ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ
ബ്രിട്ടീഷ് എഴുത്തുകാരി ഇ.എൽ. ജെയിംസ് രചിച്ച രതി നോവൽ
ബ്രിട്ടീഷ് എഴുത്തുകാരി ഇ.എൽ. ജെയിംസ് രചിച്ച രതി നോവലാണ് ഫിഫ്റ്റി ഷേയ്ഡ്സ് ഓഫ് ഗ്രേ. 2011 ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിലെ ലൈംഗികതയുടെ അതിപ്രസരം നോവലിനെയും ഇതിനെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രത്തെയും വിവാദത്തിലാക്കി. 51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ നോവലിന്റെ 100 മില്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്.[1]
കർത്താവ് | ഇ.എൽ. ജെയിംസ് |
---|---|
രാജ്യം | യു.കെ |
ഭാഷ | ഇംഗ്ലീഷ് |
പ്രസിദ്ധീകൃതം | 20 ജൂൺ 2011 (വിന്റേജ് ബുക്സ്) |
ഏടുകൾ | 514 |
ISBN | 978-1-61213028-6 |
OCLC | 780307033 |
ശേഷമുള്ള പുസ്തകം | ഫിഫ്റ്റി ഷേയ്ഡ്സ് ഡാർക്കർ |
പ്രമേയം
തിരുത്തുകഅനസ്താസിയ സ്റ്റീൽ എന്ന കോളജ് യുവതിയും ക്രിസ്റ്റ്യൻ ഗ്രേ എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയമാണ് ഈ നോവലിലെ കേന്ദ്ര പ്രമേയം.
അവലംബം
തിരുത്തുക- ↑ "Fifty Shades of Grey" Sales Hit 100 Million. Andy Lewis. The Hollywood Reporter. 16 February 2014.
പുറം കണ്ണികൾ
തിരുത്തുക🔥 Top keywords: ബിഗ് ബോസ് (മലയാളം സീസൺ 6)ഈദുൽ അദ്ഹവായനദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻഹജ്ജ്ബിഗ് ബോസ് മലയാളംവള്ളത്തോൾ നാരായണമേനോൻഇബ്രാഹിംഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളം അക്ഷരമാലഹജ്ജ് (ഖുർആൻ)മലയാളംപിതൃ ദിനംചെറുശ്ശേരിസുഗതകുമാരിവൈക്കം മുഹമ്മദ് ബഷീർഇല്യൂമിനേറ്റികൊട്ടിയൂർ ശിവക്ഷേത്രങ്ങൾബാബർബിഗ് ബോസ് (മലയാളം സീസൺ 5)പെരുന്നാൾകുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംശക്തിശ്രീ ഗോപാലൻഒ.എൻ.വി. കുറുപ്പ്കേരളംഭൂകമ്പംകഥകളിചങ്ങമ്പുഴ കൃഷ്ണപിള്ളആടുജീവിതംപ്രാചീനകവിത്രയംസദ്ദാം ഹുസൈൻഅക്ബർഅറഫാദിനംഔറംഗസേബ്