കോമൺവെൽത്ത് ഗെയിംസ്

കോമൺ വെൽത്ത് രാജ്യങ്ങളിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന ഒരു വിവിധകായിക മത്സര പരിപാടിയാണ്‌ കോമൺ വെൽത്ത് മത്സരങ്ങൾ. ഓരോ നാലുവർഷം കൂടുമ്പോഴാണ്‌ ഇത് നടത്തപ്പെടുന്നത്. ലോകത്ത് നടത്തപ്പെടുന്ന മൂന്നാമത്തെ വലിയ കായിക മത്സര പരിപാടിയാണിത്[അവലംബം ആവശ്യമാണ്]. ഒന്നാം സ്ഥാനം ഒളിമ്പിക്സിനും രണ്ടാം സ്ഥാനം ഏഷ്യൻ ഗെയിംസിനുമാണ്‌.

Commonwealth Games
കോമൺ വെൽത്ത് ഗെയിംസ്

MottoHUMANITY – EQUALITY – DESTINY
Headquartersലണ്ടൻ, യു.കെ
കോമൺ വെൽത്ത് സെക്രട്ടറിയേറ്റ്Hon. Michael Fennell OJ, CD
WebsiteCommonwealth Games Federation

പതിപ്പുകൾ തിരുത്തുക

  Countries which have hosted, or plan to host, the event
  Other countries which enter the games
  Countries which have entered the games but no longer do so
00 Host cities and year of games

കോമൺ വെൽത്ത് മത്സരങ്ങളിൽ ആദ്യത്തേത് നടന്നത് 1930 ൽ ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്ന പേരിലായിരുന്നു.ഇതിൽ 11 രാജ്യങ്ങൾ പങ്കെടുത്തു. പിന്നീട് 1942 ല കാനഡയിലെമോണ്ട്രിയാലിൽ നടക്കേണ്ടിയിരുന്ന ഗെയിംസ് രണ്ടാം ലോകമഹായുദ്ധം കാരണം മാറ്റിവച്ചു. [1] പിന്നീട് ഈ മത്സരങ്ങൾ 1950 തുടരുകയും ഇതിന്റെ പേർ ബ്രിട്ടീഷ് എമ്പയർ കോമൺ വെൽത്ത് ഗെയിംസ് എന്നാക്കി. ഈ പേരിൽ ആദ്യ മത്സരങ്ങൾ നടന്നത് 1954 ലാണ്.[2]പിന്നീട് 1978 ൽ നടന്ന ഗെയിംസ് ആണ് കോമൺ വെൽത്ത് ഗെയിംസ് എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്. [2] കോമൺ വെൽത്ത് ഗെയിംസ് ഇതുവരെ നടന്ന രാജ്യങ്ങളുടെയും സമയത്തിന്റെയും പട്ടിക ഇവിടെ വിവരിച്ചിരിക്കുന്നു.

ഗെയിംസ്വർഷംആതിഥേയത്വംതിയതികായികംപരിപാടിNationsCompetitorsOfficialsRef
ആകെപുരുഷന്മാർസ്ത്രീകൾ
ബ്രിട്ടീഷ് എമ്പയർ ഗെയിംസ്
I1930 Hamilton, Canada16 – 23 August65911400???
II1934 London, England,4 – 11 August66816500???
III1938 Sydney, Australia5 – 12 February77115464
IV1950 Auckland, New Zealand4 – 11 February9881259049595
British Empire and Commonwealth Games
V1954 Vancouver, Canada30 July – 7 August99124662127
VI1958 Cardiff, Wales,18 – 26 July994351122228
VII1962 Perth, Australia22 November – 1 December910435863178
VIII1966 Kingston, Jamaica4 – 13 August9110341050266
British Commonwealth Games
IX1970 Edinburgh, Scotland16 – 25 July9121421383361
X1974 Christchurch, New Zealand24 January – 2 February9121381276977299372
Commonwealth Games
XI1978 Edmonton, Canada3 – 12 August10128461474
XII1982 Brisbane, Australia30 September — 9 October10142461583
XIII1986 Edinburgh, Scotland24 July – 2 August10163261662
XIV1990 Auckland, New Zealand24 January – 3 February10204552073
XV1994 Victoria, Canada18 – 28 August10217632557
XVI1998 Kuala Lumpur, Malaysia11 – 21 September15213703633
XVII2002 Manchester, England25 July – 4 August171281723679
XVIII2006 Melbourne, Australia15 – 26 March162245714049
XIX2010 Delhi, India3 – 14 October1728573
XX2014 Glasgow, Scotland23 July – 3 August
XXI2018AustraliaAustralia
Notes

1Includes 3 team sports.2Includes 4 team sports

മത്സര ഇനങ്ങൾ തിരുത്തുക

മൊത്തത്തിൽ 31 കായിക ഇനങ്ങളും, 7 വികലാംഗ കായിക ഇനങ്ങളുമാണ് കോമൺ വെൽത്ത് ഗെയിംസിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. [3]

ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;അസാധുവായ പേരുകൾ, ഉദാ: too many

SportTypeYears
അമ്പെയ്ത്ത്Optional1982, 2010
അത്ലറ്റിക്സ്Core1930–present
ബാഡ്‌മിന്റൺCore1966–present
ബാസ്കറ്റ് ബോൾOptional2006
BilliardsRecognisedNever
ബോക്സിംഗ്Core1930–present
CanoeingRecognisedNever
സൈക്കിളിംഗ്Optional1934–present
ഡൈവിംഗ്Optional1930–present
ഫെൻസിംഗ്Recognised1950–1970
GolfRecognisedNever
ജിംനാസ്റ്റിക്സ്
(Artistic and Rhythmic)
Optional1978, 1990–present
HandballRecognisedNever
ഫീൽഡ് ഹോക്കിCore1998–present
ജൂഡോOptional1990, 2002, 2014
Lawn bowlsCore1930–present (except 1966)
Life savingRecognisedNever
SportTypeYears
NetballCore1998–present
RowingRecognised1930, 1938–62, 1986
Rugby sevensCore1998–present
SailingRecognisedNever
ShootingOptional1966, 1974–present
SoftballRecognisedNever
SquashCore1998–present
SwimmingCore1930–present
Synchronized swimmingOptional1986, 2006
Table tennisOptional2002–present
TennisOptional2010
Tenpin bowlingRecognised1998
TriathlonOptional2002, 2006, 2014
VolleyballRecognisedNever
Water poloRecognised1950
WeightliftingCore1950–present
WrestlingOptional1930–present (except 1990 and 1998)

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. High Achievers Archived 2010-03-16 at the Wayback Machine.. Australian Commonwealth Games Association. Retrieved on 2010-04-05.
  2. 2.0 2.1 "The story of the Commonwealth Games". Commonwealth Games Federation. Archived from the original on 2009-09-18. Retrieved 20 January 2008.
  3. Sports Programme Archived 2013-05-02 at the Wayback Machine.. Commonwealth Games Federation. Retrieved on 26 June 2009.
🔥 Top keywords: 2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾകനകലതഅരളിരാജസ്ഥാൻ റോയൽസ്വെസ്റ്റ് നൈൽ വൈറസ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഅരിപ്പ വനപ്രദേശംപാർക്കിൻസൺസ് രോഗംഇന്ത്യൻ പ്രീമിയർ ലീഗ്മീശ (നോവൽ)തുഞ്ചത്തെഴുത്തച്ഛൻഉദ്യാനപാലകൻവെസ്റ്റ്‌ നൈൽ പനിസുപ്രഭാതം ദിനപ്പത്രംകുമാരനാശാൻഹരികുമാർഇല്യൂമിനേറ്റിപ്രസവംആടുജീവിതംകേരളംരബീന്ദ്രനാഥ് ടാഗോർജയറാം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകാലാവസ്ഥഇന്ത്യയുടെ ഭരണഘടന2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ചട്ടമ്പിസ്വാമികൾസഞ്ജു സാംസൺമഴസഹായം:To Read in Malayalamവള്ളത്തോൾ നാരായണമേനോൻലൈംഗികബന്ധംകേരളത്തിലെ ജില്ലകളുടെ പട്ടികവൈക്കം മുഹമ്മദ് ബഷീർകുഞ്ചൻ നമ്പ്യാർ