ലൂക്കാ മോഡ്രിച്ച്

ക്രൊയേഷ്യയുടെയും നിലവിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെയും മധ്യനിര കളിക്കാരനാണ് ലൂക്കാ മോഡ്രിച്ച്. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരനായാണ് മോഡ്രിച്ച് ഇന്ന് വിലയിരുത്തപ്പെടുന്നത്.

ലൂക്കാ മോഡ്രിച്ച്
Luka Modric playing for Spurs in November 2010
Personal information
Full nameലൂക്കാ മോഡ്രിച്ച്[1]
Height1.71 m (5 ft 7 in)[2]
Position(s)മധ്യനിര
Club information
Current team
ടോട്ടനാം ഹോട്സ്പർ
Number14
Youth career
2002–2003Dinamo Zagreb
Senior career*
YearsTeamApps(Gls)
2003–2008Dinamo Zagreb112(31)
2003–2004Zrinjski (loan)22(8)
2004–2005Inter Zaprešić (loan)18(4)
2008-ടോട്ടനാം ഹോട്സ്പർ127(13)
റയൽ മാഡ്രിഡ്1(0)
National team
2001Croatia U152(0)
2001ക്രൊയേഷ്യ U172(0)
2003ക്രൊയേഷ്യ U187(0)
2003–2004ക്രൊയേഷ്യ U1911(1)
2004–2005ക്രൊയേഷ്യ U2115(2)
2006–ക്രൊയേഷ്യ57(8)
*Club domestic league appearances and goals, correct as of 16:27, 3 മെയ് 2012 (UTC)
‡ National team caps and goals, correct as of 18:46, 18 ജൂൺ 2012 (UTC)

ആദ്യ കാല ജീവിതം തിരുത്തുക

ക്രൊയേഷ്യയിലെ സഡാറിൽ 1985 സെപ്തംബർ 9 നാണ് മോഡ്രീച്ച് ജനീച്ചത്.

ക്ലബ് കരിയർ തിരുത്തുക

റയൽ മാഡ്രിഡ് തിരുത്തുക

2012 ആഗസ്റ്റ് 27 ന് മോഡ്രിച്ചിനെ ടോട്ടനാം ഹോട്സ്പറിൽ നിന്ന് വാങ്ങിയതായി റയൽ പ്രഖ്യാപിച്ചു. 5 വർഷത്തേക്കായിരുന്നു കരാർ.

രണ്ട് ദിവസത്തിനു ശേഷം 29 ന് റയലിൽ തന്റെ ആദ്യ മത്സരം കളിച്ചു. സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം പാദ ഫൈനലിൽ ബാഴ്സലോണയ്ക്കെതിരെയായിരുന്നു മത്സരം. മെസ്യൂട്ട് ഓസിലിന് പകരം 83 ആം മിനിറ്റിലായിരുന്നു മോഡ്രിച്ച് ഇറങ്ങിയത്. ഈ സമയം റയൽ 2-1 ന് മുന്നിലായിരുന്നു. കരാർ ഒപ്പിട്ട് 36 മണിക്കൂറുകൾക്ക് ശേഷം റയലിൽ തന്റെ ആദ്യ വിജയം അദ്ദേഹം ആഘോഷിച്ചു.

2018 ലോകകപ്പ് തിരുത്തുക

റഷ്യൻ ലോകകപ്പിൽ മിന്നും ഫോമിലായിരൂന്ന താരം ക്രൊയേഷ്യൻ ടീമിന്റെ നായകത്വം വഹിച്ച് ടീമീനെ ഫൈനൽ റൗണ്ട് വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചൂ.ഫൈനലിൽ ഫ്രാൻസിനോട് 2-1 ന് തോൽക്കേണ്ടി വന്നെങ്കിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് മോഡ്രിച്ച് അർഹനായി.

അവലംബം തിരുത്തുക

  1. "Statistics" (PDF). Premier League. Archived from the original (PDF) on 2010-07-11. Retrieved 2011-04-06.
  2. "Luka Modric Profile". UEFA. 2012-06-10. Retrieved 2012-06-10.

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https:https://www.how.com.vn/wiki/index.php?lang=ml&q=ലൂക്കാ_മോഡ്രിച്ച്&oldid=3643925" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ബാറ്ററിജ്ഞാനനിർമ്മിതിവാദംസാമൂഹ്യജ്ഞാന നിർമ്മിതി വാദംപ്രധാന താൾപ്രത്യേകം:അന്വേഷണംവൈദ്യുതകാന്തികപ്രേരണംമലയാളം അക്ഷരമാലസ്ഥിതവൈദ്യുതിപൗലോ ഫ്രെയർവൈദ്യുതപ്രതിരോധംവോൾട്ടതഇന്ത്യയുടെ ഭരണഘടനആം‌പിയർഇല്യൂമിനേറ്റിമലയാളംലവ് വിഗോട്സ്കിവൈദ്യുതോൽപ്പാദനംഅന്താരാഷ്ട്ര കുടുംബദിനംകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻമൗലിക കർത്തവ്യങ്ങൾവിമർശനാത്മക ബോധനരീതിപനാമ കനാൽഷോൺ പിയാഷെമഞ്ഞപ്പിത്തംപെരിയാർവൈക്കം സത്യാഗ്രഹംവൈദ്യുതിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകേരളംചട്ടമ്പിസ്വാമികൾമൗലികാവകാശങ്ങൾഅധ്യാപനരീതികൾമലബാർ കലാപംനാടോടിക്കഥകൾകേരളത്തിലെ ജില്ലകളുടെ പട്ടികറുസ്സോപുഴു (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രം