ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 8 വർഷത്തിലെ 312-ാം ദിനമാണ്‌ (അധിവർഷത്തിൽ 313). വർഷത്തിൽ 53 ദിവസം ബാക്കി


ചരിത്രസംഭവങ്ങൾ തിരുത്തുക

  • 1793 - പാരീസിലെ ലൂവർ മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
  • 1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി.
  • 1895 - റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു.
  • 1960 - ജോൺ എഫ്. കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1993 - സ്വീഡനിലെ സ്റ്റോക്ക്ഹോം മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ മേൽക്കൂര വഴി കയറി മോഷ്ടാക്കൾ 60 മില്യൺ അമേരിക്കൺ ഡോളർ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു.
  • 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.


ജന്മദിനങ്ങൾ തിരുത്തുക

  • 1656 - ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലിയുടെ ജന്മദിനം
  • 1710 - സാറാ ഫീൽഡിങ്ങ് - (എഴുത്തുകാരി)
  • 1847 - ബ്രാം സ്റ്റോക്കർ - (എഴുത്തുകാരൻ
  • 1900 - മാർഗരറ്റ് മിച്ചൽ - (എഴുത്തുകാരി)
  • 1932 - ബെൻ ബോവ - (എഴുത്തുകാരൻ)
  • 1947 - പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ജന്മദിനം.
  • 1949 - ബോണി റൈറ്റ് - ഗായകൻ
  • 1954 - റിക്കി ലീ ജോൺസ് - (ഗായകൻ, ഗാനരചയിതാവ്)
  • 1976 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബ്രെറ്റ് ലീയുടെ ജന്മദിനം.

ചരമവാർഷികങ്ങൾ തിരുത്തുക

  • 1674 - ജോൺ മിൽട്ടൺ , ഇംഗ്ലീഷ് കവി.
  • 1990 - അന്യ സെറ്റ്‌ലോൺ - (എഴുത്തുകാരി)
  • 2004 - എഡ്ഡി ചാൾട്ടൺ - (സ്നൂക്കർ കളിക്കാരൻ)

മറ്റു പ്രത്യേകതകൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=നവംബർ_8&oldid=3987089" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാള മനോരമ ദിനപ്പത്രംമലയാളംഅരളിപ്രധാന താൾപ്രത്യേകം:അന്വേഷണംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്ത്യൻ പ്രീമിയർ ലീഗ്മലയാളം അക്ഷരമാലചെന്നൈ സൂപ്പർ കിങ്ങ്‌സ്ഇല്യൂമിനേറ്റികേളത്ത് അരവിന്ദാക്ഷൻ മാരാർജയറാംതുഞ്ചത്തെഴുത്തച്ഛൻപ്രസവംകേരളംമഞ്ഞുമ്മൽ ബോയ്സ്കുഞ്ചൻ നമ്പ്യാർചട്ടമ്പിസ്വാമികൾഡെവിൾസ് കിച്ചൺനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപ്രമാണം:Kelath Aravindakshan Marar.jpgകുമാരനാശാൻലൈംഗികബന്ധംകാൾ മാർക്സ്ലൈംഗിക വിദ്യാഭ്യാസംവർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾആടുജീവിതംകാലാവസ്ഥവിശുദ്ധ ഗീവർഗീസ്ഭാരതപര്യടനംബിഗ് ബോസ് (മലയാളം സീസൺ 6)നീലക്കുറിഞ്ഞിഉള്ളൂർ എസ്. പരമേശ്വരയ്യർബദ്ർ യുദ്ധംപ്രേമലുമഴഉഷ്ണതരംഗം