ബീ ഗീസ്

(Bee Gees എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബ്രിട്ടീഷ് പോപ്‌ സംഗീത സംഘമായിരുന്നു ബീ ഗീസ് .1958 ൽ സഹോദരങ്ങളായ ബാരി, റോബിൻ, മോരിസ് ഗിബ് എന്നിവർ ചേർന്നാണിത് സ്ഥാപിച്ചത്.

Bee Gees
Bee Gees in 1978 (top to bottom) Barry, Robin and Maurice Gibb
Bee Gees in 1978 (top to bottom) Barry, Robin and Maurice Gibb
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾ
വർഷങ്ങളായി സജീവം
  • 1958–2003
  • 2009–2012
ലേബലുകൾ
മുൻ അംഗങ്ങൾBarry Gibb
Robin Gibb
Maurice Gibb
Vince Melouney
Colin Petersen[2]
വെബ്സൈറ്റ്beegees.com

ലോകമെമ്പാടുമായി ഏകദേശം 22 കോടി ആൽബങ്ങൾ ഇവരുടെതായി വിറ്റഴിഞ്ഞിട്ടുണ്ട് .ഇത് ഇവരെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒന്നാക്കി മാറ്റി.[3][4] നിരവധി പുരസ്കാരങ്ങൾ നേടിയിടുള്ള ഇവർ 1997-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്.[5] [6][7]

അവലംബങ്ങൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=ബീ_ഗീസ്&oldid=3263502" എന്ന താളിൽനിന്ന് ശേഖരിച്ചത്