ജോണി ഹാലേഡേ
(Johnny Hallyday എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഫ്രഞ്ച് ഗായകനും അഭിനേതാവുമായിരുന്നു ജോണി ഹാലേഡേ (French pronunciation: [dʒɔ.ni a.li.dɛ], 15 ജൂൺ 1943 – 6 ഡിസംബർ 2017[2])[3][4][5].പ്രശസ്ത ബൾഗേറിയൻ - ഫ്രഞ്ച് ഗായിക സിൽവി വർട്ടനമായിമായിട്ടുള്ള 15 വർഷത്തെ വിവാഹ ജീവിതം ഇവർക്ക് സുവർണ്ണ ജോഡികൾ എന്ന വിശേഷണം നേടി കൊടുത്തു.ലോകമെമ്പാടുമായി 11 കോടി ആൽബങ്ങൾ ഇദ്ദേഹത്തിന്റെതായി വിറ്റഴിച്ചിട്ടുണ്ട്.[6] ഇത് ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളാക്കി തീർത്തു..[7][8]
Johnny Hallyday | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Jean-Philippe Smet |
ജനനം | Paris, France | 15 ജൂൺ 1943
മരണം | 6 ഡിസംബർ 2017 Marnes-la-Coquette, France | (പ്രായം 74)
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
വർഷങ്ങളായി സജീവം | 1959–2017 |
ലേബലുകൾ | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക🔥 Top keywords: അന്താരാഷ്ട്ര യോഗ ദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംവായനദിനംയോഗാഭ്യാസംകുമാരനാശാൻചെറുവത്തൂർതൃക്കരിപ്പൂർലോക സംഗീത ദിനംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലനീലേശ്വരംസുഗതകുമാരിഒ.എൻ.വി. കുറുപ്പ്ആടുജീവിതംചീമേനിപയ്യന്നൂർമലയാളംമധുസൂദനൻ നായർഉള്ളൂർ എസ്. പരമേശ്വരയ്യർകെ.ഇ.എ.എംചെറുശ്ശേരിമുഗൾ സാമ്രാജ്യംകരിവെള്ളൂർപ്രധാന ദിനങ്ങൾകുഞ്ചൻ നമ്പ്യാർബാബർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർലൈംഗികബന്ധംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്കേരളംഎസ്.കെ. പൊറ്റെക്കാട്ട്കാഞ്ഞങ്ങാട്കോപ്പ അമേരിക്ക