അലക്സിസ് സാഞ്ചസ്

ചിലിയൻ ഫുട്ബോൾ കളിക്കാരൻ

അലക്സിസ് അലെഹാന്ത്രോ സാഞ്ചസ് സാഞ്ചസ് (ജനനം 1988 ഡീസംബർ 19) ഒരു ചിലിയൻ ഫുട്ബാൾ കളിക്കാരനാണ്. ചിലി ദേശീയ ഫുട്ബോൾ ടീം, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്കായാണു ഇദ്ദേഹം കളിക്കുന്നത്.

Alexis Sánchez
Sánchez playing for Chile in 2017
Personal information
Full nameAlexis Alejandro Sánchez Sánchez[1]
Date of birth (1988-12-19) 19 ഡിസംബർ 1988  (35 വയസ്സ്)[1][2]
Place of birthTocopilla, Chile[2][3]
Height1.69 m (5 ft 6+12 in)[4][5][6]
Position(s)Forward / Winger
Club information
Current team
Manchester United
Number7
Youth career
2004–2005Cobreloa
Senior career*
YearsTeamApps(Gls)
2005–2006Cobreloa47(9)
2006–2011Udinese95(20)
2006–2007Colo-Colo (loan)32(5)
2007–2008River Plate (loan)23(4)
2011–2014Barcelona88(39)
2014–2018Arsenal122(60)
2018–Manchester United2(1)
National team
2006–2008Chile U2018(4)
2006–Chile119(39)
*Club domestic league appearances and goals, correct as of 17:00, 3 February 2018 (UTC)
‡ National team caps and goals, correct as of 10 October 2017

കൊബ്രളോവ എന്ന ടീമിനു വേണ്ടിയാണു ആദ്യമായി കളിക്കുന്നത്. 2006 ൽ ഇറ്റലിയിലെ യുദ്നീസ് കാൽഷിയോ എന്ന ടീം സാഞ്ചസിനെ സ്വന്തമാക്കിയെങ്കിലും ഒാരോ വർഷം കോളോ-കോളോ, റിവർ പ്ലേറ്റ് ഏന്നീ ടീമുകളിൽ വായ്പ അടിസ്ഥാനത്തിൽ കളിപ്പിച്ചു.ശേഷം യുദ്നീസ് ടീമിൽ സിരീ എ കളിച്ച സാഞ്ചസ് 2011 ൽ 25 ദശലക്ഷം പൗണ്ടിനു ബാർസലോണ ടീമിലെത്തി. ഇത് ചിലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റത്തുകയായി.2014 ജൂലായിൽ സാഞ്ചസിനെ 35 ദശലക്ഷം പൗണ്ടിനു ആഴ്‍സണൽ സ്വന്തമാക്കി. ഒാസിലിനു ശേഷം ടീമിലെത്തിയ വിലയേറിയ താരമായി സാഞ്ചസ്.

2006 മുതൽ ദേശീയ ടീമിൽ കളിക്കാൻ തുടങ്ങിയ സാഞ്ചസ് 89 കളികളിൽ നിന്നായി 31 ഗോളുകൾ നേടി,ക്ലാഡിയോ ബ്രാവോയ്ക്ക് ശേഷം ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ കളിച്ച താരം ടീമിനു വേണ്ടിയുള്ള ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ്.

Sánchez with Arsenal in 2014

സ്ഥിതിവിവരക്കണക്ക് തിരുത്തുക

ക്ലബ്ബ് തിരുത്തുക

പുതുക്കിയത്: 3 ഫെബ്രുവരി 2018[1][2][7][8][9][10][11]
Sánchez in Cobreloa colours, 2017
ClubSeasonLeagueNational CupLeague CupContinental[nb 1]Others[nb 2]Total
DivisionAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoals
Cobreloa2005Primera División35330383
2006129129
Total4712305012
Colo-Colo2006Primera División18491275
200714173214
Total325164489
River Plate2007–08Primera División23480314
Total23480314
Udinese2008–09Serie A3232090433
2009–1032541366
2010–113112203312
Total9520819011221
Barcelona2011–12La Liga25127162304115
2012–132986291204611
2013–1434199290205421
Total88392252437014147
Arsenal2014–15Premier League3516641194105225
2015–163013311073004117
2016–1738245300835130
2017–1819700101100218
Total122601483125111016580
Manchester United2017–18Premier League21100031
Career total409141451431851880550174
Notes
  1. Includes continental competitive competitions, including the Copa Libertadores, Copa Sudamericana, UEFA Champions League and UEFA Europa League.
  2. Includes other competitive competitions, including the FIFA Club World Cup, Supercopa de España, Community Shield and UEFA Super Cup.

അന്തർദേശീയ മത്സരങ്ങൾ തിരുത്തുക

Sánchez (right) meeting President of Chile Michelle Bachelet, alongside his compatriots in 2014
പുതുക്കിയത്: 2017 ഒക്ടോബർ 10[12]
Chile national team
YearAppsGoals
200650
200741
200892
200995
201074
2011112
201280
2013118
2014134
2015145
2016155
2017133
Total11939

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Alexis Alejandro Sánchez Sánchez". Soccerway. Perform Group. Retrieved 11 October 2017.
  2. 2.0 2.1 2.2 "Alexis Sanchez Profile". Arsenal F.C. Archived from the original on 2018-10-09. Retrieved 17 July 2014.
  3. "Barcelona Stars Show Support for Tocopilla". I Love Chile. 6 August 2013. Retrieved 23 June 2014.
  4. "Alexis Sánchez Profile". UEFA. Archived from the original on 2018-07-09. Retrieved 7 February 2015.
  5. "Alexis Sánchez Profile". ESPN FC. Retrieved 7 February 2015.
  6. "2014 FIFA World Cup squadlists". FIFA. Archived from the original (PDF) on 2015-06-11. Retrieved 7 February 2015.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-05-25. Retrieved 2021-08-10.
  8. "Alexis Sánchez stats". La Gazzetta dello Sport (in ഇറ്റാലിയൻ). Retrieved 13 July 2011.
  9. "Goal against Rayo Vallecano was officially given to Sánchez by referee". Real Federación Española de Fútbol (in സ്‌പാനിഷ്). Archived from the original on 2012-05-04. Retrieved 29 April 2012.
  10. "Alexis Sánchez". Goal.com. Retrieved 4 April 2015.
  11. "Alexis | Teams". Arsenal F.C. 19 December 1988. Archived from the original on 2018-10-09. Retrieved 4 April 2015.
  12. Alexis Sánchez at National-Football-Teams.com

ബാഹ്യ കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=അലക്സിസ്_സാഞ്ചസ്&oldid=3943452" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: അരളികൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾമലയാളം അക്ഷരമാലജയറാംപ്രത്യേകം:അന്വേഷണംഉഷ്ണതരംഗംകൊളസ്ട്രോൾതുഞ്ചത്തെഴുത്തച്ഛൻഇല്യൂമിനേറ്റിവർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾകാലാവസ്ഥകേരളം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻആടുജീവിതംകുമാരനാശാൻലൈംഗികബന്ധംകള്ളക്കടൽഇന്ത്യയുടെ ഭരണഘടനഇന്ത്യൻ പ്രീമിയർ ലീഗ്സഹായം:To Read in Malayalamമഴ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമഞ്ഞപ്പിത്തംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപാർവ്വതി (നടി)റായ്ബറേലിമങ്ങാട് നടേശൻപ്രേമലുഇന്ത്യവിഷസസ്യങ്ങളുടെ പട്ടികകുഞ്ചൻ നമ്പ്യാർകേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉള്ളൂർ എസ്. പരമേശ്വരയ്യർ