പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം

(പാലക്കാട് ലോകസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട്‌ ജില്ലയിലെ മണ്ഡലങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം‍, കോങ്ങാട്, മണ്ണാർക്കാട്‍, മലമ്പുഴ‍, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പാലക്കാട് ലോകസഭാ നിയോജകമണ്ഡലം[1].

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2019വി.കെ. ശ്രീകണ്ഠൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 399274എം.ബി. രാജേഷ്സി.പി.എം., എൽ.ഡി.എഫ് 387637സി. കൃഷ്ണകുമാർബി.ജെ.പി., എൻ.ഡി.എ. 218556
2014എം.ബി. രാജേഷ്സി.പി.എം., എൽ.ഡി.എഫ് 412897എം.പി. വീരേന്ദ്രകുമാർഎസ്.ജെ.ഡി., യു.ഡി.എഫ്. 307597ശോഭ സുരേന്ദ്രൻബി.ജെ.പി., എൻ.ഡി.എ. 136587
2009എം.ബി. രാജേഷ്സി.പി.എം., എൽ.ഡി.എഫ് 338070സതീശൻ പാച്ചേനികോൺഗ്രസ് (ഐ.), യു.ഡി.എഫ്. 336250സി.കെ. പത്മനാഭൻബി.ജെ.പി., എൻ.ഡി.എ. 68804
2004എൻ.എൻ. കൃഷ്ണദാസ്സി.പി.എം., എൽ.ഡി.എഫ്വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999.എൻ.എൻ. കൃഷ്ണദാസ്സി.പി.എം., എൽ.ഡി.എഫ്.എം.ടി. പത്മകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998എൻ.എൻ. കൃഷ്ണദാസ്സി.പി.എം., എൽ.ഡി.എഫ്വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996എൻ.എൻ. കൃഷ്ണദാസ്സി.പി.എം., എൽ.ഡി.എഫ്വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ. വിജയരാഘവൻസി.പി.എം., എൽ.ഡി.എഫ്
1989എ. വിജയരാഘവൻസി.പി.എം., എൽ.ഡി.എഫ്വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1984വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ടി. ശിവദാസമേനോൻസി.പി.എം., എൽ.ഡി.എഫ്
1980വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.)ടി. ശിവദാസമേനോൻസി.പി.എം.
1977എ. സുന്നാ സാഹിബ്കോൺഗ്രസ് (ഐ.)ടി. ശിവദാസമേനോൻസി.പി.എം.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  3. http://www.keralaassembly.org
🔥 Top keywords: മലയാളം അക്ഷരമാലപ്രധാന താൾപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻലോക പരിസ്ഥിതി ദിനംഎക്സിറ്റ് പോൾലൈംഗികബന്ധംമലയാളംലൈംഗിക വിദ്യാഭ്യാസംഉള്ളൂർ എസ്. പരമേശ്വരയ്യർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവള്ളത്തോൾ നാരായണമേനോൻആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർഇല്യൂമിനേറ്റിആടുജീവിതംചെറുശ്ശേരിമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർപാത്തുമ്മായുടെ ആട്വിദ്യാഭ്യാസ അവകാശനിയമം 2009ടർബോ (ചലച്ചിത്രം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകഥകളികൊട്ടിയൂർ വൈശാഖ ഉത്സവംഒ.എൻ.വി. കുറുപ്പ്ഒ.വി. വിജയൻപാപുവ ന്യൂ ഗിനിയജി. ശങ്കരക്കുറുപ്പ്ഇന്ത്യയുടെ ഭരണഘടനമഹാത്മാ ഗാന്ധികേരളംകേരളത്തിലെ ജില്ലകളുടെ പട്ടികബിഗ് ബോസ് (മലയാളം സീസൺ 6)കോറി ആൻഡേഴ്സൺകവിത്രയം