വിക്ടർ സെർജി

റഷ്യൻ എഴുത്തുകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു വിക്ടർ സെർജി.(ഡിസം: 30, 1890 ബൽജിയം–നവം: 17, 1947)പെട്രോഗ്രാദിലെത്തിബോൾഷെവിക് പക്ഷത്തു ചേർന്ന അദ്ദേഹം പാർട്ടിയ്ക്കുവേണ്ടി പത്രപ്രവർത്തകനായും പരിഭാഷകനായും ജോലി ചെയ്തു.സ്റ്റാലിനിസ്റ്റ് വിരുദ്ധചേരിയുടെ വക്താവുമായിരുന്നു വിക്ടർ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യാർദ്ധത്തിൽ ജീവിച്ചിരുന്ന വിപ്ലവകാരികളുടെ സമരജീവിതം പകർത്തിയ ഏഴോളം കൃതികളൂടെ കർത്താവുമായിരുന്നു വിക്ടർ.[1]

Victor Serge
ജനനംDecember 30, 1890 (1890-12-30)
Brussels, Belgium
മരണംNovember 17, 1947 (1947-11-18) (aged 56)
Mexico City, Mexico
ദേശീയത
രാഷ്ട്രീയ കക്ഷി
ജീവിതപങ്കാളി(കൾ)Liuba Russakova
പങ്കാളി(കൾ)Laurette Séjourné
കുട്ടികൾ2, including Vlady

പുറംകണ്ണികൾ

തിരുത്തുക
  1. Serge, Victor (1963). Memoirs of a Revolutionary, 1901–1941. London: Oxford UP. p. 220.
"https:https://www.how.com.vn/wiki/index.php?lang=ml&q=വിക്ടർ_സെർജി&oldid=3755191" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപി.എൻ. പണിക്കർപ്രധാന താൾകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവായനദിനംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽമലയാളം അക്ഷരമാലകുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംമധുസൂദനൻ നായർമലയാളംബാബർഅക്‌ബർആടുജീവിതംഎസ്.കെ. പൊറ്റെക്കാട്ട്ഒ.എൻ.വി. കുറുപ്പ്മുഗൾ സാമ്രാജ്യംതകഴി ശിവശങ്കരപ്പിള്ളപാത്തുമ്മായുടെ ആട്കമല സുറയ്യകഥകളികേരളംകുഞ്ഞുണ്ണിമാഷ്പ്രാചീനകവിത്രയംഎഴുത്തച്ഛൻ പുരസ്കാരംശ്യാമ പ്രസാദ് മുഖർജിഔറംഗസേബ്എം.ടി. വാസുദേവൻ നായർചങ്ങമ്പുഴ കൃഷ്ണപിള്ളഹുമായൂൺഷാജഹാൻജഹാംഗീർതിരുവനന്തപുരം