ബ്രയാൻ ആഡംസ്
(Bryan Adams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കനേഡിയൻ ഗായകനും ഗിറ്റാറിസ്റ്റും ഗാന രചയിതാവുമാണ് ബ്രയാൻ ഗയ് ആഡംസ് (ഇംഗ്ലീഷ്: Bryan Guy Adams), OC OBC (ജനനം 5 നവംബർ 1959)[1]
ബ്രയാൻ ആഡംസ് | |
---|---|
ജനനം | Bryan Guy Adams 5 നവംബർ 1959 |
തൊഴിൽ |
|
സജീവ കാലം | 1975–present |
Musical career | |
വിഭാഗങ്ങൾ | Rock |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
വെബ്സൈറ്റ് | bryanadams |
സംഗീതത്തിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ ആഡംസിന് നിരവധി പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും നേടികൊടുത്തിട്ടുണ്ട്. 20 ജൂനൊ പുരസ്കാരം 1 ഗ്രാമി പുരസ്കാരം അമേരിക്കൻ സംഗീത പുരസ്കാരം എംടിവി പുരസ്കാരങ്ങൾ 5 ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശം 3 ഓസ്കാർ നാമനിർദ്ദേശം എന്നിവ അതിൽ പെടുന്നു.
അവലംബം
തിരുത്തുക🔥 Top keywords: അന്താരാഷ്ട്ര യോഗ ദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംവായനദിനംയോഗാഭ്യാസംകുമാരനാശാൻചെറുവത്തൂർതൃക്കരിപ്പൂർലോക സംഗീത ദിനംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലനീലേശ്വരംസുഗതകുമാരിഒ.എൻ.വി. കുറുപ്പ്ആടുജീവിതംചീമേനിപയ്യന്നൂർമലയാളംമധുസൂദനൻ നായർഉള്ളൂർ എസ്. പരമേശ്വരയ്യർകെ.ഇ.എ.എംചെറുശ്ശേരിമുഗൾ സാമ്രാജ്യംകരിവെള്ളൂർപ്രധാന ദിനങ്ങൾകുഞ്ചൻ നമ്പ്യാർബാബർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർലൈംഗികബന്ധംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്കേരളംഎസ്.കെ. പൊറ്റെക്കാട്ട്കാഞ്ഞങ്ങാട്കോപ്പ അമേരിക്ക