ശേഷക്രിയാ കല

ശവസംസ്കാരത്തോട്‌ അനുബന്ധിച്ച് നിർമ്മിക്കുന്ന ഏതൊരു വിധിപ്രകാരം ഉള്ള കലാപരമായ നിർമ്മിതികളെയും ശേഷക്രിയാ കല (Funerary Art) എന്നത് കൊണ്ട് അർഥമാക്കുന്നു. ശവസംസ്കാരം നടക്കുന്ന സ്ഥലത്തെ അലങ്കരിക്കൽ, അവിടെ ചെയ്യുന്ന ശില്പവിദ്യകൾ, സ്മാരകങ്ങൾ നിർമ്മിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു .

Tomb of Philippe Pot

ശവസംസ്കാരം നടന്ന സ്ഥലങ്ങളിൽ പ്രത്യേക കലാ നിർമിതികൾ വയ്ക്കുന്ന പതിവ് 50,000 വർഷങ്ങൾക്കു മുൻപ് നിയാണ്ടർതാൽ കാലം തൊട്ടേ ഉണ്ടായിരുന്നു [1]. ഇന്ന് ഒരു വിധം എല്ലാ മതങ്ങളിലും ഈ ചടങ്ങുകൾ കാണാം. ഈജിപ്ത് ലെ പിരമിഡ് മുതൽ ഇന്ത്യയിലെ താജ് മഹൽ വരെ ഈ കലയ്ക്ക്‌ ഉദാഹരണമാണ്.

അവലംബം തിരുത്തുക

  1. Depending on the interpretation of sites like the Shanidar Cave in Iraq. Bogucki, 64–66 summarizes the debate. Gargett takes a hostile view but accepts (p. 29 etc.) that many or most scholars do not. See also Pettitt.
"https:https://www.how.com.vn/wiki/index.php?lang=ml&q=ശേഷക്രിയാ_കല&oldid=3472952" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം