സൈഫുദ്ദീൻ ഖുതുസ്

സൈഫുദ്ദീൻ ഖുതുസ്, Kutuz or Koetoez, (അറബി: سيف الدين قطز; epithet: al-Malik al-Muzaffar Saif ad-Din Qutuz (Arabic: الملك المظفر سيف الدين قطز) (മരണം October 24, 1260) ഈജിപ്റ്റിലെ മൂന്നാമത്തെ[1] മംലൂക്ക് സുൽത്താൻആയിരുന്നു സൈഫുദ്ദീൻ ഖുതുസ്[2][3][4] 1259 മുതൽ 1260ൽ വധിക്കപ്പെടും വരെ ആയിരുന്നു ഭരണകാലം. ഐൻ ജാലൂത്ത് യുദ്ധത്തിൽ മംഗോളുകൾക്കെതിരെ മംലൂക്കുകളുടെ നേതൃത്വത്തിൽ മുസ്ലിങ്ങൾ ഐതിഹാസിക വിജയം നേടിയത് സൈഫുദ്ദീൻ ഖുതുസിന്റെ നേതൃത്വത്തിലായിരുന്നു. വളരെ ചെറിയ കാലയളവ് മാത്രമേ ഭരണത്തിലിരുന്നുള്ളൂവെങ്കിലും ഏറ്റവും ജനകീയനായ മംലൂക്ക് ഭരണാധികാരിയായും ഇസ്ലാമിക ചരിത്രങ്ങളിലെ ഉയർന്ന സ്ഥാനീയൻമാരിലൊരാളായും അദ്ദേഹം ഗണിക്കപ്പെടുന്നു.[5] ഒരു അടിമയായി ജീവിതം ആരംഭിച്ച സൈഫുദ്ദീൻ ഖുതുസ് പടിപടിയായി ഉയർന്നു ഒരു മംലൂക്ക് സാമ്രാജ്യത്തിന്റെ ഭരണനിരയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു.

  1. Some historians, however, consider Shajar al-Durr as the first of the Mamluk Sultans. Thus, to them Qutuz was the fourth Mamluk Sultan and not the third. (Shayal, p. 115/vol. 2.)
  2. Al-Maqrizi, p. 507/vol. 1
  3. Mawsoa
  4. Holt et al., p. 215
  5. Qasim, p. 24
"https:https://www.how.com.vn/wiki/index.php?lang=ml&q=സൈഫുദ്ദീൻ_ഖുതുസ്&oldid=2132316" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപി.എൻ. പണിക്കർപ്രധാന താൾകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവായനദിനംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽമലയാളം അക്ഷരമാലകുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംമധുസൂദനൻ നായർമലയാളംബാബർഅക്‌ബർആടുജീവിതംഎസ്.കെ. പൊറ്റെക്കാട്ട്ഒ.എൻ.വി. കുറുപ്പ്മുഗൾ സാമ്രാജ്യംതകഴി ശിവശങ്കരപ്പിള്ളപാത്തുമ്മായുടെ ആട്കമല സുറയ്യകഥകളികേരളംകുഞ്ഞുണ്ണിമാഷ്പ്രാചീനകവിത്രയംഎഴുത്തച്ഛൻ പുരസ്കാരംശ്യാമ പ്രസാദ് മുഖർജിഔറംഗസേബ്എം.ടി. വാസുദേവൻ നായർചങ്ങമ്പുഴ കൃഷ്ണപിള്ളഹുമായൂൺഷാജഹാൻജഹാംഗീർതിരുവനന്തപുരം