സിഡ്നി സ്വീനി

സിഡ്‌നി ബെർണീസ് സ്വീനി (ജനനം: സെപ്റ്റംബർ 12, 1997) ഒരു അമേരിക്കൻ നടിയാണ്. എവരിവിംഗ് സക്സ്! (2018), ദ ഹാൻഡ്‌മെയ്‌ഡ്‌സ് ടെയിൽ (2018), ഷാർപ്പ് ഒബ്‌ജക്‌ട്‌സ് (2018). എന്നീ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് അവർ ആദ്യം ജനശ്രദ്ധ നേടിയത്. 2019-ൽ ക്വെന്റിൻ ടരന്റിനോയുടെ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന സിനിമയിലും അവർ അഭിനയിച്ചു.

സിഡ്നി സ്വീനി
Sweeney in 2019
ജനനം
സിഡ്നി ബർണിസ് സ്വീനി

(1997-09-12) സെപ്റ്റംബർ 12, 1997  (26 വയസ്സ്)
തൊഴിൽനടി
സജീവ കാലം2009–ഇതുവരെ
പങ്കാളി(കൾ)ജോനാതൻ ഡാവിനോ (engaged)
ഒപ്പ്

2019 മുതൽ എച്ച്‌ബി‌ഒ കൗമാര നാടകീയ പരമ്പരയായ യൂഫോറിയയിൽ കാസി ഹോവാർഡ് എന്ന കഥാപാത്രമായി അഭിനയിച്ച സ്വീനി, 2021 ൽ ദി വൈറ്റ് ലോട്ടസ് എന്ന പരമ്പരയിൽ ഒരു സാർഡോണിക് കൗമാരക്കാരിയായും വേഷമിട്ടു. യൂഫോറിയ, ദി വൈറ്റ് ലോട്ടസ് എന്നീ ടെലിവിഷൻ പരമ്പരകളിലെ അഭിനയത്തിന് 74-ാമത് പ്രൈംടൈം എമ്മി അവാർഡുകളിൽ രണ്ട് പ്രൈംടൈം എമ്മി അവാർഡ് നോമിനേഷനുകൾ കരസ്ഥമാക്കിയ അവർക്ക് ആദ്യത്തേത് ഒരു നാടക പരമ്പരയിലെ മികച്ച സഹനടിക്കുള്ളതും രണ്ടാമത്തേത് ഒരു ലിമിറ്റഡ് അല്ലെങ്കിൽ ആന്തോളജി സീരീസിലോ സിനിമയിലോ മികച്ച സഹനടിക്കുള്ള നോമിനേഷനുകളാണ് ലഭിച്ചത്.[1] [2]

അവലംബം തിരുത്തുക

  1. Emmy Awards (July 12, 2022). "Outstanding Supporting Actress In A Drama Series - 2022". Television Academy. Archived from the original on July 12, 2022. Retrieved July 12, 2022.
  2. Emmy Awards (July 12, 2022). "Outstanding Supporting Actress In A Limited Or Anthology Series Or Movie - 2022". Television Academy. Archived from the original on September 22, 2022. Retrieved July 12, 2022.
"https:https://www.how.com.vn/wiki/index.php?lang=ml&q=സിഡ്നി_സ്വീനി&oldid=4023039" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലലൈംഗികബന്ധംകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻമോഹൻലാൽഇല്യൂമിനേറ്റിന്യൂനമർദ്ദംഅനസ്തീസിയമലയാളംമഞ്ഞപ്പിത്തംകേരളംഇന്ത്യയുടെ ഭരണഘടനബിഗ് ബോസ് (മലയാളം സീസൺ 6)കൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംകേരളത്തിലെ ജില്ലകളുടെ പട്ടികആടുജീവിതംപ്രാചീനകവിത്രയംഇന്ത്യൻ പ്രീമിയർ ലീഗ്വൈക്കം മുഹമ്മദ് ബഷീർഇബ്രാഹിം റൈസിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിമഹാത്മാ ഗാന്ധികൊട്ടിയൂർ വൈശാഖ ഉത്സവംപ്രമേഹംഡെങ്കിപ്പനിലോക ജൈവവൈവിധ്യദിനംമുഹമ്മദ്ലൈംഗിക വിദ്യാഭ്യാസംശ്രീനാരായണഗുരുമഴ