വില്ല്യം ഇ. മോണർ

അമേരിക്കൻ കെമിസ്റ്റ്

രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകനാണ് വില്ല്യം.ഇ.മോണർ (ജ: ജൂൺ 24, 1953). ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന് ഗവേഷകരായ സ്റ്റെഫാൻ ഹെയ്ൽ, എറിക് ബെറ്റ്സിഗ് എന്നിവർക്കൊപ്പം 2014 ലെ രസതന്ത്രത്തിനുള്ള നൊബൽ പ്രഖ്യാപിക്കപ്പെട്ടു.[1][2] സാധാരണ സൂക്ഷ്മ ദർശനികളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പി വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌ക്കാരം. വില്യം മോണറും എറിക് ബെറ്റ്സിഗും സ്വന്തം രീതിയിൽ സ്വതന്ത്രമായാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്.

വില്ല്യം ഇ. മോണർ
ജനനം
വില്ല്യം എസ്കോ മോണർ

(1953-06-24) ജൂൺ 24, 1953  (70 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംവാഷിങ്ടൺ യൂണി‌വേഴ്സിറ്റി ഇൻ സെന്റ്. ലൂയിസ്, കോർണെൽ സർവ്വകലാശാല
പുരസ്കാരങ്ങൾരസതന്ത്രത്തിനുള്ള വൂൾഫ് പ്രൈസ് (2008)
Irving Langmuir Award (2009)
Peter Debye Award
(2013)
Nobel Prize in Chemistry (2014)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം, applied physics, biophysics
സ്ഥാപനങ്ങൾസ്റ്റാൻഫോർഡ് സർവ്വകലാശാല
ഡോക്ടർ ബിരുദ ഉപദേശകൻആൽബെർട്ട് ജെ. സിയെവേഴ്സ് III

ഗവേഷണ മേഖല

തിരുത്തുക

1989-ൽ സാൻ ഹോസേയിലെ ഐ.ബി.എം റിസർച്ച് ലാബിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കേയാണ് തന്മാത്രകൾ ഒറ്റക്കൊറ്റക്ക് പ്രകാശകിരണങ്ങൾ ആഗിരണം ചെയ്യുന്നത് കാണാനാകുമെന്ന് മോണർ പ്രായോഗികതലത്തിൽ തെളിയിച്ചത് . [3]. ആയിടക്കു കണ്ടു പിടിക്കപ്പെട്ട ഗ്രീൻ ഫ്ലൂറസൻസ് പ്രോട്ടീൻ (GFP) മോണരുടെ ശ്രദ്ധയാകർഷിച്ചു. പിന്നീട് യൂണിവഴ്സിറ്റി ഓഫ് കാലിഫോർണിയ(സാൻഡിയാഗോ)യിലേക്കു മാറിയശേഷം ഒരു പ്രത്യേക ഇനം GFP ആവശ്യനുസാരം ഉത്തേജിപ്പിക്കുകയോ നിരുത്തേജിപ്പിക്കുകയോ ചെയ്യാമെന്ന് മോണർ കണ്ടെത്തി.[4].

ഫ്സൂറസൻസ് മൈക്രോസ്കാപ്പിയുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം സമഗ്രമായ ഗവേഷണം നടത്തി [5]. [6].[7],[8]

  1. "Eric Betzig, PhD". hhmi.org. Howard Hughes Medical Institute. Retrieved 2014-10-08.
  2. "Eric Betzig Wins 2014 Nobel Prize in Chemistry". HHMI News. hhmi.org. 2014-10-08. Retrieved 2014-10-08.
  3. Optical detection and spectroscopy of single molecules in a solid.Phys Rev Lett. 1989 May 22;62(21):2535-2538.Moerner WE, Kador L.
  4. On/off blinking and switching behaviour of single molecules of green fluorescent protein.Dickson RM, Cubitt AB, Tsien RY, Moerner WE.Nature. 1997 Jul 24;388(6640):355-8.
  5. Novel fluorophores for single-molecule imaging.Willets KA, Ostroverkhova O, He M, Twieg RJ, Moerner WE.J Am Chem Soc. 2003 Feb 5;125(5):1174-5.
  6. Single-molecule fluorescence spectroscopy and microscopy of biomolecular motors.Peterman EJ, Sosa H, Moerner WE.Annu Rev Phys Chem. 2004;55:79-96. Review.
  7. Nonlinear optical chromophores as nanoscale emitters for single-molecule spectroscopy.Willets KA, Nishimura SY, Schuck PJ, Twieg RJ, Moerner WE.Acc Chem Res. 2005 Jul;38(7):549-56. Review.
  8. New directions in single-molecule imaging and analysis W. E. Moerner

പുറംകണ്ണികൾ

തിരുത്തുക
Persondata
NAMEവില്ല്യം എസ്കോ മോണർ
ALTERNATIVE NAMESഡബ്‌ള്യൂ. ഇ. മോണർ
SHORT DESCRIPTIONഅമേരിക്കൻ കെമിസ്റ്റ്
DATE OF BIRTH24 ജൂൺ 1953
PLACE OF BIRTHപ്‌ളെസന്റൺ, കാലിഫോർണിയ
DATE OF DEATH
PLACE OF DEATH
"https:https://www.how.com.vn/wiki/index.php?lang=ml&q=വില്ല്യം_ഇ._മോണർ&oldid=3645229" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ