സാൻഡ്രോ ബോട്ടിക്കെല്ലി

സാൻഡ്രോ ബോട്ടിക്കെല്ലി ഫ്ലോറൻസിലെ ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്താണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്.അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിക്കെില്ലിയുടേതായിട്ടുണ്ട്, പക്ഷെ അതറിഞ്ഞത് ബോട്ടിക്കെല്ലി അദ്ദേഹത്തിന്റെ പതിനാലാം വയസ്സിൽ പരിശീലനം തുടങ്ങിയതിനു ശേഷമാണ്,അത് നമുക്ക് മറ്റേത് ചിത്രകാരനേയും അപേക്ഷിച്ച് ബോട്ടിക്കെല്ലി -ക്ക് ചിത്രകലയെകുറിച്ചുള്ള മുഴുവൻ പാഠവും അറിഞ്ഞിരിക്കാമെന്ന സൂചനയും തരുന്നു,മിക്കവാറും അദ്ദേഹം ഫിലിപ്പോ ലിപ്പി -യുടെ കീഴിലായിരിക്കാം പരിശീലനം ആരംഭിച്ചത് എന്ന് കരുതുന്നു.

സാൻഡ്രോ ബോട്ടിക്കെല്ലി
അഡോറേഷൻ ഓഫ് ദി മാഗി (1475) എന്ന ചിത്രത്തിൽ നിന്നുള്ള ബോട്ടിക്കെല്ലി യുടെ സ്വയ ചായാഗ്രഹണം യായിരിക്കാം.
ജനനം
അലെസാൻഡ്രോ ഡി മരിയാനോ ഡി വാന്നി ഫിലിപ്പെപ്പി

c. 1445[1]
മരണംമേയ് 17, 1510 (വയസ്സ് 64–65)
ദേശീയതഫ്ലോറന്റൈൻ
വിദ്യാഭ്യാസംഫിലിപ്പോ ലിപ്പി
ആൻഡ്രിയ ഡെൽ വെറോച്ചിയോ
അറിയപ്പെടുന്നത്പെയിന്റിങ്ങി
പ്രസ്ഥാനംഇറ്റാലിയൻ നവോത്ഥാനം

അവലംബം തിരുത്തുക

  1. Patrick, Renaissance and Reformation vol 1, 2007. Other sources give 1446, 1447 or 1444–45.
🔥 Top keywords: മലയാള മനോരമ ദിനപ്പത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഅരളിമലയാളംപ്രധാന താൾഭാരതപര്യടനംപ്രത്യേകം:അന്വേഷണംകൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാളം അക്ഷരമാലകേരളത്തിലെ കണ്ടൽക്കാടുകൾജയറാംഇല്യൂമിനേറ്റിഇന്ത്യൻ പ്രീമിയർ ലീഗ്തുഞ്ചത്തെഴുത്തച്ഛൻകാലാവസ്ഥ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിഉഷ്ണതരംഗംകണ്ടൽക്കാട്ദ്വിമണ്ഡല സഭകേരളംലൈംഗികബന്ധംലൈംഗിക വിദ്യാഭ്യാസംകുമാരനാശാൻആടുജീവിതംഇന്ത്യയുടെ ഭരണഘടനമഴഹമീദ ബാനു ബീഗംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബിഗ് ബോസ് (മലയാളം സീസൺ 6)ബിഗ് ബോസ് മലയാളം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസഹായം:To Read in Malayalamസുഷിൻ ശ്യാംവിശുദ്ധ ഗീവർഗീസ്നീതി ആയോഗ്ജീവിതശൈലീരോഗങ്ങൾദിലീപ്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ