ജനുവരി 28

തീയതി
(January 28 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 28 വർഷത്തിലെ 28-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 337 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 338).

ചരിത്രസംഭവങ്ങൾ തിരുത്തുക

  • 1547 - ഹെൻറി എട്ടാമൻ മരിച്ചു. ഒൻപത് വയസ്സുള്ള മകൻ, എഡ്വേർഡ് ആറാമൻ രാജാവാകുന്നു.
  • 1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.
  • 1813 - ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രെജുഡിസ് ബ്രിട്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.
  • 1820- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
  • 1846 - ഇന്ത്യയിലുണ്ടായ അലിവാൾ യുദ്ധം സർ ഹാരി സ്മിത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ജയിച്ചു.
  • 1878 - യാലെ ഡെയ്ലി ന്യൂസ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ദിന കോളേജ് ദിനപത്രം ആയി.
  • 1920 - സ്പാനിഷ് ലീജിയൻ സ്ഥാപനം.
  • 1932- ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.
  • 1986- യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു.
  • 2006 - പോളണ്ടിലെ കറ്റോവീസ് ഇന്റർനാഷണൽ ഫെയറിലെ കെട്ടിടത്തിൻറെ മേൽക്കൂര ഹിമത്തിന്റെ ഭാരം മൂലം തകർന്നു, 65 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ജനനം തിരുത്തുക

മരണം തിരുത്തുക

മറ്റു പ്രത്യേകതകൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ജനുവരി_28&oldid=3780321" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾഇല്യൂമിനേറ്റിമീരാ വാസുദേവ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽപ്രത്യേകം:അന്വേഷണംലൈംഗികബന്ധംമലയാളം അക്ഷരമാലകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകുമാരനാശാൻമലയാളംതുഞ്ചത്തെഴുത്തച്ഛൻദിവ്യപ്രഭക്ഷേത്രപ്രവേശന വിളംബരംരാജ് ബി ഷെട്ടികൊട്ടിയൂർ വൈശാഖ ഉത്സവംകനി കുസൃതികുഞ്ചൻ നമ്പ്യാർഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയുടെ ഭരണഘടനജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപ്രാചീനകവിത്രയംന്യൂനമർദ്ദംമഹാത്മാ ഗാന്ധി2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ആധുനിക കവിത്രയംമഞ്ഞപ്പിത്തംവൈക്കം മുഹമ്മദ് ബഷീർഅഞ്ജന ജയപ്രകാശ്ടെലഗ്രാം (സാമൂഹ്യ മാധ്യമം)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വള്ളത്തോൾ നാരായണമേനോൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരളംസുന്ദർ പിച്ചൈമൗലികാവകാശങ്ങൾബിഗ് ബോസ് (മലയാളം സീസൺ 6)മുഹമ്മദ്ഇന്ത്യമുല്ലപ്പെരിയാർ അണക്കെട്ട്‌