85-ആം അക്കാദമി പുരസ്കാരങ്ങൾ

2012-ലെ തെരഞ്ഞെടുത്ത മികച്ച ചലച്ചിത്രങ്ങളെ ആദരിച്ചു കൊണ്ടുള്ള 85-ആം അക്കാദമി പുരസ്കാരദാനച്ചടങ്ങ് അമേരിക്കൻ സമയം 2013 ഫെബ്രുവരി 24-ന് (ഇന്ത്യൻ സമയം:2013 ഫെബ്രുവരി 25) നടന്നു.

85-ആമത്-ആം അക്കാദമി പുരസ്കാരങ്ങൾ
തിയ്യതിഫെബ്രുവരി 24, 2013 (2013-02-24)
സ്ഥലംഡോൾബി തിയേറ്റർ
ഹോളിവുഡ്, ലോസ് ആഞ്ചലസ് (കാലിഫോർണിയ)
അവതരണംസേത്ത് മക്ഫാർലെയ്ൻ[1]
നിർമ്മാണം
സംവിധാനംഡോൺ മിഷർ
Highlights
മികച്ച ചിത്രംആർഗോ
കൂടുതൽ അവാർഡ്
നേടിയത്
ലൈഫ് ഓഫ് പൈ (4)
കൂടുതൽ നാമനിർദ്ദേശം
നേടിയത്
ലിങ്കൺ (12)
Television coverage
ശൃംഖലഎ.ബി.സി.
 < 84ആംഅക്കാദമി പുരസ്കാരങ്ങൾ86ആം > 

ബെൻ അഫ് ലെക്ക് സംവിധാനം ചെയ്ത ആർഗോ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിന്റെ സംവിധായകൻ ആങ് ലീ നേടി[3].

ലിങ്കൺ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിലൂടെ ഡാനിയേൽ ഡേ ലൂയിസ് മികച്ച നടനായും സിൽവർ ലൈനിങ്‌സ് പ്ലേബുക്ക് എന്ന ചിത്രത്തിലൂടെ ജെന്നിഫർ ലോറൻസ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു[3].

ജേതാക്കൾ

തിരുത്തുക

ജേതാക്കളെ ആദ്യവും കടുപ്പത്തിലും കാണിച്ചിരിക്കുന്നു[4]

മികച്ച ചിത്രംമികച്ച സംവിധായകൻ
Best ActorBest Actress
Best Supporting ActorBest Supporting Actress
Best Writing – Original ScreenplayBest Writing – Adapted Screenplay
Best Animated FeatureBest Foreign Language Film
Best Documentary – FeatureBest Documentary – Short Subject
Best Live Action Short FilmBest Animated Short Film
Best Original ScoreBest Original Song
Best Sound EditingBest Sound Mixing
Best Production DesignBest Cinematography
Best Makeup and HairstylingBest Costume Design
Best Film EditingBest Visual Effects
Notes
  1. ^ Skyfall and Zero Dark Thirty tied for the Academy Award in Best Sound Editing. This was only the fourth tie vote in the history of the Academy that resulted in two awards being presented. The Oscars were presented to both Per Hallberg for Skyfall and Karen Baker Landers and Paul N. J. Ottosson for Zero Dark Thirty.[5] The other ties were for the 1968 Best Actress Award, which went to both Katherine Hepburn in The Lion In Winter and Barbara Streisand in Funny Girl,[6] the 1931 Best Actor Award, when Oscars were awarded to both Fredric March in Dr. Jekyll and Mr. Hyde and Wallace Beery in The Champ,[7] and the Best Live-Action Short Award in 1994 between Franz Kafka's It's A Wonderful Life and Trevor.
  1. "SETH MACFARLANE TO HOST 85TH OSCARS®, AIRING LIVE ON ABC, SUNDAY, FEBRUARY 24, 2013". ABC Media Net. American Broadcasting Company. October 11, 2012. Retrieved October 11, 2012.
  2. Schou, Solvej. "Don Mischer to direct 2013 Academy Awards telecast". Archived from the original on 2012-10-22. Retrieved October 11, 2012.
  3. 3.0 3.1 "ആർഗോ മികച്ച ചിത്രം; ഡാനിയേൽ ഡേ ലൂയിസ് നടൻ, ജെന്നിഫർ ലോറൻസ് നടി, ആങ് ലീ സംവിധായകൻ, മാതൃഭൂമി ഓൺലൈൻ, posted on: 25 Feb 2013". Archived from the original on 2013-02-25. Retrieved 2013-02-25.
  4. "Oscars: Winners List". The Hollywood Reporter. Retrieved 25 February 2013. {{cite web}}: |first= missing |last= (help)
  5. http://oscar.go.com/nominees
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-28. Retrieved 2013-02-25.
  7. http://www.eudesign.com/oscars/osc-curi.htm#ties

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
ഔദ്യോഗിക വെബ്സൈറ്റുകൾ
മറ്റുള്ളവ
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ