പൊതുവെ ഗോൾഡൻറോഡ് എന്ന് വിളിക്കുന്ന സോളിഡഗോ ആസ്റ്റ്രേസീ കുടുംബത്തിലെ നൂറു [1] മുതൽ 120 എണ്ണം[2] വരെയുള്ള പൂച്ചെടികളുടെ ഒരു ജീനസാണ്. പുൽത്തകിടി, പുൽമൈതാനം, സാവന്ന തുടങ്ങിയ തുറസ്സായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയിൽ മിക്കതും ബഹുവർഷ കുറ്റിച്ചെടികളാണ്. മെക്സികോ ഉൾപ്പെടെയുള്ള വടക്കേ അമേരിക്കയിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. ചില ജനുസ്സുകൾ ദക്ഷിണ അമേരിക്ക, യുറേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്.[1]ചില അമേരിക്കൻ ഇനങ്ങളെ യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിചയപ്പെടുത്തിയിട്ടുണ്ട്.

Goldenrod
Solidago virgaurea var. leiocarpa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Asteraceae
Genus:
Solidago
Synonyms[1]
  • Actipsis Rafinesque
  • Aster Linnaeus subg. Solidago (Linnaeus) Kuntze
  • Leioligo Rafinesque
European goldenrod is pollinated by Bombus cryptarum

വൈവിധ്യം

തിരുത്തുക
Solidago canadensis in Kerala
Solidago lepida
Solidago multiradiata
Solidago ptarmicoides
Solidago nemoralis
Solidago velutina ssp. sparsiflora
Solidago spectabilis
Gall formed in Solidago sp. by the fly Eurosta solidaginis
Solidago sp. with digger wasp Sphex ichneumoneus
Fruits of Solidago simplex
സ്വീകാര്യമായ സ്പീഷീസ്[3]
പ്രകൃതി സങ്കരയിനം[3]
  • Solidago × asperula Desf. (S. rugosa × S. sempervirens)
  • Solidago × beaudryi Boivin (S. rugosa × S. uliginosa)
  • Solidago × calcicola (Fernald) Fernald – limestone goldenrod
  • Solidago × erskinei Boivin (S. canadensis × S. sempervirens)
  • Solidago × ovata Friesner (S. sphacelata × S. ulmifolia)
  • Solidago × ulmicaesia Friesner (S. caesia × S. ulmifolia)
മുൻപ് ഉൾപ്പെടുത്തിയിരുന്നു[3]

Numerous species formerly considered members of Solidago are now regarded as better suited to other genera, including Brintonia, Duhaldea, Euthamia, Gundlachia, Inula, Jacobaea, Leptostelma, Olearia, Oligoneuron, Psiadia, Senecio, Sphagneticola, Symphyotrichum, Trixis, Xylothamia

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=ഗോൾഡൻറോഡ്&oldid=3988379" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ