അസുൻസിയോൺ
(Asunción എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരാഗ്വേയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് അസുൻസിയോൺ'Nuestra Señora Santa María de la Asunción' (സ്പാനിഷ് ഉച്ചാരണം: [asunˈsjon], Guarani: Paraguay). പരാഗ്വേ നദിയുടെ ഇടത്തേ കരയിൽ സ്ഥിതിചെയ്യുന്നു. ഇവിടത്തെ ജനസംഖ്യ 540,000 ആണ്.[1]
അസുൻസിയോൺ | |||
---|---|---|---|
From the top to bottom, left to right: skyline of the city from the Paraguay River, Citibank Tower, the Cabildo of Asunción, the National Pantheon of the Heroes, Palacio de los López, Hotel Guaraní | |||
| |||
Nickname(s): Mother of Cities | |||
Country | പരഗ്വെ | ||
District | Gran Asunción | ||
Founded | August 15, 1537 | ||
• Intendant | Mario Ferreiro | ||
• City | 117 ച.കി.മീ.(45.2 ച മൈ) | ||
• മെട്രോ | 1,000 ച.കി.മീ.(400 ച മൈ) | ||
ഉയരം | 43 മീ(141 അടി) | ||
(2009[1]) | |||
• City | 542,023 | ||
• ജനസാന്ദ്രത | 4,411/ച.കി.മീ.(11,420/ച മൈ) | ||
• മെട്രോപ്രദേശം | 2,329,061 | ||
Demonym(s) | Asunceño, -a | ||
Postal code | 1001-1925 | ||
ഏരിയ കോഡ് | (+595) 21 | ||
HDI (2011) | 0.742 – high | ||
വെബ്സൈറ്റ് | www.mca.gov.py (in Spanish) |
ഭൂമിശാസ്ത്രം തിരുത്തുക
അസുൻഷ്യോൺ ദക്ഷിണ അക്ഷാംശം 25° 15' , 25° 20' എന്നിവയ്ക്കിടയിലും പശ്ചിമ രേഖാംശം 57° 40' ,57° 30' എന്നിവയ്ക്കിടയിലും പരാഗ്വേ നദിയുടെ പിൽകൊമായൊ നദിയുടെ സംഗമസ്ഥാനത്തിനു സമീപമായിപരാഗ്വേ നദിയുടെ ഇടത്തേ കരയിൽ സ്ഥിതിചെയ്യുന്നു.
അവലംബം തിരുത്തുക
- ↑ 1.0 1.1 "Paraguay Facts and Figures". MSN Encarta. Archived from the original on 2009-10-31. Retrieved 2009-07-07.
🔥 Top keywords: അരളികൊൽക്കത്ത നൈറ്റ് റൈഡേർസ്മലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾമലയാളം അക്ഷരമാലജയറാംപ്രത്യേകം:അന്വേഷണംഉഷ്ണതരംഗംകൊളസ്ട്രോൾതുഞ്ചത്തെഴുത്തച്ഛൻഇല്യൂമിനേറ്റിവർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾകാലാവസ്ഥകേരളം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷൻആടുജീവിതംകുമാരനാശാൻലൈംഗികബന്ധംകള്ളക്കടൽഇന്ത്യയുടെ ഭരണഘടനഇന്ത്യൻ പ്രീമിയർ ലീഗ്സഹായം:To Read in Malayalamമഴ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമഞ്ഞപ്പിത്തംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപാർവ്വതി (നടി)റായ്ബറേലിമങ്ങാട് നടേശൻപ്രേമലുഇന്ത്യവിഷസസ്യങ്ങളുടെ പട്ടികകുഞ്ചൻ നമ്പ്യാർകേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉള്ളൂർ എസ്. പരമേശ്വരയ്യർ