ബംഗ്ലാദേശ് വിമോചനയുദ്ധം

(Bangladesh Liberation War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബംഗ്ലാദേശ് വിമോചനയുദ്ധം The Bangladesh Liberation War[i] (ബംഗാളി: মুক্তিযুদ্ধ Muktijuddho), ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം Bangladesh War of Independence, എന്നും ബംഗ്ലാദേശിന്റെ വിമോചനയുദ്ധം Liberation War എന്നും അറിയപ്പെടുന്ന യുദ്ധം ഒരു വിപ്ലവവും സൈനികസമരവും ആയിരുന്നു. അന്നത്തെ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെടുന്ന പ്രദേശത്തെ ബംഗ്ലാദേശി ദേശീയതയുടെയും സ്വയം നിർണ്ണയാവകാശത്തിന്റെയും സംഘടനാപ്രവർത്തനഫലമായി 1971ലെ ബംഗ്ലാദേശ് കൂട്ടക്കൊലയോടനുബന്ധിച്ച് നടന്ന സമരമാണിത്. ഈ യുദ്ധഫലമായി ബംഗ്ലാദേശ് ജനകീയ റിപ്പബ്ലിക്ക് നിലവിൽ വന്നു. 1971 മാർച്ച് 25നു രാത്രിയിൽ പടിഞ്ഞാറൻ പാകിസ്താനിലെ സൈനികഭരണകൂടം ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിൽ കിഴക്കൻ പാകിസ്താനിലെ ജനങ്ങൾക്കെതിരായി നീങ്ങിയതിന്റെ ഫലമായാണ് ഈ യുദ്ധം ആരംഭിച്ചത്. കിഴക്കൻ പാകിസ്താനിൽ ആന്ന് പടിഞ്ഞാറൻ പാകിസ്താനിലെ ഭരണകൂടത്തിനെതിരായി അണിനിരന്ന ബംഗാളി ദേശീയപ്രസ്ഥാനത്തിലെ അംഗങ്ങളായ സാധാരണപൗരന്മാർ, വിദ്യാർത്ഥികൾ, ബുദ്ധിജീവികൾ, മതന്യൂനപക്ഷക്കാർ, സൈനികരും പൊലീസുകാരും ആയ ഉദ്യോഗസ്ഥർ എന്നിവരെ തരംതിരിച്ച് ഇല്ലാതാക്കുവാനായി ലക്ഷ്യമിട്ട അക്രമമായിരുന്നു തുടങ്ങിയത്. സൈനികഭരണകൂടം 1970ൽ നടന്ന ഇലക്ഷൻ ഫലം റദ്ദാക്കുകയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി ജനങ്ങൾ തിരഞ്ഞെടുത്ത ഷേഖ് മുജീബുർ റഹ്മാനെ അറസ്റ്റു ചെയ്യുകയും ചെയ്തു. 1971 ഡിസംബർ 16നു പടിഞ്ഞാറൻ പാകിസ്താന്റെ കീഴടങ്ങലോടെ ആ യുദ്ധം അവസാനിച്ചു.

Bangladesh Liberation War
মুক্তিযুদ্ধ Muktijuddho

Clockwise from top left: Martyred Intellectuals Memorial, Bangladesh Forces howitzer, Surrender of Pakistan to Indian and Bangladesh forces,[1] The sunken PNS Ghazi.
തിയതി26 March 1971 – 16 December 1971
സ്ഥലംEast Pakistan
(In modern times, Bangladesh)
ഫലംDecisive Indian and Bangladeshi victory
  • Collapse of the Eastern Command of Pakistan in Eastern Front
  • Establishment of the sovereignty of Bangladesh
  • Territorial
    changes
    Independence of East Pakistan from Pakistan as a sovereign Peoples' Republic of Bangladesh
    യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
    ബംഗ്ലാദേശ് Bangladesh
  • Mukti Bahini

  •  ഇന്ത്യ


    Supported by:
     Soviet Union
     People's Republic of Bulgaria
     East Germany
     Czechoslovakia
     Poland
     Hungarian People's Republic
     Socialist Republic of Romania
     Cuba
     പാകിസ്താൻ

    Supported by:
     China
     United States
     United Kingdom
     Turkey


    പടനായകരും മറ്റു നേതാക്കളും
    ബംഗ്ലാദേശ് Sheikh Mujibur Rahman
    (President of Provisional Government of Bangladesh)

    ബംഗ്ലാദേശ് Tajuddin Ahmad
    (Prime Minister of Provisional Government of Bangladesh)
    M. A. G. Osmani
    (Cdr-in-C, Bangladesh Forces)
    Maj. K.M. Shafiullah
    (Commander, S Force)
    Maj. Ziaur Rahman
    (Commander, Z Force)
    Maj. Khaled Mosharraf
    (Commander, K Force)


    ഇന്ത്യ V. V. Giri
    (President of India)
    ഇന്ത്യ Indira Gandhi
    (Prime Minister of India)
    ഇന്ത്യ Swaran Singh
    (External Minister of India)
    Gen Sam Manekshaw
    (Chief of Army Staff)
    Lt.Gen J.S. Arora
    (GOC-in-C, Eastern Command)
    Lt.Gen Sagat Singh
    (GOC-in-C, IV Corps)
    Maj.Gen Inderjit Singh Gill
    (Dir., Military Operations)
    MajGen Om Malhotra
    (COS, IV Corps)
    MajGen Farj R. Jacob
    (COS, Eastern Command)
    MajGen Shabeg Singh
    (GOC, Garhwal Rifles/Training MB)
    V.Adm Nilakanta Krishnan
    (FOC-in-C, Eastern Naval Command)
    AM Hari Chand Dewan
    (AOC-in-C, Eastern Air Command)
    K. Sankaran Nair
    (Deputy Director, RA&W)
    പാകിസ്താൻAbdul Motaleb Malik
    (Governor of East Pakistan)
    പാകിസ്താൻGhulam Azam
    (Chair, Nagorik Shanti Committee)
    പാകിസ്താൻMotiur Rahman Nizami
    (Emir of Jamaat-e-Islami)
    പാകിസ്താൻAbdul Quader Molla
    (Leader, Al-Badr)
    പാകിസ്താൻAbul Kalam Azad
    (Leader, Razakar)
    പാകിസ്താൻFazlul Qadir Chaudhry
    (Leader, Al-Shams)
    പാകിസ്താൻ Yahya Khan
    (President of Pakistan)
    പാകിസ്താൻ Nurul Amin
    (Prime Minister of Pakistan)
    Gen. A.H. Khan
    (Chief of Staff, Army GHQ)
    Lt.Gen A.A.K. Niazi Surrendered
    (Commander, Eastern Command)
    MGen Rao Farman Ali Surrendered
    (Mil.Adv., Govt. EPk)
    MGen Khadim Hussain Surrendered
    (GOC, 14th Infantry Division)
    RAdm Moh'd Shariff Surrendered
    (Cdr, Eastern Naval Command)
    Capt. Ahmad Zamir Surrendered
    (CO, Pakistan Marines East)
    Cdr Zafar Muhammad 
    (CO, PNS Ghazi)
    Air Cdre Inamul Haque Surrendered
    (AOC, Eastern Air Command)
    Air Cdre Mitty Masud
    (AOC, Eastern Air Cmnd. (1969–71))
    നാശനഷ്ടങ്ങൾ
    ~30,000 killed[2][3]
    1,426–1,525 killed[4]
    3,611–4,061 wounded[4]
    പാകിസ്താൻ ~8,000 killed
    ~10,000 wounded
    90,000—93,000 captured[5] (including 79,676 troops and 10,324—12,192 local militiamen)[4][6][7]
    Civilian death:[3] Estimates range between 300,000 and 3 million.

    പശ്ചാത്തലം തിരുത്തുക

    Map of the British Raj in 1909 showing Muslim majority areas in green, including modern-day Bangladesh on the east and Pakistan on the west.

    ഇതും കാണൂ തിരുത്തുക

    • Timeline of Bangladesh Liberation War
    • Mukti Bahini
    • Awards and decorations of the Bangladesh Liberation War
    • Movement demanding trial of war criminals (Bangladesh)
    • Liberation War Museum
    • The Concert for Bangladesh

    Footnotes തിരുത്തുക

    1. This war is known in Bangla as Muktijuddho or Shawdhinota Juddho.[8] This war is also called the Civil War in Pakistan[9]

    കൂടുതൽ വായനയ്ക്ക് തിരുത്തുക

    🔥 Top keywords: