സ്ട്രോൺഷിയം

38rubidiumstrontiumyttrium
Ca

Sr

Ba
വിവരണം
പേര്, പ്രതീകം, അണുസംഖ്യstrontium, Sr, 38
കുടുംബംalkaline earth metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്2, 5, s
Appearancesilvery white metallic
സാധാരണ ആറ്റോമിക ഭാരം87.62(1)  g·mol−1
ഇലക്ട്രോൺ വിന്യാസം[Kr] 5s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 8, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)2.64  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
2.375  g·cm−3
ദ്രവണാങ്കം1050 K
(777 °C, 1431 °F)
ക്വഥനാങ്കം1655 K
(1382 °C, 2520 °F)
ദ്രവീകരണ ലീനതാപം7.43  kJ·mol−1
ബാഷ്പീകരണ ലീനതാപം136.9  kJ·mol−1
Heat capacity(25 °C) 26.4  J·mol−1·K−1
Vapor pressure
P(Pa)1101001 k10 k100 k
at T(K)796882990113913451646
Atomic properties
ക്രിസ്റ്റൽ ഘടനcubic face centered
ഓക്സീകരണാവസ്ഥകൾ2, 1,[1]
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി0.95 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  549.5  kJ·mol−1
2nd:  1064.2  kJ·mol−1
3rd:  4138  kJ·mol−1
Atomic radius200pm
Atomic radius (calc.)219  pm
Covalent radius192  pm
Miscellaneous
Magnetic orderingparamagnetic
വൈദ്യുത പ്രതിരോധം(20 °C) 132 n Ω·m
താപ ചാലകത(300 K) 35.4  W·m−1·K−1
Thermal expansion(25 °C) 22.5  µm·m−1·K−1
Shear modulus6.1  GPa
Poisson ratio0.28
Mohs hardness1.5
CAS registry number7440-24-6
Selected isotopes
Main article: Isotopes of സ്ട്രോൺഷിയം
isoNAhalf-lifeDMDE (MeV)DP
82Srsyn25.36 dε-82Rb
83Srsyn1.35 dε83Rb
β+83Rb
γ-
84Sr0.56%stable
85Srsyn64.84 dε-85Rb
γ0.514D-
86Sr9.86%stable
87Sr7.0%stable
88Sr82.58%stable
89Srsyn50.52 dε1.4989Rb
β-0.909D89Y
90Srsyn28.90 yβ-0.54690Y
അവലംബങ്ങൾ

അണുസംഖ്യ 38 ആയ മൂലകമാണ് സ്ട്രോൺഷിയം. Sr ആണ് ആവർത്തനപ്പട്ടിയിലെ പ്രതീകം. ആൽക്കലൈൻ എർത്ത് ലോഹമായ സ്ട്രോൺഷിയം ഉയർന്ന ക്രീയാശീലതയുള്ളതാണ്. വെള്ളികലർന്ന വെള്ളനിറത്തിലും മെറ്റാലിക് മഞ്ഞ നിറത്തിലും കാൺപ്പെടുന്നു. വായുവുമായി സമ്പർകത്തിൽ വരുമ്പോൾ മഞ്ഞ നിറമായി മാറുന്നു.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ തിരുത്തുക

വായുമുമായുള്ള ഉയർന്ന പ്രതിപത്തി മൂലം സ്ട്രോൺ‌ഷിയം മറ്റ് മൂലകങ്ങളുമായി ചേർന്ന് സം‌യുക്ത രൂപത്തിലാണ് കാണപ്പെടുന്നത്. സ്ട്രോൺഷിയേറ്റ്, സെലെസ്റ്റൈറ്റ് തുടങ്ങിയ ധാതുക്കൾ ഇതിന് ഉദാഹരണമാണ്.

കടും വെള്ളി നിറമുള്ള സ്ട്രോൺഷിയം കാൽസ്യത്തേക്കാൾ മൃദുവും ജലത്തിൽ കൂടുതൽ ക്രീയാശീലവുമാണ്. ജലവുമായി പ്രവർത്തിച്ച് സ്ട്രോൺഷിയം ഹൈഡ്രോക്സൈഡും ഹൈഡ്രജൻ വാതകവും ഉണ്ടാക്കുന്നു. സ്ട്രോൺഷിയം വായുവിൽ കത്തുമ്പോൾ സ്ട്രോൺഷിയം ഓക്സൈഡ്, സ്ട്രോൺഷിയം നൈട്രൈഡ് എന്നിവയാണ് ഉണ്ടാകേണ്ടത്. എന്നാൽ സ്ട്രോൺഷിയം 380 °Cൽ താഴെ നൈട്രജനുമായി പ്രവർത്തിക്കാത്തതിനാൽ റൂം താപനിലയിൽ ഓക്സൈഡ് മാത്രമേ ഉണ്ടാകുന്നുള്ളൂ. ഓക്സീകരണം തടയുന്നതിന് വേണ്ടി ഈ മൂലകം മണ്ണെണ്ണയിലാണ് സൂക്ഷിക്കാറ്.നന്നായി പൊടിച്ച സ്ട്രോൺഷിയം ലോഹം വായുവിൽ സ്വയം കത്തും. ബാഷ്പശീലമുള്ള സ്ട്രോൺഷിയം ലവണങ്ങൾ തീജ്വാലക്ക് ക്രിംസൺ നിറം നൽകുന്നു. സ്വാഭാവിക് സ്ട്രോൺഷിയം സ്ഥിരതയുള്ള നാല് ഐസോട്ടോപ്പുകളുടെ ഒരു മിശ്രിതമാണ്.

ഉപയോഗങ്ങൾ തിരുത്തുക

ശുദ്ധമായ സ്ട്രോൺഷിയം 90% സ്ട്രോൺഷിയവും 10% അലൂമിനിയവും ചേർന്ന ലോഹസങ്കരത്തിന്റെ ദ്രവണാങ്കം വളരെ കുറവാണ്. ഇത് അലൂമിനിയം-സിലിക്കൺ ലോഹസങ്കരങ്ങളിൽ വ്യതിയാനം വരുത്താൻ ഉപയോഗിക്കുന്നു. സ്ട്രോൺഷിയം സം‌യുക്തങ്ങൾ കളർ ടെലിവിഷനുകളുടെ കാഥോഡ് റേ ട്യൂബുകളുടെ ഗ്ലാസുകളിലാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഏക്സ്-കിരണങ്ങൾ ഉൽസർജിക്കുന്നത് തടയാനാണിത്.

ഐസോട്ടോപ്പുകളുടെ ചില ഉപയോഗങ്ങൾ:

  • 89Sr മെറ്റാസ്ട്രോൺ എന്ന റേഡിയോഫാർമസ്യൂട്ടിക്കലിലിന്റെ നിർമ്മാണത്തിന് ഉപയോക്കുന്നു.
  • 90Sr റേഡിയോ ഐസോട്ടോപ്പ് താപോർജ ജെനറേറ്ററുകളിൽ ഊർജസ്രോതസ്സായി ഉപയോഗിക്കപ്പെടുന്നു.
  • 89Sr കാൻസർ ചികിത്സയിലും ഉപയോഗിക്കുന്നു
  • 87Sr/86 ഈയടുത്ത കാലത്തായി പുരാതനകാലത്തെ വസ്തുക്കളുടെ സ്രോതസ്സ് കണ്ടെത്താൻ പുരാവസ്തു ഗവേഷണത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

പരീക്ഷണാർത്ഥാമായി നിർമിച്ച അണുഘടികാരങ്ങളിൽ (atomic clock) സ്ട്രോൺഷിയം ആറ്റങ്ങൾ ഉപയോഗിക്കുകയും അത് ഏറ്റവും ഉയർന്ന കൃത്യത കാണിക്കുകയും ചെയ്തിട്ടുണ്ട്.

ചരിത്രം തിരുത്തുക

സ്ട്രോൺഷിയനൈറ്റ് എന്ന ധാതുവിന് ആ പേര് ലഭിച്ചത് സ്കോട്ടിഷ് ഗ്രാമമായ സ്ട്രോൺഷിയനിൽനിന്നാണ്. 1787ൽ അവിടെയുള്ള ഈയ ഖനികളിലാണ് ഈ ധാതു ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. 1798ൽ തോമസ് ചാൾസ് ഹോപ് സ്ട്രോൺഷിയം കണ്ടെത്തി. വൈദ്യുതവിശ്ലേഷണം വഴി ആദ്യമായി ലോഹ സ്ട്രോൺഷിയത്തെ വേർതിരിച്ചെടുത്തത് സർ ഹം‌ഫ്രി ഡേവി ആണ്. 1808ൽ ആയിരുന്നു അത്.

അവലംബം തിരുത്തുക

  1. "Strontium: strontium(I) fluoride compound data" (PDF). Bernath.UWaterloo.ca. Archived from the original (PDF) on 2012-03-08. Retrieved 2007-12-10.
"https:https://www.how.com.vn/wiki/index.php?lang=ml&q=സ്ട്രോൺഷിയം&oldid=3621695" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: അരളികൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾമലയാളം അക്ഷരമാലജയറാംപ്രത്യേകം:അന്വേഷണംഉഷ്ണതരംഗംകൊളസ്ട്രോൾതുഞ്ചത്തെഴുത്തച്ഛൻഇല്യൂമിനേറ്റിവർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾകാലാവസ്ഥകേരളം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻആടുജീവിതംകുമാരനാശാൻലൈംഗികബന്ധംകള്ളക്കടൽഇന്ത്യയുടെ ഭരണഘടനഇന്ത്യൻ പ്രീമിയർ ലീഗ്സഹായം:To Read in Malayalamമഴ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമഞ്ഞപ്പിത്തംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപാർവ്വതി (നടി)റായ്ബറേലിമങ്ങാട് നടേശൻപ്രേമലുഇന്ത്യവിഷസസ്യങ്ങളുടെ പട്ടികകുഞ്ചൻ നമ്പ്യാർകേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉള്ളൂർ എസ്. പരമേശ്വരയ്യർ