ക്വാറി
തുറസ്സായ ഖനിയാണ് ക്വാറി (Quarry). മാർബിൾ, ഗ്രാനൈറ്റ്, കരിങ്കല്ല്, മണൽ തുടങ്ങിയ നിർമ്മാണ സാമഗ്രികൾ കുഴിച്ചെടുക്കുന്നത് ഇത്തരം ക്വാറികളിൽ നിന്നാണ്.
ക്വാറികളിൽ നിന്ന് ശേഖരിക്കുന്നവ
തിരുത്തുകചിത്രശാല
തിരുത്തുക- കാസർകോഡ് ജില്ലയിലെ പ്രവർത്തനം നിലച്ച ഒരു കരിങ്കൽ ക്വാറി
- Portland stone ക്വാറി, ഇംഗ്ലണ്ട്
- സൗത്ത് ആഫ്രിക്കയിലെ പ്രവർത്തനം നിലച്ച ഒരു ക്വാറി
പാരിസ്ഥിതിക പ്രശ്നങ്ങൾ
തിരുത്തുകക്വാറികളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പലയിടങ്ങളിലും പ്രക്ഷോഭങ്ങൾക്ക് കാരണമാകാറുണ്ട്. പ്രധാന പ്രശ്നങ്ങൾ:
- പരിസ്ഥിതി മലിനീകരണം
- ശബ്ദമലിനീകരണം
- ജലസ്രോതസ്സുകളുടെ മലിനീകരണവും നാശവും.
- ആവാസവ്യവസ്ഥയുടെ നശീകരണം
- ജൈവസമ്പത്തിന്റെനാശം.
അവലംബം
തിരുത്തുക🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ