മൈക്കൽസൺ മോർലി പരീക്ഷണം

ലൂമിനിഫെറസ് ഈഥറിലൂടെ പദാര്‍ത്ഥത്തിന്റെ ആപേക്ഷിക ചലനം നിരീക്ഷിക്കാനുള്ള പരീക്ഷണം.
(Michelson–Morley experiment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1887യിൽ നടത്തിയ മൈക്കൽസൺ മോർലി പരീക്ഷണത്തിന്റെ ലക്ഷ്യം പദാർത്ഥങ്ങളും ലൂമിനിഫെറസ് ഈതെറും തമ്മിലുള്ള ആപേക്ഷിക ചലനം നിരീക്ഷിക്കുക എന്നതായിരുന്നു.ആൽബർട്ട് അബ്രഹാം മൈക്കൾസൺ(Albert Abraham Michelson), എഡ്വാർഡ് മോർലി(Edward Morley) എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തിയത്.അക്കാലത്തു പ്രകാശതരംഗങ്ങൾക്ക് സഞ്ചാരിക്കാൻ ഒരു മാധ്യമം ആവശ്യമാണെന്നും ലൂമിനിഫെറസ് ഈതെർ എന്ന സർവവ്യാപിയായ ഒരു മാധ്യമത്തിൽ കൂടെയാണ് പ്രകാശം സഞ്ചരിക്കുന്നത് എന്നും ഒരു വാദം ഉണ്ടായിരുന്നു. മൈക്കൽസൺ മോർലി പരീക്ഷണത്തിന്റെ പരാജയം ഈ വാദം തെറ്റാണു എന്ന് തെളിയിച്ചു. [1]

അവലംബം തിരുത്തുക

  1. alileo.phys.virginia.edu/classes/109N/lectures/michelson.html
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ