30ചെമ്പ്നാകംഗാലിയം
-

Zn

Cd
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യനാകം, Zn, 30
അണുഭാരംഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക്{{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം{{{രൂപം}}}

അണുസംഖ്യ 30-ഉം പ്രതീകം Zn-ഉം ആയ ഒരു ലോഹമൂലകമാണ്‌ നാകം അഥവാ സിങ്ക് (Zinc). ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ സ്പെൽറ്റർ എന്നും അറിയപ്പെടുന്നു.

ഗുണങ്ങൾ തിരുത്തുക

മിതമായ തരത്തിൽ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നീല കലർന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ്‌ നാകം. ഈർപ്പമുള്ള വായുവിന്റെ സാന്നിധ്യത്തിൽ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലർന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു. അമ്ലങ്ങളുമായും ക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. സിങ്കിന്റെ പ്രധാന ഓക്സീകരണനില +2 ആണ്‌. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു. 100 °C മുതൽ 210 °C വരെ താപനിലയിൽ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയിൽ മൃദുവാണ്‌. വിവിധ രൂപങ്ങളിൽ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. 210 °C നു മുകളിൽ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോൾ പൊടിയായി മാറുന്നു.

"https:https://www.how.com.vn/wiki/index.php?lang=ml&q=നാകം&oldid=2351857" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കേന്ദ്ര മന്ത്രിസഭകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾമലയാളം അക്ഷരമാലപ്രത്യേകം:അന്വേഷണംസുരേഷ് ഗോപിലോക പരിസ്ഥിതി ദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിനിർമ്മല സീതാരാമൻസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിബാബർപ്രാചീനകവിത്രയംആധുനിക കവിത്രയംദ്രൗപദി മുർമുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലയാളംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതിനരേന്ദ്ര മോദിഅക്‌ബർമുഗൾ സാമ്രാജ്യംകുഞ്ചൻ നമ്പ്യാർചെങ്കോട്ടചണ്ഡാലഭിക്ഷുകിസുഗതകുമാരിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികറാം മോഹൻ നായിഡു കിഞ്ചരപുതകഴി ശിവശങ്കരപ്പിള്ളരാജ്യസഭകടത്തനാട്ട് മാധവിയമ്മഹുമായൂൺഈദുൽ അദ്‌ഹജി. കുമാരപിള്ളഔറംഗസേബ്കേരളംരാമപുരത്തുവാര്യർ