റോഡ് സ്റ്റിവാർട്ട്
(Rod Stewart എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമാണ് 'സർ റോഡ്രിക്ക് ഡേവിഡ് "റോഡ്" സ്റ്റിവാർട്ട്, CBECBE (ജനനം10 ജനുവരി 1945)[1] 10 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ച റോഡ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച കലാകാരന്മാരിൽ ഒരാളാണ് [2] ബ്രിട്ടനിൽ ഇദ്ദേഹത്തിന്റെ 6 ആൽബങ്ങൾ തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.[3].[4]
സർ റോഡ് സ്റ്റിവാർട്ട് | |
---|---|
![]() Stewart performing in Oslo in November 1976 | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Roderick David Stewart |
പുറമേ അറിയപ്പെടുന്ന | "Rod the Mod" |
ജനനം | Highgate, London, England | 10 ജനുവരി 1945
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | Singer-songwriter, musician, record producer |
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 1961–present |
ലേബലുകൾ |
|
2008-ൽ ബിൽബോർഡ് മാഗസിന്റെ ഏറ്റവും കൂടുതൽ വിജയിച്ച 100 കലാകാരന്മാരിൽ 17-ംാം സ്ഥാനം റോഡ് സ്റ്റിവാർട്ടിനായിരുന്നു.[5] ഒരു ഗ്രാമി പുരസ്കാരം, ബ്രിട്ട് പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹത്തെ ക്യൂ മാഗസിനും റോളിംങ്ങ്സ്റ്റോൺ മാഗസിനും തങ്ങളുടെ 100 മഹാന്മാരായ ഗായകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് [6].[7] രണ്ടു തവണ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടിട്ടുണ്ട്.കുടാതെ യുകെ മ്യൂസിക്ക് ഹോൾ ഓഫ് ഫെയിം മിലും ചേർക്കപ്പെട്ടിട്ടുണ്ട്.[8][9]
അവലംബം
തിരുത്തുക🔥 Top keywords: അന്താരാഷ്ട്ര യോഗ ദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംവായനദിനംയോഗാഭ്യാസംകുമാരനാശാൻചെറുവത്തൂർതൃക്കരിപ്പൂർലോക സംഗീത ദിനംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലനീലേശ്വരംസുഗതകുമാരിഒ.എൻ.വി. കുറുപ്പ്ആടുജീവിതംചീമേനിപയ്യന്നൂർമലയാളംമധുസൂദനൻ നായർഉള്ളൂർ എസ്. പരമേശ്വരയ്യർകെ.ഇ.എ.എംചെറുശ്ശേരിമുഗൾ സാമ്രാജ്യംകരിവെള്ളൂർപ്രധാന ദിനങ്ങൾകുഞ്ചൻ നമ്പ്യാർബാബർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർലൈംഗികബന്ധംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്കേരളംഎസ്.കെ. പൊറ്റെക്കാട്ട്കാഞ്ഞങ്ങാട്കോപ്പ അമേരിക്ക