സെവിയ്യ എഫ് സി

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ്

സെവിയ്യ ഫുട്ബോൾ ക്ലബ്ബ്, എസ്.എ.ഡി. (സ്പാനിഷ് ഉച്ചാരണം: [seβiʎa fuðβol kluβ]), അല്ലെങ്കിൽ സെവിയ്യ , ഒരു സ്പാനിഷ്‌ ഫുട്ബോൾ ക്ലബ്‌ ആണ്. ആൻഡലൂസ്യയിലെ സ്വയംഭരണ സമൂഹത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ സെവിയ്യ ആസ്ഥാനമായ ഈ ക്ലബ്‌ സ്പെയിനിലെ ഏറ്റവും പഴക്കം ചെന്ന കായിക ക്ലബ്ബാണ്.[6][7][8][9] 1890 ജനുവരി 25-നാണ് ഈ ക്ലബ്ബ് സ്ഥാപിതമായത്.[6][7][8][9]

സെവിയ്യ
പൂർണ്ണനാമംSevilla Fútbol Club SAD
വിളിപ്പേരുകൾSevillistas
Los Rojiblancos (The White and Reds)
Los Nervionenses (The Ones from Nervión)
El Grande de Andalucía (The Great of Andalusia)
ചുരുക്കരൂപംSFC
സ്ഥാപിതം25 ജനുവരി 1890; 134 വർഷങ്ങൾക്ക് മുമ്പ് (1890-01-25) as recognised by LFP, UEFA and FIFA[1][2][3][4]
as Sevilla Foot-ball Club
മൈതാനംRamón Sánchez Pizjuán
(കാണികൾ: 42,714[5])
OwnerSevillistas de Nervion
ചെയർമാൻJosé Castro Carmona
Head coachJulen Lopetegui
ലീഗ്La Liga
2019–206
വെബ്‌സൈറ്റ്[www.sevillafc.es ക്ലബ്ബിന്റെ ഹോം പേജ്]
Team coloursTeam coloursTeam colours
Team colours
Team colours
 
ഹോം കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
എവേ കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
മൂന്നാം കിറ്റ്

ആൻഡലൂസ്യയിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിൽ ഒന്നായ സെവിയ്യ എഫ് സി ഒരു ദേശിയ ലീഗ്, അഞ്ച് സ്പാനിഷ് കപ്പ് (1935, 1939, 1948, 2007, 2010), ഒരു സ്പാനിഷ് സൂപ്പർ കപ്പ് (2007), അഞ്ച് യുവേഫ കപ്പുകൾ (2006, 2007, 2014, 2015, 2016), 2006 ലെ യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്. സെവിയ്യ എഫ്.സി.യുടെ പ്രധാന എതിരാളി റിയൽ ബെറ്റിസ് ഡി സെവിയ്യ ആണ് . ഇവർ തമ്മിലുള്ള മത്സരങ്ങളെ സെവിയ്യ ഡെർബി എന്നു വിളിക്കുന്നു.

42,714 കാണികളെ ഉൾകൊള്ളാൻ ശേഷിയുള്ള രാമോൺ സാഞ്ചസ് പിസ്യാൻ സ്റ്റേഡിയമാണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. 17 വർഷം ക്ലബ്ബിന്റെ പ്രസിഡന്റ് ആയിരുന്ന രാമോൺ സാഞ്ചെസ് പിസ്യാനിന്റെ പേരാണ് സ്റ്റേഡിയത്തിനു നൽകിയത്.

ചരിത്രത്തിൽ ഉടനീളം സ്പെയിനിലെ ദേശീയ ടീമിന് ധാരാളം കളിക്കാരെ സെവിയ്യ എഫ്.സി. സംഭാവന നൽകിയിട്ടുണ്ട്.

കളിക്കാർ തിരുത്തുക

നിലവിലുള്ള സ്ക്വാഡ് തിരുത്തുക

പുതുക്കിയത്: 31 January 2018.[10]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർസ്ഥാനംകളിക്കാരൻ
1 ഗോൾ കീപ്പർSergio Rico
2 പ്രതിരോധ നിരSébastien Corchia
3 പ്രതിരോധ നിരMiguel Layún (on loan from Porto)
4 പ്രതിരോധ നിരSimon Kjær
5 പ്രതിരോധ നിരClément Lenglet
6 പ്രതിരോധ നിരDaniel Carriço (vice-captain)
7 മധ്യനിരRoque Mesa (on loan from Swansea City)
8 പ്രതിരോധ നിരGuilherme Arana
9 മുന്നേറ്റ നിരWissam Ben Yedder
10 മധ്യനിരÉver Banega
11 മധ്യനിരJoaquín Correa
12 മധ്യനിരJohannes Geis (on loan from Schalke 04)
13 ഗോൾ കീപ്പർDavid Soria
നമ്പർസ്ഥാനംകളിക്കാരൻ
14 മധ്യനിരGuido Pizarro
15 മധ്യനിരSteven N'Zonzi
16 മധ്യനിരJesús Navas
17 മധ്യനിരPablo Sarabia
18 പ്രതിരോധ നിരSergio Escudero (3rd captain)
19 മധ്യനിരPaulo Henrique Ganso
20 മുന്നേറ്റ നിരLuis Muriel
21 പ്രതിരോധ നിരNicolás Pareja (captain)
22 മധ്യനിരFranco Vázquez
23 മുന്നേറ്റ നിരSandro Ramírez (on loan from Everton)
24 മുന്നേറ്റ നിരNolito
25 പ്രതിരോധ നിരGabriel Mercado
പ്രതിരോധ നിരLionel Carole (on loan from Galatasaray)

വായ്‌പ കൊടുത്ത കളിക്കാർ തിരുത്തുക

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർസ്ഥാനംകളിക്കാരൻ
മധ്യനിരBorja Lasso (at Osasuna)
മുന്നേറ്റ നിരJuan Muñoz (at Almería)

ലീഗ് റെക്കോർഡ് തിരുത്തുക

കഴിഞ്ഞ സീസണുകളിലെ പ്രകടനം തിരുത്തുക

SeasonTierDivisionPlaceCopa del Rey
1928–2921stQuarterfinals
1929–3024thRound of 16
1930–3122ndRound of 16
1931–3228thRound of 32
1932–3329thRound of 16
1933–3421stRound of 16
1934–3515thChampions
1935–36110thRound of 16
1939–4012ndRound of 16
1940–4115thQuarterfinals
1941–4216thRound of 16
1942–4312ndDNP
1943–4413rdQuarterfinals
1944–45110thQuarterfinals
1945–4611stSemifinals
1946–4716thRound of 16
1947–4815thChampions
1948–4918thRound of 16
1949–50110thQuarterfinals
1950–5112nd1st Round
1951–5216th1st Round
SeasonTierDivisionPlaceCopa del Rey
1952–5315thRound of 16
1953–5415thSemifinals
1954–5514thRunner-up
1955–5614thRound of 16
1956–5712ndRound of 16
1957–58110thRound of 16
1958–59112thRound of 32
1959–6014thRound of 32
1960–61111thQuarterfinals
1961–6216thRunner-up
1962–63111thRound of 16
1963–6419thRound of 16
1964–65110thRound of 32
1965–6618thRound of 32
1966–67113thRound of 16
1967–68116thRound of 16
1968–6921stDNP
1969–7013rdRound of 32
1970–7117thSemifinals
1971–72116thRound of 16
1972–7324thQuarterfinals
SeasonTierDivisionPlaceCopa del Rey
1973–7429th4th Round
1974–7523rd4th Round
1975–76111thRound of 32
1976–77110thQuarterfinals
1977–7818thRound of 16
1978–79111thSemifinals
1979–8018th4th Round
1980–8118thSemifinals
1981–8217th1st Round
1982–8315thQuarterfinals
1983–8418th2nd Round
1984–85112th3rd Round
1985–8619thRound of 16
1986–87110th3rd Round
1987–88110thRound of 16
1988–8919thRound of 32
1989–9016th2nd Round
1990–9118thQuarterfinals
1991–92112thQuarterfinals
1992–9317thRound of 16
1993–9416thQuarterfinals
SeasonTierDivisionPlaceCopa del Rey
1994–9515th4th Round
1995–96112thQuarterfinals
1996–97120th3rd Round
1997–9827th1st Round
1998–9924th4th Round
1999–00120th1st Round
2000–0121stRound of 64
2001–0218thRound of 64
2002–03110thQuarterfinals
2003–0416thSemifinals
2004–0516thQuarterfinals
2005–0615thRound of 16
2006–0713rdChampions
2007–0815thRound of 16
2008–0913rdSemifinals
2009–1014thChampions
2010–1115thSemifinals
2011–1219thRound of 16
2012–1319thSemifinals
2013–1415thRound of 32
2014–1515thQuarterfinals
SeasonTierDivisionPlaceCopa del Rey
2015–1617thRunner-up
2016–1714thRound of 16
2017–181

യൂറോപ്യൻ മത്സര റെക്കോർഡ് തിരുത്തുക

Intercontinental Cup / FIFA Club World Cup
SeasonQuarterfinalsSemifinalsFinal / 3rd pos.
UEFA Super Cup
SeasonFinal
2005–06 Barcelona
2006–07 Milan
2013–14 Real Madrid
2014–15 Barcelona
2015–16 Real Madrid
European Cup / UEFA Champions League
SeasonPreliminary stagesRound of 32Round of 16QuarterfinalsSemifinalsFinal
1957–58 Benfica AGF R. Madrid
2007–08 AEK Slavia 1 Fenerbahçe
2009–10 Unirea 1 CSKA
2010–11 Braga
2015–16 Juventus 1
2016–17 Lyon 1 Leicester
UEFA Cup Winners' Cup
SeasonPreliminary stagesRound of 32Round of 16Quarer-finalsSemifinalsFinal
1962–63 Rangers
Inter-Cities Fairs Cup / UEFA Cup / UEFA Europa League
EdicióPreliminary stagesRound of 32Round of 16QuarterfinalsSemifinalsFinal
1966–67 Argeș
1970–71 Eskişehirspor
1982–83 Levski PAOK Kaiserslautern
1983–84 Sporting
1990–91 PAOK Torpedo
1995–96 Botev Olympiacos Barcelona
2004–05 Nacional Zenit 1 Panathinaikos Parma
2005–06 Mainz Beşiktaş 1 Lokomotiv Lille Zenit Schalke Middlesbrough
2006–07 Atromitos Slovan 1 Steaua Shakhtar Tottenham Osasuna Espanyol
2008–09 Salzburg Sampdoria 1
2010–11 Dortmund 1 Porto
2011–12 Hannover
2013–14 Mladost Śląsk Freiburg 1 Maribor Betis Porto Valencia Benfica
2014–15 Rijeka 1 M'gladbach Villarreal Zenit Fiorentina Dnipro
2015–16 Molde Basel Athletic Shakhtar Liverpool
UEFA Intertoto Cup
SeasonRound of 32Round of 16QuarterfinalssSemifinalsFinals
  • 1 Group stage. Highest-ranked eliminated team in case of qualification, lowest-ranked qualified team in case of elimination.

അവലംബം തിരുത്തുക

ബാഹ്യ കണ്ണികൾ തിരുത്തുക

Official websites
"https:https://www.how.com.vn/wiki/index.php?lang=ml&q=സെവിയ്യ_എഫ്_സി&oldid=3657824" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: