ഭൂമിബൊൽ അതുല്ല്യതെജ്
(Bhumibol Adulyadej എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തായ്ലാന്റിലെ രാജാവായിരുന്നു ഭൂമിബൊൽ അതുല്യതെജ് (Thai: ภูมิพลอดุลยเดช| ⓘ (5 ഡിസംബർ 1927 – 13 ഒക്ടോബർ 2016). 1782 മുതൽ തായ്ലാന്റ് ഭരിക്കുന്ന ചക്രി രാജവംശത്തിലെ ഒൻപതാമത്തെ രാജാവ് ആണ് ഭൂമിബൊൽ അതുല്യതെജ്. ഇദ്ദേഹം രാമാ ഒൻപതാമൻ (Rama IX) എന്ന പേരിൽ കൂടി അറിയപ്പെടുന്നു. രാഷ്ട്രതലവന്മാരിൽ ഏറ്റവും നീണ്ട കാലം രാഷ്ട്രത്തവൻ ആയിരുന്ന വ്യക്തിയാണ് അതുല്യതേജ്. തായ്ലാന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവും കൂടി ആണ് ഇദ്ദേഹം. 1946 ജൂൺ 9-ന് അധികാരമേറ്റ ഇദ്ദേഹം 2016-ൽ അന്തരിക്കുന്നത് വരെ രാജാവായി തുടർന്നു. തായ്ലാന്റിലെ ഭരണ വ്യവസ്ഥ ഒരു ഭരണഘടനാപരമായ രാജവാഴ്ചയാണെങ്കിലും ഭൂമിബൊൽ അതുല്യതെജിന് തായ്ലാന്റൈൽ വ്യാപകമായ രാഷ്ട്രീയ സ്വാധീനമാണുണ്ടായിരുന്നത്. പല സന്ദർഭങ്ങളിലും ചില നിർണായക തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്.[1][2]
Bhumibol Adulyadej | |
---|---|
![]() | |
King Bhumibol Adulyadej in 2010 | |
ഭരണകാലം | 9 June 1946 – 13 October 2016 (78 വർഷം, 10 ദിവസം) |
കിരീടധാരണം | 5 May 1950 |
മുൻഗാമി | Ananda Mahidol (Rama VIII) |
പിൻഗാമി | Maha Vajiralongkorn (Rama X) |
Prime Ministers | See list
|
Consort | Sirikit Kitiyakara (Since 28 April 1950) |
മക്കൾ | |
Princess Ubolratana Rajakanya HRH The Crown Prince Maha Vajiralongkorn HRH The Princess Maha Chakri Sirindhorn HRH The Princess Chulabhorn Walailak | |
രാജവംശം | House of Mahidol Chakri Dynasty |
പിതാവ് | Mahidol Adulyadej, Prince of Songkla |
മാതാവ് | Srinagarindra |
ഒപ്പ് | ![]() |
മതം | Theravada Buddhism |
അവലംബം
തിരുത്തുക- ↑ "A Royal Occasion speeches". Journal. Worldhop. 1996. Archived from the original on 12 May 2006. Retrieved 5 July 2006.
- ↑ ബി ബി സി ന്യൂസ് പ്രൊഫൈൽ
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ