അസർബെയ്ജാൻ എയർലൈൻസ്

അസാൽ എന്ന പേരിലും അറിയപ്പെടുന്ന അസർബെയ്ജാൻ എയർലൈൻസ്, അസർബെയ്ജാൻറെ പതാക വാഹക എയർലൈനും ഏറ്റവും വലിയ എയർലൈനുമാണ്. ഹെയ്ദർ അലിയേവ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനു സമീപം ബകു ആസ്ഥാനമായി പ്രവർത്തിക്കുന്ന അസർബെയ്ജാൻ എയർലൈൻസ് 30 വിമാനങ്ങൾ ഉപയോഗിച്ചു ഏഷ്യ, ദി സിഐഎസ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ 57 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. അസർബെയ്ജാൻ എയർലൈൻസ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) അംഗമാണ്.

Azerbaijan Airlines
പ്രമാണം:Azerbaijan Airlines logo.png
IATA
J2
ICAO
AHY
Callsign
AZAL
തുടക്കംഏപ്രിൽ 7, 1992
ഹബ്Baku-Heydar Aliyev International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംAZAL Miles
വിമാനത്താവള ലോഞ്ച്AZAL Business Class Lounge
Fleet size32
ലക്ഷ്യസ്ഥാനങ്ങൾ53
ആസ്ഥാനംബാകു, അസർബെയ്ജാൻ
പ്രധാന വ്യക്തികൾ
തൊഴിലാളികൾ5,001-10,000
വെബ്‌സൈറ്റ്www.azal.az

ചരിത്രം തിരുത്തുക

1910 ഒക്ടോബർ 20-നു ആദ്യമായി ഒരു വിമാനം ബകുവിനു മുകളിൽകൂടി പറന്നു. വ്യോമയാന മേഖലയെ അസർബെയ്ജാനിൽ കൊണ്ടുവന്ന ഈ സംഭവത്തിന്‌ ശേഷം 13 വർഷമെടുത്തു വ്യോമയാന മേഖലയ്ക്കു ഔദ്യോഗിക അംഗീകാരം ലഭിക്കാൻ: സകാവിയ എന്ന ജോയിന്റ്‌ സ്റ്റോക്ക്‌ വ്യോമയാന കമ്പനി സ്ഥാപിക്കപ്പെട്ടത് 1923-ലാണ്. 1937-ൽ ബകുവിനും മോസ്കോയ്ക്കും ഇടയിൽ സ്ഥിരം വ്യോമയാന പാത ആരംഭിച്ചു. പ്രാദേശിക വിമാനമായ ഖർകോവ് കെഎച്എഎൽ-1, പുടിലോവ് സ്റ്റാൽ-3 വിമാനങ്ങൾ ഉപയോഗിച്ചു ദിവസവും 15 യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.

ലക്ഷ്യസ്ഥാനങ്ങൾ തിരുത്തുക

നിലവിൽ അസർബെയ്ജാൻ എയർലൈൻസ് സർവീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്: [1][2][3][4][5][6]

നഗരംരാജ്യംഐഎടിഎഎയർപോർട്ട്
അങ്കാറതുർക്കിഇഎസ്ബിഎസൻബോഗ

അന്താരാഷ്‌ട്രഎയർപോർട്ട്

അക്ടോകസാക്കിസ്ഥാൻഎസ്

സിഒ

അക്ടോ

എയർപോർട്ട്

അണ്ടല്യതുർക്കിഎവൈടിഅണ്ടല്യ

എയർപോർട്ട്

ബകുഅസർബെയ്ജാൻജിവൈഡിഹെയ്ദർ

അലിയേവ്അന്താരാഷ്‌ട്രഎയർപോർട്ട്

ബാർസിലോനസ്പെയിൻബിസിഎൻബാർസിലോന

എൽ പ്രാറ്റ്എയർപോർട്ട്

ബീജിങ്ചൈനപിഇകെബീജിങ്

കാപിറ്റൽഅന്താരാഷ്‌ട്രഎയർപോർട്ട്

ബോദ്രുംതുർക്കിബിജെവിമിലാസ്-ബോദ്രും

എയർപോർട്ട്

ദുബായ്യുനൈറ്റഡ്

അറബ് എമിരേറ്റ്സ്

ഡിഡബ്ലുസിഅൽ

മഖ്ദൂംഅന്താരാഷ്‌ട്രഎയർപോർട്ട്

ദുബായ്യുനൈറ്റഡ്

അറബ് എമിരേറ്റ്സ്

ഡിഎക്സ്ബിദുബായ്

അന്താരാഷ്‌ട്രഎയർപോർട്ട്

ഫ്രാങ്ക്ഫർട്ട്ജർമ്മനിഎഫ്ആർഎഫ്രാങ്ക്ഫർട്ട്

എയർപോർട്ട്

ഗന്ജഅസർബെയ്ജാൻകെവിഡിഗന്ജ

അന്താരാഷ്‌ട്രഎയർപോർട്ട്

ഇസ്താംബൂൾതുർക്കിഐഎസ്ടിഇസ്താംബൂൾ

അടടുർക്ക്എയർപോർട്ട്

ഇസ്താംബൂൾതുർക്കിഎസ്എഡബ്ലുസബിഹ

ഗോക്ചെൻഅന്താരാഷ്‌ട്രഎയർപോർട്ട്

കാർലോവി

വാരി

ചെക്ക്

റിപബ്ലിക്‌

കെഎൽവികാർലോവി

വാരിഎയർപോർട്ട്

കസാൻറഷ്യകെസെഡ്എൻകസാൻ

അന്താരാഷ്‌ട്രഎയർപോർട്ട്

കീവ്ഉക്രൈൻകെബിപിബോറിസ്പിൽ

അന്താരാഷ്‌ട്രഎയർപോർട്ട്

ലണ്ടൻയുകെഎൽഎച്ആർലണ്ടൻ

ഹീത്രോഎയർപോർട്ട്

മിലാൻഇറ്റലിഎംഎക്സ്പിമാൽപെൻസ

എയർപോർട്ട്

മിനെരാൾനി

വോദി

റഷ്യഎംആർവിമിനെരാൾനി

വോദിഎയർപോർട്ട്

മിൻസ്ക്ബെലാറസ്എംഎസ്ക്യൂമിൻസ്ക്

അന്താരാഷ്‌ട്രഎയർപോർട്ട്

മോസ്കോറഷ്യഡിഎംഇമോസ്കോ

ദോമോടെടോവോഎയർപോർട്ട്

മോസ്കോറഷ്യവികെഒനോകൊവോ

അന്താരാഷ്‌ട്രഎയർപോർട്ട്

നഖ്ചിവൻഅസർബെയ്ജാൻഎൻഎജെനഖ്ചിവൻ

എയർപോർട്ട്

ന്യൂ

യോർക്ക്‌ സിറ്റി

യുനൈറ്റഡ്

സ്റ്റേറ്റ്സ്

ജെഎഫ്കെജോൺ

എഫ് കെന്നഡിഅന്താരാഷ്‌ട്രഎയർപോർട്ട്

പാരിസ്ഫ്രാൻസ്സിഡിജിചാൾസ്

ഡി ഗാൾ എയർപോർട്ട്

പ്രേഗ്ചെക്ക്

റിപബ്ലിക്‌

പിആർജിപ്രേഗ്

വക്ലാവ് ഹവേൽഎയർപോർട്ട്

റിഗലാത്വിയആർഐഎക്സ്റിഗ

അന്താരാഷ്‌ട്രഎയർപോർട്ട്

സെന്റ്

പീറ്റർസ്ബെർഗ്

റഷ്യഎൽഇഡിപുൽകൊവോ

എയർപോർട്ട്

ബിലിസിജോർജിയടിബിഎസ്ബിലിസി

എയർപോർട്ട്

ടെൽ

അവിവ്

ഇസ്രയേൽടിഎൽവിബെൻ

ഗുറിയണ്എയർപോർട്ട്

ടെഹ്‌റാൻഇറാൻഐകെഎടെഹ്‌റാൻ

ഇമാം ഖോമെയ്നിഅന്താരാഷ്‌ട്രഎയർപോർട്ട്

വിയന്നഓസ്ട്രിയവിഐഇവിയന്ന

അന്താരാഷ്‌ട്രഎയർപോർട്ട്

യേകടെരിൻബെർഗ്റഷ്യഎസ്

വിഎക്സ്

കോൾട്ട്സോവോ

എയർപോർട്ട്

കോഡ്ഷെയർ ധാരണകൾ തിരുത്തുക

അസർബെയ്ജാൻ എയർലൈൻസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയർ ഫ്രാൻസ്, അലിറ്റാലിയ, ഓസ്ട്രിയൻ എയർലൈൻസ്, ഇറാൻ എയർ, ലുഫ്താൻസ, ഖത്തർ എയർവേസ്, ടർകിഷ് എയർലൈൻസ്, ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ്, ഉറൽ എയർലൈൻസ്. :[7]

  1. "Azal Routemap". Azal. 2015-02-12. Archived from the original on 2015-07-28. Retrieved 2015-12-17.
  2. "Azerbaijan Airlines Adds Barcelona Service from late-May 2015". Airlineroute.net. 9 April 2015. Retrieved 16 December 2015.
  3. "Azerbaijan Airlines Adds Dubai Al Maktoum Service from late-Oct 2015". Airlineroute.net. 11 September 2015. Retrieved 16 December 2015.
  4. "Azerbaijan Airlines Adds Baku - Karlovy Vary Route July/August 2015". Airlineroute.net. 18 June 2015. Retrieved 16 December 2015.
  5. "Azerbaijan Airlines starts ticket sale for low-cost Baku-Moscow-Baku flight". Trend News Agency. 22 September 2015. Archived from the original on 2015-10-25. Retrieved 16 December 2015.
  6. "Details Of Azerbaijan Airlines". cleartrip.com. Archived from the original on 2016-03-05. Retrieved 16 December 2015.
  7. "Code-share agreements". Azal.az. Archived from the original on 2012-10-15. Retrieved 16 December 2015.
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗികബന്ധംഎക്സിറ്റ് പോൾമലയാളം അക്ഷരമാല2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻലോക പരിസ്ഥിതി ദിനംമലയാളംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇല്യൂമിനേറ്റിമേഘസ്ഫോടനംമുല്ലപ്പെരിയാർ അണക്കെട്ട്‌മഹാത്മാ ഗാന്ധിപ്രാചീനകവിത്രയംഇസ്രായേൽ-പലസ്തീൻ സംഘർഷംഉള്ളൂർ എസ്. പരമേശ്വരയ്യർഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർചെറുശ്ശേരിപ്രധാന ദിനങ്ങൾആടുജീവിതംവള്ളത്തോൾ നാരായണമേനോൻകൊട്ടിയൂർ വൈശാഖ ഉത്സവംകുഞ്ചൻ നമ്പ്യാർകേരളംവൈക്കം മുഹമ്മദ് ബഷീർടർബോ (ചലച്ചിത്രം)കഥകളിഒ.വി. വിജയൻആധുനിക കവിത്രയംഒ.എൻ.വി. കുറുപ്പ്ലോക പുകയില വിരുദ്ധദിനംഇന്ത്യയുടെ ഭരണഘടനഇന്ത്യകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിവേകാനന്ദപ്പാറലോക്‌സഭപാത്തുമ്മായുടെ ആട്