ലെഡ് സെപ്പലിൻ
(Led Zeppelin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1968ൽ രൂപീകൃതമായ ഒരു ഇംഗ്ളീഷ് റോക്ക് ബാൻഡ് ആണ് ലെഡ് സെപ്പലിൻ.ജിമ്മി പേജ് (ഗിറ്റാർ), റോബർട്ട് പ്ളാന്റ് (വോക്കൽ), ജോൺ പോൾ ജോൺസ് (ബാസ് ഗിറ്റാർ, കീബോർഡ്),ജോൺ ബോൻഹാം (ഡ്രംസ്).
ലെഡ് സെപ്പലിൻ | |
---|---|
![]() മുകളിൽ ജോൺ ബോൻഹാം, ജിമ്മി പേജ്, താഴെ ജോൺ പോൾ ജോൺസ്, റോബർട്ട് പ്ളാന്റ്, | |
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ലണ്ടൻ, ഇംഗ്ളണ്ട് |
വർഷങ്ങളായി സജീവം | 1968–1980 (Reunions: 1985, 1988, 1995, 2007) |
ലേബലുകൾ | Atlantic, Swan Song |
മുൻ അംഗങ്ങൾ | ജിമ്മി പേജ് ജോൺ പോൾ ജോൺസ് റോബർട്ട് പ്ളാന്റ് ജോൺ ബോൻഹാം |
ആൽബങ്ങൾ
തിരുത്തുകസ്റ്റുഡിയോ ആൽബങ്ങൾ
തിരുത്തുക- 1969: ലെഡ് സെപ്പലിൻ
- 1969: ലെഡ് സെപ്പലിൻ II
- 1970: ലെഡ് സെപ്പലിൻ III
- 1971: ലെഡ് സെപ്പലിൻ IV
- 1973: ഹൗസസ് ഓഫ് ദ ഹോളി
- 1975: ഫിസിക്കൽ ഗ്രഫിറ്റി
- 1976: പ്രെസെൻസ്
- 1979: ഇൻ ത്രൂ ദ ഔട്ട് ഡൂർ
- 1982: കോഡ
ചലച്ചിത്രങ്ങൾ
തിരുത്തുക- 1976: ദ സോങ്ങ് റിമെയ്ൻസ് ദ സെയിം
- 2003: ലെഡ് സെപ്പലിൻ (ഡി.വി.ഡി.)
- 2007: മദർഷിപ്പ് (ഡി.വി.ഡി.)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Led Zeppelin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
🔥 Top keywords: അന്താരാഷ്ട്ര യോഗ ദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംവായനദിനംയോഗാഭ്യാസംകുമാരനാശാൻചെറുവത്തൂർതൃക്കരിപ്പൂർലോക സംഗീത ദിനംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലനീലേശ്വരംസുഗതകുമാരിഒ.എൻ.വി. കുറുപ്പ്ആടുജീവിതംചീമേനിപയ്യന്നൂർമലയാളംമധുസൂദനൻ നായർഉള്ളൂർ എസ്. പരമേശ്വരയ്യർകെ.ഇ.എ.എംചെറുശ്ശേരിമുഗൾ സാമ്രാജ്യംകരിവെള്ളൂർപ്രധാന ദിനങ്ങൾകുഞ്ചൻ നമ്പ്യാർബാബർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർലൈംഗികബന്ധംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്കേരളംഎസ്.കെ. പൊറ്റെക്കാട്ട്കാഞ്ഞങ്ങാട്കോപ്പ അമേരിക്ക