പ്രതിപാത്രം ഭാഷണഭേദം

എന്‍ കൃഷ്ണപിള്ളയുടെ പുസ്തകം

സി.വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായികളിലെ സംഭാഷണങ്ങളെ ആസ്പദമാക്കി, സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ എൻ. കൃഷ്ണപിള്ള രചിച്ച ശൈലീപഠനമാണ് പ്രതിപാത്രം ഭാഷണഭേദം. മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജബഹദൂർ എന്നിവയിലെ 44 കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ആധികാരികമായ പഠനമാണിത്.[1]

പ്രതിപാത്രം ഭാഷണഭേദം
Cover
പുറംചട്ട
കർത്താവ്എൻ. കൃഷ്ണപിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്സ്
ഏടുകൾ366
ISBN81_7130_394_3

പുരസ്കാരങ്ങൾ തിരുത്തുക

  • വയലാർ അവാർഡ്(1988)[2]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1987)[3][4].

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-18. Retrieved 2012-06-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  4. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പഠന, നിരൂപണ ഗ്രന്ധങ്ങൾ.
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംപ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗിക വിദ്യാഭ്യാസംതുഞ്ചത്തെഴുത്തച്ഛൻമലയാളംമുല്ലപ്പെരിയാർ അണക്കെട്ട്‌കുമാരനാശാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർഎക്സിറ്റ് പോൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംലൈംഗികബന്ധംപ്രാചീനകവിത്രയംഇല്യൂമിനേറ്റിവള്ളത്തോൾ നാരായണമേനോൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽടർബോ (ചലച്ചിത്രം)കുഞ്ചൻ നമ്പ്യാർഒ.വി. വിജയൻസ്വരാക്ഷരങ്ങൾവൈക്കം മുഹമ്മദ് ബഷീർകൂട്ടക്ഷരംജി. ശങ്കരക്കുറുപ്പ്ലോക്‌സഭലോക പുകയില വിരുദ്ധദിനംകേരളത്തിലെ ജില്ലകളുടെ പട്ടികകൊട്ടിയൂർ വൈശാഖ ഉത്സവംപ്രധാന ദിനങ്ങൾകേരളംമലയാള മനോരമ ദിനപ്പത്രംകമല സുറയ്യആടുജീവിതംഇന്ത്യയുടെ ഭരണഘടനപാത്തുമ്മായുടെ ആട്