സിന്ധി ഭാഷ

(Sindhi language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിന്ധി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സിന്ധി (വിവക്ഷകൾ) എന്ന താൾ കാണുക.സിന്ധി (വിവക്ഷകൾ)

സിന്ധി (അറബിക്: سنڌي, ദേവനാഗരി: सिन्धी) ഇപ്പോൾ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന സിന്ധ്‌ പ്രദേശത്തെ ഭാഷയാണ്‌. ലോകമെമ്പാടുമായി രണ്ട്കോടിയിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷയായ സിന്ധി, പാകിസ്താനിൽ 1.85 കോടി ആൾക്കാരും ഇന്ത്യയിൽ 25,35,485[1] ആൾക്കാരും സംസാരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ സിന്ധി, പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ്.ആദ്യകാലത്ത് ദേവനാഗരി ലിപിയിൽ എഴുതപ്പെട്ടിരുന്ന സിന്ധിക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്‌ അറബിയിൽനിന്നും രൂപാന്തരപ്പെടുത്തിയ ലിപി നിർമ്മിക്കാൻ മുൻകൈ എടുത്തത്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ട ഭാഷയാണ് സിന്ധി.

സിന്ധി
سنڌي सिन्धी Sindhī
Native toഇന്ത്യ പാകിസ്താൻ കൂടാതെ ഹോങ്ങ്കോങ്ങ്, ഒമാൻ, സിംഗപ്പൂർ, യു.എ.ഇ. ,യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ഫിലിപ്പീൻസ്,
Regionതെക്കേ ഏഷ്യ
Native speakers
2.13 കോടി
അറബിക്‌, ദേവനാഗരി
Official status
Official language in
ഇന്ത്യ, പാകിസ്താനിൽ പ്രാദേശികഭാഷ
Language codes
ISO 639-1sd
ISO 639-2snd
ISO 639-3snd

സംസാരിക്കുന്ന പ്രദേശങ്ങൾ തിരുത്തുക

പാകിസ്താനിലെ സിന്ധിലാണ്‌ ഈ ഭാഷ സംസാരിക്കുന്നവർ ഏറ്റവും കൂടുതലുള്ളത്. 1947ലെ വിഭജനകാലത്ത് അവിടെയുള്ള ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറുകയും, ഇന്ത്യയിൽ പല ഭാഗങ്ങളിലായി താമസിക്കുകയും ചെയ്തു. തെക്കുകിഴക്കൻ പാകിസ്താനിൽ പല വിദ്യാലയങ്ങളിലും സിന്ധി പ്രധാനഭാഷയായി പഠിപ്പിച്ചുവരുന്നു. മഹാരാഷ്ട്രയിൽ സിന്ധിവംശജർ നടത്തുന്ന വിദ്യാലയങ്ങളിൽ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. സിന്ധിയുടെ ഭാഷാന്തരങ്ങൾ പാകിസ്താനിലെ പഞ്ചാബ്, ബലൂചിസ്താൻ, വടക്കുകിഴക്കൻ മേഖല, ഇന്ത്യയിൽ രാജസ്ഥാൻ(3,80,430), ഗുജറാത്ത് (958,787), മഹാരാഷ്ട്ര (7,09,224)എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നു.


അവലംബം തിരുത്തുക

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm 2001

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Wiki How
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സിന്ധി ഭാഷ പതിപ്പ്
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https:https://www.how.com.vn/wiki/index.php?lang=ml&q=സിന്ധി_ഭാഷ&oldid=3947313" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾഇല്യൂമിനേറ്റിഇന്ത്യൻ പ്രീമിയർ ലീഗ്പ്രത്യേകം:അന്വേഷണംലൈംഗികബന്ധംദിവ്യപ്രഭമലയാളം അക്ഷരമാലമീരാ വാസുദേവ്തുഞ്ചത്തെഴുത്തച്ഛൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻമലയാളംകനി കുസൃതിരാജ് ബി ഷെട്ടികൊട്ടിയൂർ വൈശാഖ ഉത്സവംബിഗ് ബോസ് (മലയാളം സീസൺ 6)ഉള്ളൂർ എസ്. പരമേശ്വരയ്യർഅഞ്ജന ജയപ്രകാശ്വള്ളത്തോൾ നാരായണമേനോൻഉപയോക്താവിന്റെ സംവാദം:GMadasamyകുഞ്ചൻ നമ്പ്യാർചെറുശ്ശേരികേരളംപ്രാചീനകവിത്രയംമഹാത്മാ ഗാന്ധിആടുജീവിതംആധുനിക കവിത്രയംവൈക്കം മുഹമ്മദ് ബഷീർമുല്ലപ്പെരിയാർ അണക്കെട്ട്‌അക്കിത്തം അച്യുതൻ നമ്പൂതിരിഇന്ത്യയുടെ ഭരണഘടനജവഹർലാൽ നെഹ്രുകൊൽക്കത്ത നൈറ്റ് റൈഡേർസ്കൊട്ടിയൂർമഞ്ഞപ്പിത്തംന്യൂനമർദ്ദംമലയാള മനോരമ ദിനപ്പത്രംകഥകളി