ക്വെന്റിൻ ടാരന്റിനോ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ തിരകഥാകൃത്തും നിർമാതാവും ചലച്ചിത്രസംവിധായകനുമാണ് ക്വെന്റിൻ ടാരന്റിനോ (ഇംഗ്ലീഷ്: Quentin Jerome Tarantino, ജനനം മാർച്ച് 27, 1963 ).2003-ൽ പുറത്തിറങ്ങിയ കിൽ ബിൽ അദ്ദേഹത്തിൻറെ പ്രശസ്തമായിട്ടുള്ള ഒരു സിനിമ ആണ്. തന്റെ സിനിമകളുടെ ഉള്ളടക്കവും ആഖ്യാന ശൈലിയും കാരണം ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികൾക്ക് ഇദ്ദേഹം പ്രിയങ്കരനാണ്. പൾപ് ഫിക്ഷൻ എന്ന ഇദ്ദേഹത്തിന്റെ ചിത്രം ആധുനിക സിനിമ യിലെ ഒരു ക്ലാസിക് ആയി നിരൂപകരും വിലയിരുത്തുന്നു. [1]

ക്വെന്റിൻ ടാരന്റിനോ
2015ലെ സാന്റിയാഗോ കോമികോൺ ഫെസ്റ്റിവലിൽ ക്വെന്റിൻ ടാരന്റിനോ
ജനനം
ക്വെന്റിൻ ജെറോം ടാരന്റിനോ

(1963-03-27) മാർച്ച് 27, 1963  (61 വയസ്സ്)
ക്നോക്സ്വില്ല, ടെന്നസ്സീ, യുണൈറ്റഡ് സ്റ്റേറ്റ്സ്
തൊഴിൽസംവിധായകൻ , തിരകഥകൃത്ത് , നിർമാതാവ് , നടൻ
സജീവ കാലം1987–മുതൽ
ജീവിതപങ്കാളി(കൾ)Daniela Pick(m.2018)

സിനിമകൾ

തിരുത്തുക
  • റിസർവോയർ ഡോഗ്സ് (1992)
  • പൾപ്പ് ഫിക്ഷൻ (1994)[2]
  • ജാക്കി ബ്രൌൺ (1997)
  • കിൽ ബിൽ വോളിയം: 1 (2003)
  • കിൽ ബിൽ വോളിയം: 2 (2004)
  • ഡെത്ത് പ്രൂഫ്‌ (2007)
  • ഇൻഗ്ലോറിയസ് ബസ്റ്റേർഡ്സ് (2009)
  • ജാൻഗോ അൺചെയിൻഡ് (2012)
  • ദി ഹെയ്റ്റ്ഫുൾ എയ്റ്റ് (2015)
  • വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ