എന്താണ് ഹോട്ടൽ?

സാധാരണയായി, ഹോട്ടൽ എന്നത് ഒരു നിയന്ത്രിത കെട്ടിടമോ സ്ഥാപനമോ ആണ്, അത് അതിഥികൾക്ക് രാത്രി താമസിക്കാൻ - ഹ്രസ്വകാല - പണത്തിന് പകരമായി ഒരു സ്ഥലം നൽകുന്നു. അതിഥികൾക്ക് വാഗ്ദാനം ചെയ്യുന്ന കൃത്യമായ സവിശേഷതകളും സേവനങ്ങളും ഹോട്ടലിൽ നിന്ന് ഹോട്ടലിലേക്ക് തികച്ചും വ്യത്യസ്തമായിരിക്കും, കൂടാതെ ഹോട്ടൽ ഉടമകൾ സാധാരണയായി ഒരു പ്രത്യേക തരം ഉപഭോക്താക്കളെ അവരുടെ വിലനിർണ്ണയ മോഡലിലൂടെയും മാർക്കറ്റിംഗ് തന്ത്രത്തിലൂടെയും അല്ലെങ്കിൽ അവർ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ ശ്രേണിയിലൂടെയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു.

ബാരിലോച്ചിലെ ഹോട്ടൽ ലാവോ ലാവോ (അർജന്റീന)
ന്യൂയോർക്ക് സിറ്റിയിലെ The Pierre Hotel

ഹ്രസ്വകാലത്തേക്ക് പണംകൊടുത്ത് ഉപയോഗിക്കാവുന്ന വസതിയാണ് ഹോട്ടൽ അഥവാ സത്രം. മുറി, മേശ, കസേര, കുളിമുറി, തുടങ്ങിയ ആവശ്യ സൗകര്യങ്ങൾ ഹോട്ടലിൽ ഒരുക്കിയിരിക്കും. ആധുനിക ഹോട്ടലുകളിൽ ടെലിഫോൺ, ടെലിവിഷൻ,ഇന്റർനെറ്റ്,ഘടികാരം തുടങ്ങിയ അനേകം സൗകര്യങ്ങളും ലഭ്യമാണ്. വലിയ ഹോട്ടലുകളിൽ ലഘുഭക്ഷണശാല (റെസ്റ്റോറൻറ്‌), നീന്തൽക്കുളം, തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകാറുണ്ട്.

നക്ഷത്ര ഹോട്ടലുകൾ തിരുത്തുക

ഓരോ ഹോട്ടലീലേയും സൗകര്യങ്ങൾക്കനുസരിചു വിവിധ വിഭാഗങളായി തിരിചിരിക്കുന്നു. ദ്വി നക്ഷ്ത്ര ഹോട്ടലുകൾ, ത്രി നക്ഷത്ര ഹോട്ടലുകളൾ, ചതുർ നക്ഷത്ര ഹോട്ടലുകളൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, സപ്ത നക്ഷത്ര ഹോട്ടലുകളൾ എന്നിവയാണത്.

റഫറൻസുകൾ തിരുത്തുക

iranhotelonline

"https:https://www.how.com.vn/wiki/index.php?lang=ml&q=ഹോട്ടൽ&oldid=3939081" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംകുമാരനാശാൻപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഉള്ളൂർ എസ്. പരമേശ്വരയ്യർവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടജി. കുമാരപിള്ളചണ്ഡാലഭിക്ഷുകിമലയാളംചെറുശ്ശേരികെ.ജി. ശങ്കരപ്പിള്ളമുഗൾ സാമ്രാജ്യംഹംപിസുരേഷ് ഗോപികേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംസുഗതകുമാരിഅങ്കണവാടികൊട്ടിയൂർ ശിവക്ഷേത്രങ്ങൾപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംഇന്ത്യപ്രാചീന ശിലായുഗംഎൻ. ചന്ദ്രബാബു നായിഡുതകഴി ശിവശങ്കരപ്പിള്ളലോക്‌സഭകടത്തനാട്ട് മാധവിയമ്മനിതീഷ് കുമാർപ്രധാന ദിനങ്ങൾകേന്ദ്ര മന്ത്രിസഭരാഹുൽ മാങ്കൂട്ടത്തിൽ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഅക്‌ബർ