മില കൂനിസ്

അമേരിക്കൻ ചലചിത്ര നടി

മിലാന മാർക്കോവ്ന "മില" കൂനിസ് (/ˈmlə ˈknɪs/; ഉക്രൈനിയൻ ഭാഷ: Міле́на Ма́рківна "Мі́ла" Ку́ніс; റഷ്യൻ ഭാഷ: Миле́на Ма́рковна "Ми́ла" Ку́нис; івр: מילה קוניס‎) (ജനനം ആഗസ്ത് 14, 1983) ഒരു അമേരിക്കൻ നടി ആണ്. 1991-ൽ ഏഴ് വയസുള്ളപ്പോൾ, കുടുംബസമേതം അവർ സോവിയറ്റ് യൂണിയനിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറി. സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ അഭിനയ പരിശീലനതിനും സമയം കണ്ടെത്തിയ കൂനിസിന് ഒരു ഏജന്റിന്റെ സേവനം ലഭിച്ചു. ധാരാളം പരസ്യങ്ങളിലും ടെലിവിഷൻ പരമ്പരകളും അഭിനയിച്ച അവർ തന്റെ പതിനഞ്ചാം വയസ്സിൽ ദാറ്റ് സെവന്റീസ് ഷോയിൽ എന്ന പരമ്പരയിൽ ജാക്കി ബർക്ക്ഹാർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 1999 മുതൽ, ആനിമേഷൻ പരമ്പര ഫാമിലി ഗയ്യിൽ മെഗ് ഗ്രിഫിൻ എന്ന കഥാപാത്രത്തിനു ശബ്ദം നൽകുന്നു.

മില കൂനിസ്
Kunis at the 2012 San Diego Comic-Con
ജനനം
Milena Markovna Kunis

(1983-08-14) ഓഗസ്റ്റ് 14, 1983  (40 വയസ്സ്)
ദേശീയതAmerican
തൊഴിൽActress
സജീവ കാലം1994–present
ടെലിവിഷൻ
ജീവിതപങ്കാളി(കൾ)
(m. 2015)
പങ്കാളി(കൾ)Macaulay Culkin (2002–2010)
കുട്ടികൾ2

2008-ൽ പുറത്തിറങ്ങിയ ഫോർഗെറ്റിങ്ങ് സാറാ മാർഷൽ എന്ന ചിത്രത്തിൽ അവതരിപ്പിച്ച റേച്ചൽ എന്ന കഥാപാത്രം വഴിത്തിരിവായി. തുടർന്ന് 2010 ൽ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ബ്ലാക്ക് സ്വാനിലെ പ്രകടനം കൂനിസിനെ കൂടുതൽ പ്രശസ്തയാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അംഗീകാരം ലഭിച്ചു. കൂടാതെ മികച്ച സഹനടിക്കുള്ള എസ്എജി അവാർഡ്, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ഈ ചിത്രത്തിലെ പ്രകടനത്തിനു മില കൂനിസിന് ലഭിച്ചു. നവ-നോയിർ ആക്ഷൻ ചിത്രമായ മാക്സ് പെയിൻ (2008), പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രം ദ ബുക്ക് ഓഫ് ഏലി (2010), റൊമാന്റിക് കോമഡി ചിത്രം ഫ്രൺഡ്സ് വിത്ത് ബെനിഫിറ്റ്സ് (2011), കോമഡി ചിത്രം ടെഡ് (2012), ഫാന്റസി ചിത്രം ഓസ് ദ ഗ്രേറ്റ് ആന്റ് പവർഫുൾ (2013), കോമഡി ചിത്രം ബാഡ് മോംസ് (2016) എന്നിവയാണ് മില കൂനിസ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. 

അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

2

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും തിരുത്തുക

YearAssociationCategoryNominated workResultRef.
1999Young Artist AwardsBest Performance in a TV Series – Young Ensemble (shared with cast)That '70s Showനാമനിർദ്ദേശം[1]
2000Best Performance in a Comedy Series: Leading Young Actressനാമനിർദ്ദേശം
2001Best Performance in a Comedy Series: Leading Young Actressനാമനിർദ്ദേശം
2000Teen Choice AwardsTV – Choice Actressനാമനിർദ്ദേശം
2002TV – Choice Actressനാമനിർദ്ദേശം
2004Choice TV Actress – Comedyനാമനിർദ്ദേശം
2005Choice – TV Actress: Comedyനാമനിർദ്ദേശം
2006Choice – TV Actress: Comedyനാമനിർദ്ദേശം[2]
2006Spike Video Game AwardsBest Supporting Female PerformanceFamily Guy Video Game!നാമനിർദ്ദേശം
2006Best Cast (shared with cast)വിജയിച്ചു
2008Teen Choice AwardsChoice Movie Breakout FemaleForgetting Sarah Marshallനാമനിർദ്ദേശം
2009Choice Movie Actress: Action AdventureMax Payneനാമനിർദ്ദേശം
2010Choice Movie Actress: Action AdventureThe Book of Eliനാമനിർദ്ദേശം
2010Scream AwardsBest Science Fiction Actressനാമനിർദ്ദേശം
2010Venice Film FestivalMarcello Mastroianni Award for Best Young ActressBlack Swanവിജയിച്ചു
2010Golden Globe AwardsBest Supporting Actressനാമനിർദ്ദേശം[3]
2010Screen Actors GuildOutstanding Performance by a Female Actor in a Supporting Roleനാമനിർദ്ദേശം[4]
2010Outstanding Performance by a Cast in a Motion Pictureനാമനിർദ്ദേശം
2010Critics' Choice Movie AwardsBest Supporting Actressനാമനിർദ്ദേശം[5]
2010Dallas-Fort Worth Film Critics AssociationBest Supporting Actressനാമനിർദ്ദേശം[6]
2010Oklahoma Film Critics CircleBest Supporting Actressവിജയിച്ചു[7]
2010Online Film Critics SocietyBest Supporting Actressനാമനിർദ്ദേശം[8]
2011Saturn AwardsBest Supporting Actressവിജയിച്ചു
2011MTV Movie AwardsBest Kiss (with Natalie Portman)നാമനിർദ്ദേശം[9]
2011Teen Choice AwardsChoice Movie: Liplock (with Natalie Portman)നാമനിർദ്ദേശം[10]
2011Choice Movie: Female Scene Stealerനാമനിർദ്ദേശം
2011Choice Female HottieN/Aനാമനിർദ്ദേശം
2011Choice Summer Movie Star: FemaleFriends with Benefitsനാമനിർദ്ദേശം[11]
2011Scream AwardsBest Supporting ActressBlack Swanവിജയിച്ചു[12]
2012People's Choice AwardsFavorite Comedic Movie ActressFriends with Benefitsനാമനിർദ്ദേശം[13]
2012Rembrandt AwardsBest International Actressനാമനിർദ്ദേശം[14]
2013People's Choice AwardsFavorite Movie ActressN/Aനാമനിർദ്ദേശം[15]
2013Favorite Comedic Movie ActressN/Aനാമനിർദ്ദേശം
2013Critics' Choice Movie AwardsBest Actress in a ComedyTedനാമനിർദ്ദേശം[16]
2013MTV Movie AwardsBest Kiss (with Mark Wahlberg)നാമനിർദ്ദേശം[17]
2013Best Female Performanceനാമനിർദ്ദേശം
2013Teen Choice AwardsChoice Movie Actress: Sci-Fi/FantasyOz the Great and Powerfulനാമനിർദ്ദേശം[18]
2013Choice Female HottieN/Aനാമനിർദ്ദേശം[19]
2014MTV Movie AwardsBest VillainOz the Great and Powerfulവിജയിച്ചു[20]
2015Teen Choice AwardsChoice Movie Actress: Sci-Fi/FantasyJupiter Ascendingനാമനിർദ്ദേശം[21]

അവലംബം തിരുത്തുക

ബാഹ്യ കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=മില_കൂനിസ്&oldid=3673240" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഅപർണ ദാസ്ആനി രാജലോക്‌സഭഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻആടുജീവിതം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപന്ന്യൻ രവീന്ദ്രൻഭാരതീയ ജനതാ പാർട്ടിഇല്യൂമിനേറ്റിഷാഫി പറമ്പിൽവടകര ലോക്സഭാമണ്ഡലംദീപക് പറമ്പോൽകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കേരളംഇന്ത്യയുടെ ഭരണഘടനപ്രേമലുലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇന്ത്യൻ പ്രീമിയർ ലീഗ്വോട്ട്മലമ്പനിമമിത ബൈജുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകാലാവസ്ഥഇന്ത്യൻ പാർലമെന്റ്നോട്ടകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപൗരത്വ ഭേദഗതി ആക്റ്റ്, 2019നസ്ലെൻ കെ. ഗഫൂർ