സ്റ്റാൻലി മില്ലർ

അമേരിക്കൻ ശാസ്ത്രജ്ഞൻ

ഒരു അമേരിക്കൻ ശാസ്ത്രജ്ഞനാണ് സ്റ്റാൻലി മില്ലർ (7 മാർച്ച് 1930 – 20 മേയ് 2007).

സ്റ്റാൻലി മില്ലർ
സ്റ്റാൻലി മില്ലർ
ജനനം(1930-03-07)മാർച്ച് 7, 1930
മരണംമേയ് 20, 2007(2007-05-20) (പ്രായം 77)
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
കലാലയംകാലിഫോർണിയ സർവ്വകലാശാല, ബെർക്ക്‌ലി
അറിയപ്പെടുന്നത്അബിയോജെനെസിസ്
പുരസ്കാരങ്ങൾഓപരിൻ മെഡൽ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം
സ്ഥാപനങ്ങൾഷിക്കാഗോ സർവ്വകലാശാല
കൊളംബിയ സർവ്വകലാശാല
കാലിഫോർണിയ സർവ്വകലാശാല, സാൻഡിയാഗോ
ഡോക്ടർ ബിരുദ ഉപദേശകൻഹാരോൾഡ് ഉറെ
ഡോക്ടറൽ വിദ്യാർത്ഥികൾജെഫ്രി ബഡ

ജീവിതരേഖ തിരുത്തുക

യുറേ-മില്ലർ പരീക്ഷണം തിരുത്തുക

1952 ൽ ഹരോൾഡ് യുറേയുമായിച്ചേർന്ന് ഭൂമിയുടെ ആദ്യകാലത്തെ അന്തരീക്ഷം പരീക്ഷണശാലയിലൊരുക്കി ജീവൻെറ അടിസ്ഥാനകണങ്ങൾക്കു രൂപംനൽകി. ആദിമ ഭൂമിയിലെ സാഹചര്യങ്ങൾ പരീക്ഷണശാലയിൽ പുനഃ സൃഷ്ടിച്ചുകൊണ്ട് അമോണിയ, മീഥേൻ തുടങ്ങിയ പദാർത്ഥങ്ങളിൽ നിന്ന് അമിനോ ആസിഡുകൾ സംശ്ലേഷിപ്പിച്ചു. ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി കൃത്രിമമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒപാരിൻ, ഹാൽഡേൻ എന്നിവരുടെ ആശയങ്ങളാണ് യൂറേമില്ലർ പരീക്ഷണത്തിനു പ്രചോദനമായത്.[1]

പുരസ്കാരങ്ങൾ തിരുത്തുക

  • ഒപ്പാരിൻ മെഡൽ

അവലംബം തിരുത്തുക

  1. Miller SL (1953). "Production of amino acids under possible primitive earth conditions". Science. 117 (3046): 528–529. doi:10.1126/science.117.3046.528. PMID 13056598.

പുറം കണ്ണികൾ തിരുത്തുക

Persondata
NAMEസ്റ്റാൻലി മില്ലർ
ALTERNATIVE NAMES
SHORT DESCRIPTIONഅമേരിക്കൻ ശാസ്ത്രജ്ഞൻ
DATE OF BIRTHമാർച്ച് 7, 1930
PLACE OF BIRTHOakland, California, United States
DATE OF DEATHമേയ് 20, 2007
PLACE OF DEATHNational City, California, United States
"https:https://www.how.com.vn/wiki/index.php?lang=ml&q=സ്റ്റാൻലി_മില്ലർ&oldid=2398906" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ