പോളണ്ടിലെ ഹോളോകോസ്റ്റ്

പോളണ്ടിലെ ഹോളോകോസ്റ്റ് അവലോകനം
(The Holocaust in Poland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോളണ്ട് കീഴടക്കിയ നാസിജർമനി ജൂതപ്രശ്നത്തിനുള്ള അന്തിമപരിഹാരത്തിന്റെ ഭാഗമായി (Endlösung der Judenfrage) നടത്തിയ കൂട്ടക്കൊലകളുടെ ഏറ്റവും മാരകവും അവസാനത്തേതുമായ കാലഘട്ടമായിരുന്നു അധിനിവേശപോളണ്ടിൽ നടന്ന ഹോളോകോസ്റ്റ്. (The Holocaust in German-occupied Poland. ഇതിനായി അധിനിവേശ പോളണ്ടിൽ ധരാളം കൂട്ടക്കൊലാ‌കേന്ദ്രങ്ങൾ അവർ നിർമ്മിച്ചു. ഈ വംശഹത്യയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയതും രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ജർമനിയാണ്. ഹോളോകോസ്റ്റ് എന്ന് അറിയപ്പെടുന്ന ഈ വംശഹത്യയിൽ 30 ലക്ഷം പോളണ്ടുകാരായ ജൂതന്മാരും അതുപോലെ ധാരാളം പോളണ്ടുകാരും ഉൾപ്പെടുന്നു.[6] വിജയകരമായ ഈ കൂട്ടക്കൊലാരീതിയിൽ പോളണ്ടിലെ ജൂത ജനസംഖ്യയുടെ 90 ശതമാനവും കൊല്ലപ്പെട്ടു.[7]

ഹോളോകോസ്റ്റ്
നാസി അധിനിവേശകാലത്തെ പോളണ്ടിൽ
മുകളിൽനിന്നും, വലത്തോട്ട്: വാഴ്‌സാ ഘെറ്റോയ്ക്ക് തീയിട്ടപ്പോൾ, മെയ് 1943 • എൻസാറ്റ്സ്‌ഗ്രൂപ്പെ മിസോക്‌സ് ഘെറ്റോയിലെ സ്ത്രീകളെ വെടിവച്ചുകൊല്ലുന്നു, 1942 • എത്തുമ്പോൾത്തന്നെ ഗ്യാസ് ചേമ്പറിലേക്ക് വിടാനുള്ള ആൾക്കാരെ തെരഞ്ഞെടുക്കുന്നു, ഓ‌ഷ്‌വിറ്റ്സ് -II ബിർക്കെന്യൂ • വാഴ്‌സാ ഘെറ്റോ കലാപത്തിൽ പിടിയിലായ ജൂതരെ ജർമൻ സൈന്യം ഉംഷ്ലാഗ്‌പ്ലാറ്റ്‌സിലേക്ക് വിടുന്നു • ലോഡ്‌സ് ഘെറ്റോ -പിടിയിലായ കുട്ടികളെ ചെൽമ്നോ മരണക്യാമ്പിലേക്ക് കൊണ്ടുപോകുന്നു, 1942
Map of the Holocaust in occupied Poland during World War II with six extermination camps marked with white skulls in black squares: Auschwitz-Birkenau, Bełżec, Chełmno, Majdanek, Sobibór and Treblinka; as well as remote mass killing sites at Bronna Góra, Ponary, Połonka and others. Marked with the Star of David are selected large Polish cities with the extermination ghettos. Solid red line denotes the Nazi–Soviet frontier – starting point for Operation Barbarossa of 1941.
Overview
PeriodSeptember 1939 – April 1945
TerritoryOccupied Poland, also present day western Ukraine and western Belarus among others
Major perpetrators
UnitsSS-Totenkopfverbände, Einsatzgruppen, Orpo battalions, Trawnikis, BKA, OUN-UPA, TDA, Ypatingasis būrys[1]
Killed3,000,000 Polish Jews and 2,500,000 ethnic Poles [2]
Survivors50,000–120,000;[3] or 210,000–230,000;[4] or a total of 350,000.[5]
Armed resistance
Jewish uprisingsBędzin, Białystok, Birkenau, Częstochowa, Łachwa, Łuck, Mińsk Mazowiecki, Mizocz, Pińsk, Poniatowa, Sobibór, Sosnowiec, Treblinka, Warsaw, Wilno

ജർമനിയുടെ ഭരണരംഗം മുഴുവൻ ഈ വംശഹത്യയ്ക്ക് കൂട്ടുനിന്നു. ആഭ്യന്തരമന്ത്രാലയം മുതൽ ധനകാര്യമന്ത്രാലയം വരെയും ജർമൻ വ്യവസായശാലകളും സർക്കാർ ഉടമസ്ഥതയിലുള്ള തീവണ്ടികളും എല്ലാം ഇതിനായി ഉപയോഗിച്ചു.[8][9] നാസി ജർമനിയിലെയും ജനറൽ ഗവണ്മെന്റിലെയും അധിനിവേശപോളണ്ടിലെയും മറ്റിടങ്ങളിലെയും കൂട്ടക്കൊലക്യാമ്പുകളും മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള ചൂളകളും പണിയാൻ ജർമൻ കമ്പനികൾ ടെണ്ടറുകളിൽ പങ്കെടുത്തിരുന്നു.[7][10]

ജർമൻ അധിനിവേശകാലം മുഴുവൻ പോളണ്ടുകാരായ പല ക്രിസ്ത്യൻ കുടുംബങ്ങളും തങ്ങളുടെ തന്നെ ജീവൻ പണയം വച്ച് നാസികളിൽ നിന്നും പല ജൂതന്മാരെയും സംരക്ഷിച്ചിരുന്നു. ഏതൊരുരാജ്യക്കാരെയും വച്ച് പോളണ്ടുകാരാണ് ഏറ്റവും കൂടുതൽ ജൂതന്മാരെ ഹോളോകോസ്റ്റുകാലത്ത് നാസികളിലുടെ കയ്യിൽ നിന്നും രക്ഷിച്ചത്.[3][11] അതിനാൽത്തന്നെ പോളണ്ടുകാരാണ് ഇസ്രായേലിന്റെ ജൂതരെ രക്ഷിച്ചവരുടെ പട്ടികയിൽഏറ്റവും കൂടുതൽ ഉള്ളത്.[11] ചെറിയൊരു ശതമാനം പോളണ്ടുകാരായ ജൂതന്മാർ രണ്ടാം ലൊക്കമഹായുദ്ധകാലത്ത് ജർമൻ അധിനിവേശ പോളണ്ടിൽ നിന്നും കിഴക്കോട്ട് പലായനം ചെയ്ത് 1939 -ൽ റഷ്യ കീഴടക്കിയ പോളണ്ടിന്റെ ഭാഗങ്ങളിലേക്ക് രക്ഷപ്പെട്ടെങ്കിലും,[12] അവരെല്ലാം തന്നെ ജൂതരല്ലാത്ത പോളണ്ടുകാരോടൊപ്പം നിർബന്ധിതജോലിക്കായി സൈബീരിയയിലേക്ക് നാടുകടത്തപ്പെടുകയും അവിടെ കൊല്ലപ്പെട്ട പത്തുലക്ഷത്തോളം ആൾക്കാരിൽ പെടുകയും ചെയ്തു.[13][14]

പിന്നാമ്പുറം തിരുത്തുക


നാസികളുടെ ഗെറ്റോ പോളിസി തിരുത്തുക


The Mass Extermination of Jews in German Occupied Poland (1942),[15] by the Polish government-in-exile addressed to the wartime allies of the United Nations

വെടിവച്ചുകൊന്നുകൊണ്ടുള്ള ഹോളോകോസ്റ്റ് തിരുത്തുക

Bodies of Jews from the Tarnopol Voivodeship shot face down in an open pit near Złoczów


അന്തിമപരിഹാരവും ഗെറ്റോ നിർമ്മാർജ്ജനവും തിരുത്തുക

Entrance to Camp I at Auschwitz (top) with the sign on the gate reading Arbeit macht frei, compared with the real death factory nearby (bottom) at Auschwitz II-Birkenau


നാടുകടത്തൽ പരിപാടി തിരുത്തുക

Liquidation of the Kraków Ghetto. Families walk to Prokocim railway station for the "resettlement". Point of destination: Auschwitz, March 1943


ചെൽമ്‌നോയിലെ മരണ‌ക്യാമ്പ് തിരുത്തുക

Jews delivered to Chełmno death camp were forced to abandon their bundles along the way. In this photo, loading of victims sent from the ghetto in Łódź (1942)


ഓഷ്‌വിറ്റ്‌സ് - ബിറ്റ്ക്കന്യൂ തിരുത്തുക

Auschwitz II Birkenau prisoners


ട്രെബ്‌ളിങ്ക തിരുത്തുക

Treblinka II burning during the prisoner uprising, 2 August 1943: barracks and tank of petrol set ablaze. Clandestine photograph was taken by Franciszek Ząbecki.


ബെൽസെക് തിരുത്തുക

The SS Death-Head Unit from Bełżec extermination camp, 1942


സോബിബെർ തിരുത്തുക

Top secret document, the so-called Höfle Telegram, confirms at least 101,370 train deportations of Jews to Sobibór extermination camp in 1942


ലുബ്ലിൻ - മജ്‌ഡനെക് തിരുത്തുക

The original ovens inside the crematorium, on display at the Majdanek State Museum


ഗെറ്റോയിലെ എതിർപ്പുകളും സായുധകലാപങ്ങളും തിരുത്തുക

Young Jewish insurgents captured by the SS, Warsaw.
Stroop Report original caption: "HeHalutz women captured with weapons." Jewish resistance women, among them Malka Zdrojewicz (right), who survived the Majdanek extermination camp.


പോളണ്ടുകാരും ജൂതന്മാരും തിരുത്തുക


ജൂതവിരോധം തിരുത്തുക

രക്ഷാശ്രമങ്ങളിലെ ബുദ്ധിമുട്ടുകൾ തിരുത്തുക

Children of the Warsaw Ghetto


Public execution of ethnic Poles in Przemyśl as punishment for helping Jews, 1943

മുൻകൂട്ടി തയ്യാറാക്കിയതും ഒരുമിച്ചുള്ളതുമായ രക്ഷപ്പെടുത്തൽ ശ്രമങ്ങൾ തിരുത്തുക


അവസരവാദവും കൂട്ടിക്കൊടുക്കലും തിരുത്തുക

September 1943 Żegota warning about death sentence for denunciations of Jews to the Nazis.


ഹോളോകോസ്റ്റിലെ ദേശീയന്യൂനപക്ഷങ്ങൾക്കുള്ള പങ്ക് തിരുത്തുക


ജന്മനിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള കൂട്ടക്കൊലകൾ തിരുത്തുക


അതിജീവനത്തിന്റെ നിരക്ക് തിരുത്തുക

The burning Słonim Ghetto during the Jewish revolt which erupted in the course of the final Ghetto extermination action. Before the joint German-Soviet invasion of Poland in 1939 Słonim was a county seat in the Nowogródek Voivodeship. The invading Soviets annexed the city to the Byelorussian SSR in an atmosphere of terror.[16]


രാജ്യാതിർത്തി മാറിയതും ആൾക്കാരെ തിരികെകൊണ്ടുവന്നതും തിരുത്തുക


യൂറോപ്പിൽ നിന്നുമുള്ള അലിയാ ബെറ്റ് തിരുത്തുക

ഹോളോകോസ്റ്റ് സ്മാരകങ്ങളും ഓർമ്മപ്പരിപാടികളും തിരുത്തുക

Museum of the History of the Polish Jews, Warsaw, April 2013


കുറിപ്പുകൾ തിരുത്തുക

അവലംബം തിരുത്തുക

🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംപ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗിക വിദ്യാഭ്യാസംതുഞ്ചത്തെഴുത്തച്ഛൻമലയാളംമുല്ലപ്പെരിയാർ അണക്കെട്ട്‌കുമാരനാശാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർഎക്സിറ്റ് പോൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംലൈംഗികബന്ധംപ്രാചീനകവിത്രയംഇല്യൂമിനേറ്റിവള്ളത്തോൾ നാരായണമേനോൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽടർബോ (ചലച്ചിത്രം)കുഞ്ചൻ നമ്പ്യാർഒ.വി. വിജയൻസ്വരാക്ഷരങ്ങൾവൈക്കം മുഹമ്മദ് ബഷീർകൂട്ടക്ഷരംജി. ശങ്കരക്കുറുപ്പ്ലോക്‌സഭലോക പുകയില വിരുദ്ധദിനംകേരളത്തിലെ ജില്ലകളുടെ പട്ടികകൊട്ടിയൂർ വൈശാഖ ഉത്സവംപ്രധാന ദിനങ്ങൾകേരളംമലയാള മനോരമ ദിനപ്പത്രംകമല സുറയ്യആടുജീവിതംഇന്ത്യയുടെ ഭരണഘടനപാത്തുമ്മായുടെ ആട്