സാംഗേസർ പർവതനിരകൾ
സാംഗേസർ പർവതനിരകൾ (Armenian: Զանգեզուրի լեռներ or Սյունյաց լեռներ, Azerbaijani: Zəngəzur dağları) അർമേനിയയുടെ തെക്കൻ പ്രവിശ്യകളായ സ്യൂനിക്, വയോട്സ് ഡിസോർ, അസർബൈജാനിലെ നഖ്ചിവൻ സ്വയംഭരണ റിപ്പബ്ലിക് എന്നിവയ്ക്കിടയിലുള്ള അതിർത്തി നിർവചിക്കുന്ന ഒരു പർവതനിരയാണ്. അർമേനിയയിലെ സ്യൂനിക് പ്രവിശ്യയുടെ 20 ശതമാനത്തിലധികം പ്രദേശങ്ങൾ ഉൾക്കൊള്ളുകയും ഏകദേശം 2,200 മുതൽ 2,400 മീറ്റർ മീറ്റർ (4,000 അടി) ഉയരത്തിൽവരെ എത്തുകയും ചെയ്യുന്ന സാംഗേസുർ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന സാംഗേസുർ മേഖല അർമേനിയയിലെ രണ്ടാമത്തെ വലിയ വനമേഖലയായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.[1]
![](http://upload.wikimedia.org/wikipedia/commons/thumb/e/e3/Zangezur_mountains%2C_Sisian.jpg/200px-Zangezur_mountains%2C_Sisian.jpg)
അവലംബം
തിരുത്തുക- ↑ The Earth and Its Inhabitants ...: Asiatic Russia: Caucasia, Aralo-Caspian basin, Siberia - Elisée Reclus, Ernest George Ravenstein, Augustus Henry Keane - See, page 138
🔥 Top keywords: ബിഗ് ബോസ് (മലയാളം സീസൺ 6)ഈദുൽ അദ്ഹവായനദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻഹജ്ജ്ബിഗ് ബോസ് മലയാളംവള്ളത്തോൾ നാരായണമേനോൻഇബ്രാഹിംഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളം അക്ഷരമാലഹജ്ജ് (ഖുർആൻ)മലയാളംപിതൃ ദിനംചെറുശ്ശേരിസുഗതകുമാരിവൈക്കം മുഹമ്മദ് ബഷീർഇല്യൂമിനേറ്റികൊട്ടിയൂർ ശിവക്ഷേത്രങ്ങൾബാബർബിഗ് ബോസ് (മലയാളം സീസൺ 5)പെരുന്നാൾകുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംശക്തിശ്രീ ഗോപാലൻഒ.എൻ.വി. കുറുപ്പ്കേരളംഭൂകമ്പംകഥകളിചങ്ങമ്പുഴ കൃഷ്ണപിള്ളആടുജീവിതംപ്രാചീനകവിത്രയംസദ്ദാം ഹുസൈൻഅക്ബർഅറഫാദിനംഔറംഗസേബ്