാനംടീംസീസൺപോയിന്റ്കളിച്ചത്ജയംസമനിലപരാജയംഅ.ഗോ.ല.ഗോ.123തുടക്കംഅവസാനംമികച്ചത്
1റയൽ മാഡ്രിഡ്813938257215075255405406294732207192919291
2ബാഴ്സലോണ8138002572143553660153472954212312192919291
3വലൻസിയ773105247411095697964108321766101931–321987–881
4അത്ലെറ്റിക്ക് ബിൽബാവോ81307325721125590857436834678710192919291
5അത്ലെറ്റിക്കോ മാഡ്രിഡ്7530322424111656374541923178981219292002–031
6എസ്പാൻയോൾ772558243688656099033893606--419291994–953
7സെവിയ്യ6825062218900488830336231231441934–352001–021
8റയൽ സോസീഡാഡ്65229021127875258002948297423219292010–111
9റയൽ സരഗോസ572075194868951574426462785-141939–402009–102
10റയൽ ബെറ്റിസ്4717201576563404609199222431-21932–332011–121
11ഡിപ്പോർട്ടീവോ ലാ കൊരൂന4116661378532337509188219411541941–422012–131
12സെൽറ്റ ഡി വിഗോ461547150851934864120412347---1939–402012–134
13റേസിംഗ് ഡി സാന്റാഡെർ441416142845333663918432368-1119292011–122
14റയൽ വയ്യഡോളിഡ്401392139044535958616802062---1948–492012–134
15സ്പോർട്ടിംഗ് ഡി ജിയോൺ401319138245433958916712018-111944–452011–122
16ഒസാസുന341251120440229950313951628---1935–362000–014
17റയൽ ഒവീഡോ381174119240829249216421951--31933–342000–013
18മയ്യോർക്ക26111295032424737911391299--21960–611997–983
19ലാസ് പാമാസ്31937102034522545012491619-111951–522001–022
20വിയ്യ റയൽ13720494196132166684640-111998–992011–122
21സിഡി മലാഗ20543647186171290666926---1949–501989–904
22ഹെർക്കുലീസ്205386281841492957161050---1935–362010–115
23മലാഗ സിഎഫ്11525418138111169534603---1999–002008–094
24എൽഷ്19525602183159260685910---1959–601988–895
25ടെനെറിഫെ13510494155128211619744---1961–622009–105
26ഗ്രനേഡ18490552174130248645833---1941–422011–126
27റയോ വയ്യക്കാനോ13479490136124230566801---1977–782011–129
28റയൽ മൂർസിയ18445586145143298607992---1940–412007–0811
29ഗെറ്റാഫെ839130410479121372391---2004–052004–056
30സാലമാങ്ക12375423123102198422581---1974–751998–997
31ആൽവ്സ്1136634211168163417585---1930–312005–066
32സബാഡെൽ1435342612995202492720---1943–441987–884
33കാദിസ്12343448104127217393662---1977–782005–0612
34സിഡി ലോഗ്രോണെസ്92933469692158291489---1987–881996–977
35കാസെലോൺ1128533410379152419588---1941–421990–914
36അൽബാസീറ്റ്72772707676118320410---1991–922004–057
37ലെവന്റെ72532507255123284395---1963–642010–116
38കൊർദോബ82102447952113263362---1962–631971–725
39കമ്പോസ്ലിയ4190160524563199241---1994–951997–9810
40റിക്രിയേറ്റിവോ ഡി ഹെൽവാ5188186504690202296---1978–792008–098
41യുഡി അൽമെരിയ4170152434168166231---2007–082010–118
42ബർഗോസ് സിഎഫ്6168204595095216310---1971–721979–8012
43പോന്റെവെഡ്ര6150180534483165221---1963–641969–707
44നുമാൻഷ്യ4148152373778155253---1999–002008–0917
45അരീനാസ് ഡി ഗെറ്റ്സ്കോ7107130432166227308--119291934–353
46റിയൽ ബർഗോസ്396114264444101139---1990–911992–939
47ജിംനാസ്റ്റിക് ഡി ടരഗോണ491116341666181295---1947–482006–077
48സിഎഫ് എക്സ്ട്രീമെജൂറ2838020233762117---1996–971998–9917
49സിപി മെരിഡാ2818019243770115---1995–961997–9819
50അൽകോയാനോ476108301662145252---1945–461950–5110
51റിയൽ ജെയ്ൻ37190291348121183---1953–541957–5814
52റയൽ യൂണിയൻ45672211437153184---19291931–326
53എഡി അൽമെരിയ2526817183371116---1979–801980–8110
54യൂറോപ342541863097131---19291930–318
55യുഇ ഇലീഡ2406813144170182---1950–511993–9416
56സെറെസ്13438810203866---2009–102009–1020
57സിഡി കോണ്ടൽ1223078153757---1956–571956–5716
58അത്ലെറ്റിക്കോ ടെറ്റ്വാൻ1193075185185---1951–521951–5216
59കൾച്ചറൽ ലിയോണിസാ1143054213465---1955–561955–5615

2012–13 സീസണിലെ നില:

2012–13 ലാ ലിഗാ
2012–13 ലാ ലിഗാ രണ്ടാം ഡിവിഷൻ
2012–13 ലാ ലിഗാ രണ്ടാം ഡിവിഷൻ ബി
2012–13 ലാ ലിഗാ മൂന്നാം ഡിവിഷൻ
2012–13 ഡിവിഷൻസ് റിജിയോണൽസ്
തീരുമാനിക്കപ്പെടാത്തത്
ആർഎസ്എഫ്എഫുമായി ബന്ധമില്ലാത്തത്.
ക്ലബ്ബ അപ്രത്യക്ഷമായി.

അവലംബം തിരുത്തുക

  1. "Reglamento General de la RFEF 2010 (Artículo 201)" (PDF) (in Spanish). RFEF. 7 June 2010. Archived from the original (PDF) on 2011-05-19. Retrieved 23 June 2010.{{cite news}}: CS1 maint: unrecognized language (link)
  2. "Instalaciones" (in സ്‌പാനിഷ്). Deportivo Alavés. Archived from the original on 2015-10-29. Retrieved 29 May 2016.
  3. "Athletic Club - San Mamés (2013)". Athletic Club. Archived from the original on 2018-03-13. Retrieved 10 April 2016.
  4. "Wanda Metropolitano". StadiumDB. Retrieved 20 March 2016.
  5. "Camp Nou - FC Barcelona". FC Barcelona. Retrieved 4 March 2016.
  6. "Celta de Vigo - CLUB". Real Club Celta de Vigo. Archived from the original on 2018-01-03. Retrieved 8 April 2016.
  7. "Riazor". Deportivo de La Coruña. Retrieved 18 May 2017.
  8. "Capacity of Ipurua stands at 7,083". SD Eibar. 3 February 2017.
  9. "RCDE Stadium - Ficha Técnica". RCD Espanyol. Retrieved 9 May 2016.
  10. "Datos Generales". Getafe CF. Archived from the original on 2013-08-12. Retrieved 16 May 2016.
  11. "Campanya abonats 17/18" (in കറ്റാലാൻ). Girona FC. Archived from the original on 2019-05-19. Retrieved 1 July 2017.
  12. "Estadio de Gran Canaria". UD Las Palmas. Archived from the original on 10 May 2016. Retrieved 25 April 2016.
  13. "Instalaciones - Leganés - web oficial" (in സ്‌പാനിഷ്). CD Leganés. Archived from the original on 2018-05-05. Retrieved 2 April 2017.
  14. Superdeporte. "El Ciutat de Valencia estrena lavado de cara para Europa - Superdeporte". www.superdeporte.es. Retrieved 2017-06-30.
  15. "ESTADIO LA ROSALEDA". Málaga CF. Retrieved 25 April 2016.
  16. "New features for Benito Villamarín Stadium". www.realbetisbalompie.es (in ഇംഗ്ലീഷ്). Archived from the original on 2017-08-04. Retrieved 2017-06-29.
  17. "Santiago Bernabéu Stadium". Real Madrid C.F. Retrieved 7 March 2016.
  18. "El estadio - Real Sociedad de Fútbol". Real Sociedad. Retrieved 25 April 2016.
  19. "Sevilla Fútbol Club - La entidad". Sevilla FC. Retrieved 10 April 2016.
  20. "Camp de Mestalla" (in സ്‌പാനിഷ്). Archived from the original on 2015-08-30. Retrieved 30 June 2017.
  21. "2011/12 UEFA Champions League statistics handbook - Clubs continued" (PDF). UEFA.
  22. All Time Table of Spanish team in La Liga Rsssf.com
  23. "Clasificación Histórica Liga BBVA". LFP. 14 May 2012. Archived from the original on 2012-08-13. Retrieved 14 May 2012.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ലാ_ലിഗാ&oldid=4023781" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലലൈംഗികബന്ധംകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻമോഹൻലാൽഇല്യൂമിനേറ്റിന്യൂനമർദ്ദംഅനസ്തീസിയമലയാളംമഞ്ഞപ്പിത്തംകേരളംഇന്ത്യയുടെ ഭരണഘടനബിഗ് ബോസ് (മലയാളം സീസൺ 6)കൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംകേരളത്തിലെ ജില്ലകളുടെ പട്ടികആടുജീവിതംപ്രാചീനകവിത്രയംഇന്ത്യൻ പ്രീമിയർ ലീഗ്വൈക്കം മുഹമ്മദ് ബഷീർഇബ്രാഹിം റൈസിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിമഹാത്മാ ഗാന്ധികൊട്ടിയൂർ വൈശാഖ ഉത്സവംപ്രമേഹംഡെങ്കിപ്പനിലോക ജൈവവൈവിധ്യദിനംമുഹമ്മദ്ലൈംഗിക വിദ്യാഭ്യാസംശ്രീനാരായണഗുരുമഴ