റ്റ്ബിലിസി അന്താരാഷ്ട്ര വിമാനത്താവളം
ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര വിമാനത്താവളമാണ് റ്റ്ബിലിസി അന്താരാഷ്ട്ര വിമാനത്താവളം[2] . റ്റ്ബിലിസി നഗരത്തിൽ നിന്നും 17 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.1952ൽ ഉദ്ഘാടനം ചെയ്യപ്പെട്ട റ്റ്ബിലിസി വിമാനത്താവളത്തിന്റെ ആദ്യകാല പേരു നൊവൊ അലക്സെവെയ്ക അന്താരാഷ്ട്ര വിമാനത്താവളം എന്നായിരുന്നു. ജോർജ്ജിയൻ എയർവൈസിന്റെ പ്രധാന ഹബ്ബാണ് ഈ വിമാനത്താവളം.
റ്റ്ബിലിസി അന്താരാഷ്ട്ര വിമാനത്താവളം თბილისის შოთა რუსთაველის სახელობის საერთაშორისო აეროპორტი | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | United Airports of Georgia LLC | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | TAV Airports Holding | ||||||||||||||
Serves | റ്റ്ബിലിസി | ||||||||||||||
സ്ഥലം | റ്റ്ബിലിസി, ജോർജ്ജിയ | ||||||||||||||
Hub for | Georgian Airways | ||||||||||||||
സമുദ്രോന്നതി | 1,624 ft / 495 m | ||||||||||||||
വെബ്സൈറ്റ് | tbilisiairport.com | ||||||||||||||
Map | |||||||||||||||
Location within Georgia | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Helipads | |||||||||||||||
| |||||||||||||||
അവലംബം
തിരുത്തുക- ↑ "EAD Basic".
- ↑ თბილისის აეროპორტს შოთა რუსთაველის სახელი მიენიჭა Interpressnews Georgia
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകTbilisi International Airport എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഔദ്യോഗിക വെബ്സൈറ്റ്
🔥 Top keywords: പ്രധാന താൾകുമാരനാശാൻപ്രത്യേകം:അന്വേഷണംവള്ളത്തോൾ നാരായണമേനോൻതുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലമധുസൂദനൻ നായർവായനദിനംഈദുൽ അദ്ഹപേവിഷബാധസുഗതകുമാരിഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമലയാളംമുഗൾ സാമ്രാജ്യംലോക രക്തദാന ദിനംപി.എൻ. പണിക്കർഅക്ബർബാബർപാദുവായിലെ അന്തോണീസ്രാമപുരത്തുവാര്യർചണ്ഡാലഭിക്ഷുകിചെങ്കോട്ടകേരളംരാമകൃഷ്ണൻ കുമരനല്ലൂർആധുനിക കവിത്രയംകടത്തനാട്ട് മാധവിയമ്മജി. വേണുഗോപാൽഹജ്ജ്കുഞ്ചൻ നമ്പ്യാർലോക പരിസ്ഥിതി ദിനംപ്രാചീനകവിത്രയംഹുമായൂൺക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാള മനോരമ ദിനപ്പത്രംരബീന്ദ്രനാഥ് ടാഗോർഹംപിതകഴി ശിവശങ്കരപ്പിള്ള