മൈക്കൽ ക്ലാർക്ക്

ഒരു ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമംഗമാണ് മൈക്കൽ ജോൺ ക്ലാർക്ക് (1981 ഏപ്രിൽ 2 ന് ജനനം). നിലവിൽ ഓസ്ട്രേലിയൻ ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. വലം കൈ ബാറ്റ്സ്മാനും പാർട്ട് ടൈം ഇടം കൈ സ്പിന്നറുമാണ് ക്ലാർക്ക്. പ്രാദേശിക തലത്തിൽ ന്യൂ സൗത്ത് വെയ്ൽസിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഏകദിനത്തിലും ടെസ്റ്റിലും കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി 2011 ജനുവരിയിൽ അദ്ദേഹം തന്റെ ക്യാപ്റ്റൻസി ട്വന്റി-20യിൽ നിന്ന് ഒഴിഞ്ഞു.[2] 2012 നവംബർ 22ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഡ്ലെയ്ഡ് ഓവലിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സ്വെഞ്ചുറി നേടിയതോടെ, ഒരു കലണ്ടർ വർഷം 4 ഇരട്ട സ്വെഞ്ചുറി നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടത്തിനർഹനായി. ന്യൂസീലൻഡിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിനുശേഷം 2015 മാർച്ച്‌ 29-ാം തീയതി അദ്ദേഹം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.[3]

മൈക്കൽ ജോൺ ക്ലാർക്ക്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മൈക്കൽ ജോൺ ക്ലാർക്ക്
ജനനം (1981-04-02) 2 ഏപ്രിൽ 1981  (43 വയസ്സ്)
ലിവർപൂൾ, ന്യൂ സൗത്ത് വെയ്ൽസ്, ഓസ്ട്രേലിയ
വിളിപ്പേര്Pup, Clarkey, Top Dog, Nemo, Eminem[1]
ഉയരം1.78 m (5 ft 10 in)
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിസ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ്
റോൾബാറ്റ്സ്മാൻ, ഓസ്ട്രേലിയൻ ക്യാപ്റ്റൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 389)6 ഒക്ടോബർ 2004 v ഇന്ത്യ
അവസാന ടെസ്റ്റ്22 നവംബർ 2012 v സൗത്ത് ആഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 149)19 ജനുവരി 2003 v ഇംഗ്ലണ്ട്
അവസാന ഏകദിനം3 സെപ്റ്റംബർ 2012 v പാകിസ്താൻ
ഏകദിന ജെഴ്സി നം.23
പ്രാദേശിക തലത്തിൽ
വർഷംടീം
2000–ന്യൂ സൗത്ത് വെയ്ൽസ്
2004ഹാംപ്ഷെയർ
2011-സിഡ്നി തണ്ടർ
2012–തുടരുന്നുപൂണെ വാരിയേഴ്സ് ഇന്ത്യ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾടെസ്റ്റ്ഏകദിനംഫസ്റ്റ് ക്ലാസ്ലിസ്റ്റ് എ
കളികൾ85221149289
നേടിയ റൺസ്6,6247,27810,8899,202
ബാറ്റിംഗ് ശരാശരി52.1545.4847.3443.00
100-കൾ/50-കൾ21/227/5436/398/69
ഉയർന്ന സ്കോർ329*130329*130
എറിഞ്ഞ പന്തുകൾ2,1242,4893,2743,199
വിക്കറ്റുകൾ30564083
ബൗളിംഗ് ശരാശരി35.1637.1243.2731.59
ഇന്നിംഗ്സിൽ 5 വിക്കറ്റ്2121
മത്സരത്തിൽ 10 വിക്കറ്റ്0000
മികച്ച ബൗളിംഗ്6/95/356/95/35
ക്യാച്ചുകൾ/സ്റ്റം‌പിംഗ്100/–84/0154/–113/0
ഉറവിടം: Cricinfo, 11 സെപ്റ്റംബർ 2012

അവലംബം തിരുത്തുക

  1. "Quick Facts". Archived from the original on 2012-02-14. Retrieved 6 January 2012.
  2. "Michael Clarke Quits Twenty20 | Michael Clarke Quits T20 Cricket". Smh.com.au. Retrieved 2012-02-21.
  3. "Smith, Hazlewood book semi-final berth". ESPNcricinfo. ESPN Sports Media. 28 March 2015. Retrieved 28 March 2015.


"https:https://www.how.com.vn/wiki/index.php?lang=ml&q=മൈക്കൽ_ക്ലാർക്ക്&oldid=3641929" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾമലയാളം അക്ഷരമാലപ്രത്യേകം:അന്വേഷണംകുമാരനാശാൻലോക പരിസ്ഥിതി ദിനംതുഞ്ചത്തെഴുത്തച്ഛൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവള്ളത്തോൾ നാരായണമേനോൻമലയാളംചാലിയാർസുരേഷ് ഗോപിഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിരാമോജി റാവുഈദുൽ അദ്‌ഹസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകണ്യാർകളിരണ്ടാം ലോകമഹായുദ്ധംപ്രാചീനകവിത്രയംചണ്ഡാലഭിക്ഷുകിസൗരയൂഥംഇല്യൂമിനേറ്റിഇന്ത്യയുടെ ഭരണഘടനആധുനിക കവിത്രയംലൈംഗികബന്ധംമുഗൾ സാമ്രാജ്യംബാബർകേരളംകേന്ദ്ര മന്ത്രിസഭകൊട്ടിയൂർ വൈശാഖ ഉത്സവംകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർപവൻ കല്യാൺമറിയം ത്രേസ്യരാജ്യസഭതകഴി ശിവശങ്കരപ്പിള്ളഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾരാമപുരത്തുവാര്യർ