കേറ്റി പെറി

അമേരിക്കൻ ഗായികയും, ഗാനരചയിതാവും, നടിയും
(Katy Perry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവുമാണ് കാതറിൻ എലിസബത്ത് ഹഡ്സൺ (ജനനം ഒക്ടോബർ 25, 1984), എന്ന കേറ്റി പെറി. കുട്ടിക്കാലത്ത് പള്ളിയിൽ പാട്ടുപാടി തുടങ്ങിയ പെറി, കൗമാരകാലത്ത് സുവിശേഷസംഗീതം അഭ്യസിച്ചു. 2001 ൽ പെറി റെഡ് ഹിൽ റെക്കോർഡ്‌സുമായി കരാറിൽ ഒപ്പിടുകയും തന്റെ ആദ്യ ആൽബം കേറ്റി ഹഡ്സൺ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു, അത് പക്ഷേ വാണിജ്യപരമായി വിജയിച്ചില്ല. റെഡ് ഹിൽ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് അവർ അടുത്ത വർഷം ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി. ഗ്ലെൻ ബല്ലാർഡ്, ഡോക്ടർ ലൂക്ക്, മാക്സ് മാർട്ടിൻ എന്നീ സംഗീത സംവിധായകരുട കൂടെ പ്രവർത്തിച്ചു. ദി ഐലന്റ് ഡെഫ് ജാം മ്യൂസിക് ഗ്രൂപ്പ്, കൊളംബിയ റെക്കോർഡ്സ് എന്നിവർ കയ്യൊഴിഞ്ഞ ശേഷം അവർ കേറ്റി പെറി എന്ന സ്റ്റേജ് നെയിം സ്വീകരിച്ച്, 2007 ഏപ്രിലിൽ കാപ്പിറ്റോൾ റെക്കോർഡ്‌സുമായി ഒരു റിക്കോർഡിംഗ് കരാർ ഒപ്പിട്ടു.

കേറ്റി പെറി
Katy Perry in performance, with her left arm raised
ജനനം
കാതറിൻ എലിസബത്ത് ഹഡ്സൺ

(1984-10-25) ഒക്ടോബർ 25, 1984  (39 വയസ്സ്)
സാന്റാ ബാർബറ, കാലിഫോർണിയ, യുഎസ്
മറ്റ് പേരുകൾ
  • കേറ്റി ഹഡ്സൺ
  • കാതറിൻ പെറി
തൊഴിൽ
  • ഗായിക
  • ഗാനരചയിതാവ്
  • നടി
  • ബിസിനസ്സുകാരി
  • മനുഷ്യസ്നേഹി
ജീവിതപങ്കാളി(കൾ)
(m. 2010; div. 2012)
ബന്ധുക്കൾഫ്രാങ്ക് പെറി (അങ്കിൾ)
Musical career
വിഭാഗങ്ങൾ
  • പോപ്പ്
  • റോക്ക്
ഉപകരണ(ങ്ങൾ)
  • വോക്കൽസ്
  • ഗിറ്റാർ
വർഷങ്ങളായി സജീവം2001–മുതൽ
ലേബലുകൾ
  • റെഡ് ഹിൽ
  • ജാവ
  • കൊളംബിയ റെക്കോർഡ്സ്
  • കാപ്പിറ്റോൾ റെക്കോർഡ്സ്
വെബ്സൈറ്റ്katyperry.com

2008-ൽ പുറത്തിറങ്ങിയ വൺ ഓഫ് ദ ബോയ്സ് എന്ന രണ്ടാമത്തെ ആൽബത്തിലൂടെയും അതിലെ “ഐ കിസ്സഡ് എ ഗേൾ”, ഹോട്ട് ൻ കോൾഡ്” സിംഗിൾസിലൂടെയും പെറി പ്രശസ്തയായി. 2010 ൽ ഇറങ്ങിയ മൂന്നാം ആൽബം ടീനേജ് ഡ്രീം യുഎസ് ബിൽബോർഡ് 200 ൽ ഒന്നാമത്തെത്തുന്ന അവരുടെ ആദ്യ ആൽബമായി. “കാലിഫോർണിയ ഗർൾസ്”, ടീനേജ് ഡ്രീം", "ഫയർവർക്ക്" , " ഇ.ടി", "ലാസ്റ്റ് ഫ്രൈഡേ നൈറ്റ്" തുടങ്ങിയ ഗാനങ്ങൾ യുഎസ് ബിൽബോർഡിൽ മുന്നിൽ എത്തിയപ്പോൾ "ദ വൺ ദാറ്റ് ഗോട്ട് എവേ" എന്ന ഗാനം ചാർട്ടിൽ മൂന്നാമത്തെ സ്ഥാനത്തെത്തി. ഇതോടെ ഒരു ആൽബത്തിലെ അഞ്ച് ഗാനങ്ങൾ യുഎസ് നമ്പർ വൺ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത ആൽബം എന്ന നേട്ടവും, മൈക്കൽ ജാക്സന്റെ ബാഡ് എന്ന ആൽബത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെത് എന്ന നേട്ടവും ഈ ആൽബം കരസ്ഥമാക്കി. 2012 മാർച്ചിൽ ടീനേജ് ഡ്രീം: ദ് കംപ്ലീറ്റ് കൺഫെക്ഷൻ എന്ന ആൽബം അവർ പുറത്തിറക്കി, "പാർട്ട് ഓഫ് മി”, "വൈഡ് അവേക്ക്" എന്നീ ഗാനങ്ങൾ നിർമ്മിച്ചു. 2013-ൽ അവരുടെ നാലാമത്തെ ആൽബമായ പ്രിസം പുറത്തിറങ്ങി. യുഎസിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന പെറിയുടെ രണ്ടാം ആൽബമായി ഇത്. ഈ ആൽബത്തിലെ “റോർ", "ഡാർക്ക് ഹോഴ്സ്" തുടങ്ങിയ ഗാനങ്ങളുടെ വീഡിയോ വിവോ എന്ന വെബ്സൈറ്റിലൂടെ 100 കോടിയിലധികം പ്രേക്ഷകർ കണ്ടു. ഇതോടെ ഈ നേട്ടം കൈവരിച്ച ഒന്നിലധികം വീഡിയോകളുള്ള ആദ്യ കലാകാരിയായി പെറി. ഇവരുടെ 2017 ൽ ഇറങ്ങിയ അഞ്ചാമത്തെ ആൽബമായ വിറ്റ്നെസ് അമേരിക്കയുടെ ചാർട്ടുകളിൽ ഒന്നാമതെത്തി. ഇതിലെ ഏറ്റവും മികച്ച സിംഗിളായ “ചെയ്ൻഡ് ടു ദ റിഥം”, ഇറങ്ങി 24 മണിക്കൂറിനുള്ളിൽ, സ്‌ട്രീമിംഗ്‌ സേവനമായ സ്പോട്ടിഫൈയിലൂടെ, ഏറ്റവും കൂടുതൽ തവണ സ്ട്രീം ചെയ്യപ്പെടുന്ന ഒരു വനിതാ കലാകാരിയുടെ ഗാനം എന്ന നേട്ടം കൈവരിച്ചു.

നാല് ഗിന്നസ് വേൾഡ് റെക്കോർഡ്, അഞ്ച് അമേരിക്കൻ സംഗീത പുരസ്കാരം, ഒരു ബ്രിട്ട് അവാർഡ്, ഒരു ജൂനോ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ പെറിക്ക് ലഭിച്ചിട്ടുണ്ട്. 2011-2017 മുതൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സ്ത്രീകളുടെ ഫോബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കണക്കനുസരിച്ച് അവരുടെ മൊത്തം ആസ്തി 125 ദശലക്ഷം ആണ്. ലോകമെമ്പാടും 10 കോടിയിലധികം റെക്കോർഡുകൾ തന്റെ കരിയറിലെമ്പാടുമായി വിറ്റഴിഞ്ഞിട്ടുണ്ട്. ഇതോടെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളായി കേറ്റി പെറി മാറി.. 2012 ൽ കേറ്റി പെറി: പാർട്ട് ഓഫ് മി എന്ന പേരിൽ ഒരു ആത്മകഥാപരമായ ഒരു ഡോക്യുമെന്ററി പുറത്തിറക്കി. 2011 ലെ സ്മർഫ്സ് എന്ന ചിത്രത്തിലും അതിന്റെ തുടർച്ചയായി 2013 ൽ ഇറങ്ങിയ ദ സ്മർഫ്സ് 2 എന്ന ചിത്രത്തിലും സ്മർഫെറ്റ് എന്ന കഥാപാത്രത്തിന് പെറി ശബ്ദം നൽകി.

സ്റ്റുഡിയോ ആൽബങ്ങൾ

തിരുത്തുക
List of albums, with selected chart positions, sales figures and certifications
TitleAlbum detailsPeak chart positionsSalesCertifications
US
[1]
AUS
[2]
AUT
[3]
CAN
[1]
FRA
[4]
GER
[5]
ITA
[6]
NZ
[7]
SWI
[8]
UK
[9]
Katy Hudson
One of the Boys911661072317611
  • WW: 7,000,000[B]
  • US: 1,710,000[C]
  • FRA: 200,000[D]
  • UK: 700,261[E]
Teenage Dream
  • Released: August 24, 2010
  • Label: Capitol
  • Formats: LP, CD, digital
    download
1111353141
  • WW: 6,000,000[F]
  • US: 3,000,000[G]
  • FRA: 200,000[H]
  • UK: 1,308,384[I]
  • RIAA: 3× Platinum[15]
  • ARIA: 4× Platinum[26]
  • BPI: 4× Platinum[17]
  • BVMI: Platinum[18]
  • FIMI: Platinum[19]
  • IFPI AUT: Gold[20]
  • IFPI SWI: Gold[21]
  • MC: 4× Platinum[22]
  • RMNZ: 3× Platinum[27]
  • SNEP: 2× Platinum[24]
Prism
  • Released: October 18, 2013
  • Label: Capitol
  • Formats: LP, CD, digital
    download
1131445121
  • WW: 4,000,000[J]
  • US: 1,700,000[K]
  • AUS: 179,000[L]
  • CAN: 40,000[M]
  • FRA: 140,000[N]
  • UK: 440,272[O]
Witness
  • Released: June 9, 2017
  • Label: Capitol
  • Formats: LP, CD, digital download
12614106276
"—" denotes items which were not released in that country or failed to chart.

സിംഗിൾസ്

തിരുത്തുക

മുഖ്യഗായിക എന്ന നിലയിൽ

തിരുത്തുക
List of singles as lead artist, with selected chart positions and certifications, showing year released and album name
TitleYearPeak chart positionsSalesCertificationsAlbum
US
[41]
AUS
[2]
AUT
[3]
CAN
[42]
FRA
[4]
GER
[43]
ITA
[44]
NZ
[7]
SWI
[8]
UK
[9]
"I Kissed a Girl"20081111511111
  • US: 4,700,000[V]
  • CAN: 159,000[W]
  • FRA: 160,000[X]
  • UK: 706,000[Y]
One of the Boys
"Hot n Cold"34111012514
"Thinking of You"2009293418241119144527
"Waking Up in Vegas"9112623396919
"If We Ever Meet Again"
(with Timbaland)
20103791045910173Shock Value II
"California Gurls"
(featuring Snoop Dogg)
1131533141
  • RIAA: 7× Platinum[15]
  • ARIA: 6× Platinum[57]
  • BPI: Platinum[55]
  • BVMI: Platinum[18]
  • FIMI: Platinum[19]
  • IFPI AUT: Platinum[20]
  • IFPI SWI: Platinum[21]
  • MC: 4× Platinum[22]
  • RMNZ: 2× Platinum[49]
Teenage Dream
"Teenage Dream"12227569182
"Firework"1331744133
"E.T."
(featuring Kanye West)
20111[62]57110991143
"Last Friday Night (T.G.I.F.)"1571221594209
"The One That Got Away"327192303439123318
"Part of Me"2012151811320141331Teenage Dream:
The Complete Confection
"Wide Awake"242813339111219
"Hummingbird Heartbeat"[71][72]Teenage Dream
"Roar"20131111524131
  • RIAA: Diamond[15]
  • ARIA: 11× Platinum[73]
  • BPI: 2× Platinum[17]
  • BVMI: Platinum[18]
  • FIMI: 2× Platinum[19]
  • IFPI AUT: Platinum[20]
  • MC: 9× Platinum[22]
  • RMNZ: 4× Platinum[74]
Prism
"Unconditionally"1411161338226262725
"Dark Horse"
(featuring Juicy J)
1[BD]21665244
"Birthday"201417255175769491722
"This Is How We Do"2418149413441134133
"Rise"2016111231333951261525Non-album single
"Chained to the Rhythm"
(featuring Skip Marley)
201744733610865Witness
"Bon Appétit"
(featuring Migos)
5935641494748[BR]3637
"Swish Swish"
(featuring Nicki Minaj)
46226913247673[BU]4619
"Hey Hey Hey"[95]2018[BW]
"—" denotes items which were not released in that country or failed to chart.

ഫീച്ചേർഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ

തിരുത്തുക
List of singles as featured artist, with selected chart positions and certifications, showing year released and album name
TitleYearPeak chart positionsSalesCertificationsAlbum
US
[97]
AUS
[2]
AUT
[3]
BEL
(FL)

[98]
BEL
(WA)

[99]
CAN
[100]
DEN
[101]
NZ
[7]
SWE
[102]
UK
[103]
"Starstrukk"
(3OH!3 featuring Katy Perry)
200966448212313916553Want
"Who You Love"
(John Mayer featuring Katy Perry)
2013488370Paradise Valley
"Feels"
(Calvin Harris featuring Pharrell Williams, Katy Perry and Big Sean)
201720353154
[106]
3181Funk Wav Bounces Vol. 1
"—" denotes items which were not released in that country or failed to chart.

പ്രമോഷണൽ സിംഗിൾസ്

തിരുത്തുക
List of promotional singles, with selected chart positions and certifications, showing year released and album name
TitleYearPeak chart positionsSalesCertificationsAlbum
US
[114]
AUT
[3]
BEL
(FL)

[98]
BEL
(WA)

[99]
CAN
[115]
DEN
[101]
FRA
[4]
ITA
[6]
NZ
[7]
UK
[9]
"Ur So Gay"2007One of the Boys
"Not Like the Movies"20105341Teenage Dream
"Circle the Drain"583036
"Walking on Air"201334354430123525201280Prism
"Every Day Is a Holiday"2015Non-album song
"Save as Draft"[117]2017[CA]Witness
"—" denotes items which were not released in that country or failed to chart.

അഭിനയ ജീവിതം

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
TitleYearRoleNotesRef.
The Smurfs2011SmurfetteVoice role[119]
Katy Perry: Part of Me2012HerselfDocumentary[120]
The Smurfs 22013SmurfetteVoice role[121]
Brand: A Second Coming2015HerselfDocumentary[122]
Katy Perry: The Prismatic World Tour2015HerselfConcert film[123]
Katy Perry: Making of the Pepsi Super Bowl Halftime Show2015HerselfDocumentary[124]
Jeremy Scott: The People's Designer2015HerselfDocumentary[125]
Zoolander 22016HerselfCameo appearance[126][127]

ടെലിവിഷൻ

തിരുത്തുക
TitleYearRole(s)ChannelNotesRef.
Wildfire2008Club singerABC FamilyEpisode: "Life's Too Short"[128]
The Young and the Restless2008HerselfCBSEpisode 8,914[129]
American Idol2010Guest JudgeFoxSeason 9, Episode 5[130]
The X Factor2010Guest JudgeITVSeries 7, Episode 2[131]
Saturday Night Live2010Musical guestNBCEpisode: "Amy Poehler/Katy Perry"[132]
Extreme Makeover: Home Edition2010HerselfABCEpisode: "Boys Hope/Girls Hope"[133]
The Simpsons2010HerselfFoxEpisode: "The Fight Before Christmas", Live-Action scene[134]
How I Met Your Mother2011HoneyCBSEpisode: "Oh Honey"[135]
Saturday Night Live2011Host, various rolesNBCEpisode: "Katy Perry/Robyn"[136]
Raising Hope2012Rikki HargroveFoxEpisode: "Single White Female Role-Model"[137]
Saturday Night Live2013Musical guestNBCEpisode: "Bruce Willis/Katy Perry"[138]
David Blaine: Real or Magic2013HerselfABCTelevision special[139]
Kroll Show2014HerselfComedy CentralEpisode: "Blisteritos Presents Dad Academy Graduation Congraduritos Red Carpet Viewing Party"[140]
CMT Crossroads2014HerselfCMTEpisode: "Katy Perry and Kacey Musgraves"[141]
American Idol2018JudgeABCSeason 16[142]

ബാഹ്യ കണ്ണികൾ

തിരുത്തുക
വിക്കിചൊല്ലുകളിലെ Katy Perry എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കുറിപ്പുകൾ

തിരുത്തുക


  1. Worldwide sales figures for Katy Hudson as of 2001.[10]
  2. Worldwide sales figures for One of the Boys as of August 2010.[11]
  3. United States sales figures for One of the Boys as of February 2017.[12]
  4. France sales figures for One of the Boys as of December 2017.[13]
  5. United Kingdom sales figures for One of the Boys as of June 2017.[14]
  6. Worldwide sales figures for Teenage Dream as of July 2013.[25]
  7. United States sales figures for Teenage Dream as of February 2017.[12]
  8. France sales figures for Teenage Dream as of December 2017.[13]
  9. United Kingdom sales figures for Teenage Dream as of June 2017.[14]
  10. Worldwide pure sales figures for Prism as of August 2015.[28]
  11. United States sales figures for Prism as of February 2017.[12]
  12. Australia sales figures for Prism as of January 2014.[29]
  13. Canada sales figures for Prism from December 2013 to December 2014.[30]
  14. France sales figures for Prism as of August 2017.[31]
  15. United Kingdom sales figures for Prism as of June 2017.[14]
  16. Worldwide sales figures for Witness as of January 2018.[34]
  17. United States sales figures for Witness as of June 2017.[35]
  18. Australia sales figures for Witness as of June 2017.[36]
  19. Canada sales figures for Witness as of June 2017.[37]
  20. France sales figures for Witness as of December 2017.[38]
  21. United Kingdom sales figures for Witness as of January 2018.[39]
  22. United States sales figures for "I Kissed a Girl" as of February 2017.[12]
  23. Canada sales figures for "I Kissed a Girl" from December 2007 to December 2008.[45]
  24. France sales figures for "I Kissed a Girl" as of June 2017.[46]
  25. United Kingdom sales figures for "I Kissed a Girl" as of February 2017.[47]
  26. United States sales figures for "Hot n Cold" as of February 2017.[12]
  27. Canada sales figures for "Hot n Cold" from December 2007 to December 2008.[45]
  28. France sales figures for "Hot n Cold" as of June 2017.[46]
  29. United Kingdom sales figures for "Hot n Cold" as of October 2013.[51]
  30. United States sales figures for "Thinking of You" as of February 2017.[12]
  31. United States sales figures for "Waking Up in Vegas" as of February 2017.[12]
  32. France sales figures for "If We Ever Meet Again" as of June 2017.[46]
  33. United Kingdom sales figures for "If We Ever Meet Again" as of February 2017.[47]
  34. United States sales figures for "California Gurls" as of February 2017.[12]
  35. France sales figures for "California Gurls" as of June 2017.[46]
  36. United Kingdom sales figures for "California Gurls" as of October 2013.[51]
  37. United States sales figures for "Teenage Dream" as of February 2017.[12]
  38. France sales figures for "Teenage Dream" as of June 2017.[46]
  39. United States sales figures for "Firework" as of July 2017.[59]
  40. France sales figures for "Firework" as of June 2017.[46]
  41. United Kingdom sales figures for "Firework" as of September 2017.[60]
  42. United States sales figures for "E.T." as of February 2017.[12]
  43. France sales figures for "E.T." as of June 2017.[46]
  44. United States sales figures for "Last Friday Night (T.G.I.F.)" as of February 2017.[12]
  45. United States sales figures for "The One That Got Away" as of February 2017.[12]
  46. United Kingdom sales figures for "The One That Got Away" as of August 2013.[65]
  47. United States sales figures for "Part of Me" as of February 2017.[12]
  48. United Kingdom sales figures for "Part of Me" as of March 2012.[67]
  49. United States sales figures for "Wide Awake" as of February 2017.[12]
  50. United Kingdom sales figures for "Wide Awake" as of August 2013.[65]
  51. United States sales figures for "Roar" as of February 2017.[12]
  52. France sales figures for "Roar" as of January 2014.[29]
  53. France sales figures for "Roar" as of June 2017.[46]
  54. United Kingdom sales figures for "Roar" as of September 2017.[60]
  55. United States figures for "Unconditionally" as of February 2017.[12]
  56. "Dark Horse" was not allowed to enter the ARIA Singles Chart,[76] but peaked at #5 on the ARIA Digital Tracks Chart.
  57. Worldwide sales figures for "Dark Horse" as of June 2015.[77]
  58. United States sales figures for "Dark Horse" as of February 2017.[12]
  59. Canada sales figures for "Dark Horse" from December 2013 to December 2014.[30]
  60. France sales figures for "Dark Horse" as of June 2017.[46]
  61. United Kingdom sales figures for "Dark Horse" as of February 2017.[47]
  62. United States sales figures for "This Is How We Do" as of November 2014.[78]
  63. United States sales figures for "Rise" as of July 2016.[79]
  64. United Kingdom sales figures for "Rise" as of July 2016.[80]
  65. Worldwide sales figures for "Chained to the Rhythm" as of August 2017.[82]
  66. United States sales figures for "Chained to the Rhythm" as of June 2017.[83]
  67. Canada sales figures for "Chained to the Rhythm" as of January 2018.[84]
  68. France sales figures for "Chained to the Rhythm" as of June 2017.[46]
  69. Germany sales figures for "Chained to the Rhythm" from February to December 2017.[85]
  70. "Bon Appétit" did not enter the NZ Top 40 Singles Chart, but peaked at number two on the NZ Heatseekers Singles Chart.[89]
  71. United States sales figures for "Bon Appétit" as of June 2017.[83]
  72. Australia sales figures for "Bon Appétit" as of May 2017.[90]
  73. "Swish Swish" did not enter the NZ Top 40 Singles Chart, but peaked at number three on the NZ Heatseekers Singles Chart.[93]
  74. United States sales figures for "Swish Swish" as of September 2017.[94]
  75. "Hey Hey Hey" did not enter the NZ Top 40 Singles Chart, but peaked at number five on the NZ Heatseekers Singles Chart.[96]
  76. United Kingdom sales figures for "Starstrukk" as of August 2013.[65]
  77. United States sales figures for "Feels" as of October 2017.[107]
  78. United States sales figures for "Walking on Air" as of November 2013.[116]
  79. "Save as Draft" did not enter the Billboard Hot 100 chart, but reached number 14 on the Billboard Adult Contemporary chart.[118]
"https:https://www.how.com.vn/wiki/index.php?lang=ml&q=കേറ്റി_പെറി&oldid=3994455" എന്ന താളിൽനിന്ന് ശേഖരിച്ചത്