ജെ. ജെ. എബ്രാംസ്

അമേരിക്കൻ സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്

ഒരു അമേരിക്കൻ സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ, സംഗീതസംവിധാനം എന്നിവയാണ് ജെഫ്രി ജേക്കബ് എബ്രാംസ് [1] (ജനനം ജൂൺ 27, 1966). ആക്ഷൻ, നാടകം, സയൻസ് ഫിക്ഷൻ എന്നീ വിഭാഗങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റിഗാർഡിങ് ഹെൻറി (1991), ഫോറെവർ യംഗ് (1992), അർമ്മാഗെഡൺ (1998), ക്ലോവർഫീൽഡ് (2008), സ്റ്റാർ ട്രെക്ക് (2009), സ്റ്റാർ വാർസ്: ദ ഫോഴ്സ് അവേക്കൻസ് (2015), വരാൻപോകുന്ന സ്റ്റാർ വാർസ് : എപ്പിസോഡ് IX (2019) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം രചന നിർവഹിക്കുകയോ അല്ലെങ്കിൽ നിർമ്മിക്കുകയോ ചെയ്തു. 

ജെ. ജെ. എബ്രാംസ്
ജനനം
Jeffrey Jacob Abrams

(1966-06-27) ജൂൺ 27, 1966  (57 വയസ്സ്)
New York City, New York, U.S.
വിദ്യാഭ്യാസംPalisades Charter High School
കലാലയംSarah Lawrence College
തൊഴിൽFilm director, producer, screenwriter, composer
സജീവ കാലം1982–present
ജീവിതപങ്കാളി(കൾ)
Katie McGrath
(m. 1996)
കുട്ടികൾ3
മാതാപിതാക്ക(ൾ)Gerald W. Abrams
Carol Ann Kelvin

ഫെലിസിറ്റി (സഹ-സ്രഷ്ടാവ്, 1998-2003), അലിയാസ് (സ്രഷ്ടാവ്, 2001-2006), ലോസ്റ്റ് (സഹ-സ്രഷ്ടാവ്, 2004-2010), ഫ്രിഞ്ച് (സഹ-സ്രഷ്ടാവ്, 2008-2013) എന്നിവ ഉൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകൾ അബ്രാംസ് സൃഷ്ടിച്ചിട്ടുണ്ട്. ലോസ്റ്റ് എന്ന പരമ്പരക്ക് മികച്ച സംവിധാനം, മികച്ച ഡ്രാമ പരമ്പര എന്നീ ഇനങ്ങളിൽ രണ്ട് എമ്മി അവാർഡുകൾ കരസ്ഥമാക്കി.

മിഷൻ: ഇംപോസിബിൾ III (2006), സ്റ്റാർ ട്രെക്ക് (2009), അതിന്റെ തുടർച്ചയായ സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ് (2013), സൂപ്പർ 8 (2011) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2015 ഇറങ്ങിയ സ്റ്റാർ വാർസ്: ദ ഫോഴ്സ് അവേക്കൻസ് എന്ന ചിത്രത്തിന്റെ സംവിധാനവും സഹരചനയും നിർവഹിച്ചു. ഈ ചിത്രം സ്റ്റാർ വാർസ് ചലച്ചിത്ര പരമ്പരയിൽ ഏറ്റവും അധികം വരുമാനം നേടിയ ചിത്രവും എക്കാലത്തെയും ഏറ്റവും വരുമാനം നേടുന്ന മൂന്നാമത് ചിത്രവുമായി. 2019 ൽ ഇറങ്ങാനിരിക്കുന്ന സ്റ്റാർ വാർസ്: എപ്പിസോഡ് IX എന്ന ചിത്രത്തിൽ അദ്ദേഹം ഈ ചുമതലകൾ തുടർന്നും നിർവഹിക്കും.[2]

സംഭാവനകൾ

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
YearFilmWriterDirectorProducerActorNotes
1982NightbeastComposer

Sound effects

1990Taking Care of Businessഅതെ
1991Regarding HenryഅതെഅതെഅതെDelivery Boy

Co-producer

1992Forever YoungഅതെഅതെExecutive producer
1993Six Degrees of SeparationഅതെDoug
1996The Pallbearerഅതെ
DiaboliqueഅതെVideo Photographer #2
1997Gone Fishin'അതെ
1998Armageddonഅതെ
1999The SuburbansഅതെഅതെRock Journalist
2001Joy Rideഅതെഅതെ
2006Mission: Impossible IIIഅതെഅതെFeature directorial debut

Also digital artist

2008Cloverfieldഅതെ
2009Star Trekഅതെഅതെ
2010Morning Gloryഅതെ
2011Super 8അതെഅതെഅതെ
Mission: Impossible – Ghost Protocolഅതെ
2013Star Trek Into Darknessഅതെഅതെ
2014Infinitely Polar BearഅതെExecutive producer
2015Mission: Impossible – Rogue Nationഅതെ
Star Wars: The Force AwakensഅതെഅതെഅതെഅതെVocal cameo
201610 Cloverfield Laneഅതെ
Star Trek Beyondഅതെ
2017The Disaster ArtistഅതെHimself
Star Wars: The Last JediഅതെExecutive producer
2018The Cloverfield Paradoxഅതെ
OverlordഅതെPost-production
Mission: Impossible – FalloutഅതെFilming
2019Star Wars: Episode IX[3]അതെഅതെഅതെPre-production

ടെലിവിഷൻ

തിരുത്തുക
YearTitleCredited asNotes
WriterDirectorExecutive ProducerComposer
1998–2002FelicityഅതെഅതെഅതെഅതെCo-creator; writer (17 episodes), director (2 episodes), theme music co-composer
2001–2006AliasഅതെഅതെഅതെഅതെCreator; writer (13 episodes), director (3 episodes), theme music composer
2004–2010LostഅതെഅതെഅതെഅതെCo-creator; writer (3 episodes), director (2 episodes), theme music composer
2005The CatchഅതെഅതെCo-creator; pilot
2006–2007What About Brianഅതെ
Six Degreesഅതെ
2006Jimmy Kimmel Live!അതെEpisode guest directed:

"Episode #4.269"

2007The OfficeഅതെEpisode directed:

"Cocktails"

2008–2013FringeഅതെഅതെഅതെCo-creator; writer (6 episodes), theme music composer
2009Anatomy of HopeഅതെഅതെPilot
2010UndercoversഅതെഅതെഅതെഅതെCo-creator; writer (3 episodes), director (1 episode), theme music composer
2011–2016Person of InterestഅതെഅതെTheme music composer
2012AlcatrazഅതെഅതെTheme music composer
ShelterഅതെPilot[4]
Family GuyGuest star; episode:

"Ratings Guy"

2012–2014RevolutionഅതെഅതെTheme music composer
2013–2014Almost HumanഅതെഅതെTheme music composer
2014Believeഅതെ
2015Dead PeopleഅതെPilot[5]
201611.22.63അതെLimited series[6]
Roadiesഅതെ[7]
2016–presentWestworldഅതെ
2018Castle Rockഅതെ

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
YearAwardCategoryNominated workResult
1999Razzie AwardWorst ScreenplayArmageddonനാമനിർദ്ദേശം
2002Emmy AwardOutstanding Writing for a Drama SeriesAliasനാമനിർദ്ദേശം
2004PGA AwardBest Dramaനാമനിർദ്ദേശം
2005ASCAP Film and Television Music AwardsTop TV SeriesLostവിജയിച്ചു
Directors Guild of AmericaBest Directorനാമനിർദ്ദേശം
Emmy Award[8]Outstanding Directing for a Drama Series – Pilotവിജയിച്ചു
Outstanding Drama Seriesവിജയിച്ചു
Outstanding Writing for a Drama Series – Pilotനാമനിർദ്ദേശം
2006ASCAP Film and Television Music AwardsTop TV Seriesവിജയിച്ചു
PGA AwardBest Dramaവിജയിച്ചു
Writers Guild of America[9]Dramatic Seriesവിജയിച്ചു
2007Saturn AwardBest DirectorMission: Impossible IIIനാമനിർദ്ദേശം
BAFTA AwardBest InternationalLostനാമനിർദ്ദേശം
PGA AwardBest Dramaനാമനിർദ്ദേശം
Writers Guild of AmericaDramatic Seriesനാമനിർദ്ദേശം
2008Emmy AwardOutstanding Drama Seriesനാമനിർദ്ദേശം
2009Emmy AwardOutstanding Drama Seriesനാമനിർദ്ദേശം
Writers Guild of AmericaLong FormFringeനാമനിർദ്ദേശം
New Seriesനാമനിർദ്ദേശം
2010Emmy AwardOutstanding Drama SeriesLostനാമനിർദ്ദേശം
Saturn AwardBest DirectorStar Trekനാമനിർദ്ദേശം
Empire AwardsBest Directorനാമനിർദ്ദേശം
PGA AwardTheatrical Motion Pictureനാമനിർദ്ദേശം
2012Saturn AwardBest DirectorSuper 8വിജയിച്ചു
Best Writingനാമനിർദ്ദേശം
2013PGA AwardNorman Lear Achievement Award in Televisionവിജയിച്ചു
2014Saturn AwardBest DirectorStar Trek Into Darknessനാമനിർദ്ദേശം
2016Best DirectorStar Wars: The Force Awakensനാമനിർദ്ദേശം
Best Writingവിജയിച്ചു
Empire AwardsBest Directorവിജയിച്ചു

ബാഹ്യ കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=ജെ._ജെ._എബ്രാംസ്&oldid=3973209" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംപി.എൻ. പണിക്കർവായനദിനംകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംചെറുശ്ശേരികുഞ്ചൻ നമ്പ്യാർതോമസ് മൂർതിരുവനന്തപുരംസുഗതകുമാരിഅന്താരാഷ്ട്ര യോഗ ദിനംജി. ശങ്കരപ്പിള്ളലൈംഗികബന്ധംപ്രധാന ദിനങ്ങൾമധുസൂദനൻ നായർആധുനിക കവിത്രയംഒ.എൻ.വി. കുറുപ്പ്കെ.ഇ.എ.എംആടുജീവിതംവിതുരപാത്തുമ്മായുടെ ആട്കേരളംതൃക്കരിപ്പൂർഎഴുത്തച്ഛൻ പുരസ്കാരംമുഗൾ സാമ്രാജ്യംകഥകളിനെടുമങ്ങാട്കമല സുറയ്യതകഴി ശിവശങ്കരപ്പിള്ളമഹാത്മാ ഗാന്ധിഇന്ത്യയുടെ ഭരണഘടനഎം.ടി. വാസുദേവൻ നായർഎസ്.കെ. പൊറ്റെക്കാട്ട്