ആർത്തവചക്രം

ആർത്തവചക്രം എന്നത് ഹോർമോൺ ഉൽപാദനത്തിലെ സ്വാഭാവിക മാറ്റങ്ങളുടെ ഒരു പരമ്പരയാണ്, ഗർഭധാരണം സാധ്യമാക്കുന്ന സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥയുടെ ഗർഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും ഘടനകൾ. അണ്ഡാശയ ചക്രം ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും ചാക്രിക പ്രകാശനവും.അണ്ഡത്തിന്റെ ഉൽപാദനത്തെയും പ്രകാശനത്തെയും നിയന്ത്രിക്കുന്നു, ഗർഭാശയ ചക്രം ഭ്രൂണം സ്വീകരിക്കുന്നതിന് ഗർഭപാത്രത്തിന്റെ (ഗർഭപാത്രത്തിന്റെ) പാളി തയ്യാറാക്കലും പരിപാലിക്കലും നിയന്ത്രിക്കുന്നു. ഈ ചക്രങ്ങൾ സമാന്തരവും ഏകോപിതവുമാണ്, സാധാരണയായി 21 മുതൽ 35 ദിവസം വരെ നീണ്ടുനിൽക്കും, ശരാശരി ദൈർഘ്യം 28 ദിവസമാണ്, ഏകദേശം 30-45 വർഷം വരെ തുടരും.

ആർത്തവചക്രം

ആർ‌ത്തവ രക്തസ്രാവം കണ്ടുതുടങ്ങുന്ന ദിവസം മുതൽ‌ അടുത്ത തവണ വീണ്ടും രക്തസ്രാവം കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ് ഒരു ആർ‌ത്തവചക്രം എന്നു പറയുന്നത്. 28, 30 ദിവസമുള്ള ആർ‌ത്തവചക്രമാണ് മിക്ക സ്ത്രീകൾ‌ക്കുമുള്ളത്. 28 ദിവസങ്ങളുള്ള ആർ‌ത്തവചക്രത്തിൽ‌ 14-മതു ദിവസമാണ് അണ്ഡവിസർ‌ജനം അഥവ അണ്ഡോത്‌സർഗം (ഓവുലേഷൻ‌) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങൾ‌ വന്നാലും 12 - 16 ദിവസങ്ങൾ‌ക്കിടയിൽ‌ അണ്ഡവിസർ‌ജനം നടന്നിരിക്കും. ഈ സമയത്ത് ഒരണ്ഡം പൂർണ്ണ വളർച്ചയെത്തുന്നു.

ഗർഭാശയമുഖം തൊട്ടുനോക്കിയാൽ മൃദുവായതായി തോന്നുന്നതാണ് അണ്ഡവിസർജനം നടന്നതിന്റെ ഒരു സൂചന. ഇവിടെ കാണപ്പെടുന്ന മുട്ടയുടെ വെള്ള പോലെയുള്ള സ്രവം കൂടുതൽ നേർത്തു കാണപ്പെടുകയും ചെയ്യും. അണ്ഡവിസർജന സമയത്ത് ശരീര താപനിലയിൽ നേരിയ ഉയർച്ചയും കാണാം. ഈ സമയത്ത് ഗർഭധാരണം നടക്കാനുള്ള സാധ്യത കൂടുതലാണ്. തുടർന്നുള്ള ദിവസങ്ങളിൽ ആർത്തവം ഉണ്ടാകാറുണ്ട്.

റഫറൻസുകൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ആർത്തവചക്രം&oldid=3865380" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ചെന്നൈ സൂപ്പർ കിങ്ങ്‌സ്മലയാള മനോരമ ദിനപ്പത്രംപ്രധാന താൾമലയാളംപ്രത്യേകം:അന്വേഷണംപത്താമുദയംമലയാളം അക്ഷരമാലലോകപുസ്തക-പകർപ്പവകാശദിനംആടുജീവിതംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിശുദ്ധ ഗീവർഗീസ്ഇല്യൂമിനേറ്റി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യൻ പ്രീമിയർ ലീഗ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഎസ്. ജാനകിമംഗളാദേവി ക്ഷേത്രംകേരളംഅഞ്ചകള്ളകോക്കാൻതുഞ്ചത്തെഴുത്തച്ഛൻഇന്ത്യയുടെ ഭരണഘടനകാലാവസ്ഥപ്രേമലുലൈംഗികബന്ധംആനി രാജമമിത ബൈജുസ്വവർഗ്ഗലൈംഗികതഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംനസ്ലെൻ കെ. ഗഫൂർപന്ന്യൻ രവീന്ദ്രൻഇന്ത്യതൃശൂർ പൂരംസഹായം:To Read in Malayalamഹനുമാൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻലോക്‌സഭകുമാരനാശാൻമോഹൻലാൽമഴ