ഗർഭം

ജനിക്കുന്നതിനുമുമ്പ് കുട്ടികൾ അമ്മയുടെ ശരീരത്തിനുള്ളിൽ വികസിക്കുന്ന സമയം

പ്രസവിക്കാൻ കഴിയുന്ന പെൺ‌വർഗ്ഗത്തിൽപ്പെട്ട സസ്തനികൾ അവയുടെ ഉദരത്തിൽ ഭ്രൂണാവസ്ഥയിലുള്ള ഒന്നോ അതിലധികമോ സന്താനങ്ങളെ വഹിക്കുന്നതിനെയാണ് ഗർഭം അഥവാ ഗർഭാവസ്ഥ എന്നു പറയുന്നത്. ഓരോ ജീവികളിലും ഗർഭകാലം വത്യാസപ്പെട്ടിരിക്കും. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ഗർഭകാലം 616 ദിവസമായി കണക്കാക്കപ്പെടുന്നു. മനുഷ്യരിൽ ഗർഭധാരണത്തിനു ശേഷം സാധാരണയായി 38 ആഴ്ചകൾക്ക് ശേഷമാണ് പ്രസവം നടക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് ഗർഭധാരണത്തിനും പ്രസവത്തിനും ഇടയ്ക്ക് 37 മുതൽ 42 ആഴ്ചകൾ വരെ സമയമെടുക്കാം.

Pregnancy
മറ്റ് പേരുകൾGestation
A woman in the third trimester of pregnancy
സ്പെഷ്യാലിറ്റിObstetrics, midwifery
ലക്ഷണങ്ങൾMissed periods, tender breasts, nausea and vomiting, hunger, frequent urination[1]
സങ്കീർണതMiscarriage, high blood pressure of pregnancy, gestational diabetes, iron-deficiency anemia, severe nausea and vomiting[2][3]
കാലാവധി~40 weeks from the last menstrual period (38 weeks after conception)[4][5]
കാരണങ്ങൾSexual intercourse, assisted reproductive technology[6]
ഡയഗ്നോസ്റ്റിക് രീതിPregnancy test[7]
പ്രതിരോധംBirth control (including emergency contraception)[8]
TreatmentPrenatal care,[9] abortion[8]
മരുന്ന്Folic acid, iron supplements[9][10]
ആവൃത്തി213 million (2012)[11]
മരണംഫലകം:Positive decrease 230,600 (2016)[12]
ഗർഭം
സ്പെഷ്യാലിറ്റിമിഡ്‌വൈഫറി Edit this on Wikidata

ഗർഭധാരണം തിരുത്തുക

ലൈംഗികമായി പ്രത്യുല്പാദനത്തിന്റെ ഫലമായി ഗർഭധാരണം നടക്കുമ്പോൾ സ്ത്രീ പുരുഷ ജീവികളുടെ ലൈംഗിക ബന്ധത്തിന്റെ ഫലമായി സ്ത്രീ ശരീരത്തിനുള്ളിലെത്തുന്ന പുരുഷ ബീജം സ്ത്രീയുടെ അണ്ഡകോശവുമായി ബീജസങ്കലനത്തിലേർപ്പെടുന്നു (fertilization). തുടർന്നുണ്ടാകുന്ന സിക്താണ്ഡം (zygote) ഗർഭപാത്രത്തിൽ വച്ച് ഭ്രൂണമായി മാറുന്നു. എന്നാൽ മനുഷ്യരിൽ വന്ധ്യതാചികിത്സയുടെ ഭാഗമായി കൃത്രിമബീജസങ്കലനം നടത്തി സിക്താണ്ഡം ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചും ഗർഭധാരണം നടക്കുന്നു. ഏകദേശം 28, 30 ദിവസം വരുന്ന ആർത്തവചക്രത്തിന്റെ ഏതാണ്ട് പകുതിയോടെ നടക്കുന്ന അണ്ഡവിസർജനകാലത്ത് ഗർഭധാരണം നടക്കാൻ സാധ്യത കൂടുതലാണ്.

മനുഷ്യരിലെ ഗർഭസ്ഥ ശിശു തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ഗർഭം&oldid=3952521" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഅപർണ ദാസ്ആനി രാജലോക്‌സഭഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻആടുജീവിതം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപന്ന്യൻ രവീന്ദ്രൻഭാരതീയ ജനതാ പാർട്ടിഇല്യൂമിനേറ്റിഷാഫി പറമ്പിൽവടകര ലോക്സഭാമണ്ഡലംദീപക് പറമ്പോൽകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കേരളംഇന്ത്യയുടെ ഭരണഘടനപ്രേമലുലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇന്ത്യൻ പ്രീമിയർ ലീഗ്വോട്ട്മലമ്പനിമമിത ബൈജുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകാലാവസ്ഥഇന്ത്യൻ പാർലമെന്റ്നോട്ടകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപൗരത്വ ഭേദഗതി ആക്റ്റ്, 2019നസ്ലെൻ കെ. ഗഫൂർ