ലുവാങ് പ്രബാങ്

ലാവോസിലെ ഒരു പ്രധാന നഗരമാണ് ലുവാങ് പ്രബാങ് (ലാവോ ഭാഷ: ຫຼວງພຣະບາງ;ഇംഗ്ലീഷ്: Luang Prabang). നാം ഖാൻ, മെക്കോങ് എന്നീ നദികളുടെ സംഗമസ്ഥാനത്താണ് ലുവാങ് പ്രബാങ് പട്ടണം സ്ഥിതിചെയ്യുന്നത്. ഏകദേശം 50000ത്തോളം ജനങ്ങൾ വസിക്കുന്ന പട്ടണമാണ് ഇത്.[2]യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ലുവാങ് പ്രബാങ് പട്ടണം സ്ഥാനം നേടിയിട്ടുണ്ട്.

ലുവാങ് പ്രബാങ്

ຫຼວງພຣະບາງ

Louangphrabang
ലുവാങ് പ്രബാങിലെ നൈറ്റ് മാർക്കറ്റ്
ലുവാങ് പ്രബാങിലെ നൈറ്റ് മാർക്കറ്റ്
Country ലാവോസ്
Admin. divisionLouangphrabang Province
സമയമേഖലUTC+7
ലുവാങ് പ്രബാങ് നഗരം
ຫຼວງ ພະບາງ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംലാവോസ് Edit this on Wikidata
Area820, 12,560 ha (88,000,000, 1.352×109 sq ft)
മാനദണ്ഡംii, iv, v[1]
അവലംബം479
നിർദ്ദേശാങ്കം19°53′24″N 102°08′05″E / 19.89°N 102.1347°E / 19.89; 102.1347
രേഖപ്പെടുത്തിയത്1995 (19th വിഭാഗം)
Endangered ()
വെബ്സൈറ്റ്tourismluangprabang.org

ആദ്യകാലത്ത് ലുവാങ് പ്രബാങ് എന്നുതന്നെ പേരുള്ള രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ പട്ടണം. ചിയാങ് തോങ്(Chiang Thong) എന്ന പഴയപേരിലും ലുവാങ് പ്രബാങ് അറിയപ്പെടാറുണ്ട്.[3] 1975-ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ എത്തുന്നതുവരെ ലാവോസ് സാമ്രാജ്യത്തിന്റെ രാജകീയ ആസ്ഥാനവും ഭരണ സിരാകേന്ദ്രവുമായിരുന്നു ലുവാങ് പ്രബാങ്.

നിരവധി ബുദ്ധക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളുമുള്ള ഒരു പട്ടണമാണ് ലുവാങ് പ്രബാങ്. ബുദ്ധഭിക്ഷുക്കൾ ലുവാങ് പ്രബാങിലെ തെരുവുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ഇന്ന് ലാവോസിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഈ പൈതൃക നഗരം. പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ള നിരവധി സഞ്ചാരികൾ ലുവാങ് പ്രബാങിൽ എത്തുന്നു.

കാലാവസ്ഥ

തിരുത്തുക
Luang Prabang പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
റെക്കോർഡ് കൂടിയ °C (°F)39.4
(102.9)
38.9
(102)
41.1
(106)
45.0
(113)
43.9
(111)
40.0
(104)
38.9
(102)
40.0
(104)
37.8
(100)
38.3
(100.9)
36.1
(97)
32.8
(91)
45.0
(113)
ശരാശരി കൂടിയ °C (°F)27.4
(81.3)
30.8
(87.4)
33.1
(91.6)
34.4
(93.9)
33.8
(92.8)
32.4
(90.3)
31.8
(89.2)
31.5
(88.7)
31.9
(89.4)
30.8
(87.4)
28.5
(83.3)
26.3
(79.3)
31.1
(88)
പ്രതിദിന മാധ്യം °C (°F)19.1
(66.4)
21.6
(70.9)
24.4
(75.9)
26.9
(80.4)
27.7
(81.9)
27.6
(81.7)
27.0
(80.6)
26.7
(80.1)
26.4
(79.5)
24.8
(76.6)
21.9
(71.4)
18.6
(65.5)
24.4
(75.9)
ശരാശരി താഴ്ന്ന °C (°F)14.2
(57.6)
15.4
(59.7)
18.0
(64.4)
21.4
(70.5)
23.5
(74.3)
24.5
(76.1)
24.0
(75.2)
23.5
(74.3)
22.9
(73.2)
21.1
(70)
18.0
(64.4)
14.4
(57.9)
20.1
(68.2)
താഴ്ന്ന റെക്കോർഡ് °C (°F)0.6
(33.1)
7.8
(46)
10.0
(50)
13.9
(57)
17.2
(63)
13.9
(57)
19.4
(66.9)
13.9
(57)
10.6
(51.1)
12.8
(55)
6.1
(43)
4.4
(39.9)
0.6
(33.1)
മഴ/മഞ്ഞ് mm (inches)15.2
(0.598)
18.6
(0.732)
29.8
(1.173)
107.9
(4.248)
147.2
(5.795)
258.2
(10.165)
228.4
(8.992)
288.6
(11.362)
172.6
(6.795)
126.2
(4.969)
40.1
(1.579)
10.1
(0.398)
1,442.9
(56.807)
ശരാ. മഴ ദിവസങ്ങൾ 2239121416191263199
% ആർദ്രത82777476818587898786848582.8
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ190.9205.7197.7207.1197.4134.9126.0141.3179.0194.5180.0173.92,128.4
Source #1: NOAA (1961–1990)[4]
ഉറവിടം#2: Deutscher Wetterdienst (extremes)[5]

ചിത്രശാല

തിരുത്തുക
ലുവാങ് പ്രബാങും മെക്കോങ് നദിയും
  1. Error: Unable to display the reference properly. See the documentation for details.
  2. http://www.dailymail.co.uk/travel/article-2146908/Luang-Prabang-New-Delhi-From-simply-divine-reassuringly-sumptuous.html
  3. chiang-tong
  4. "Luangphabang Climate Normals 1961-1990". National Oceanic and Atmospheric Administration. Retrieved 24 January 2016.
  5. "Klimatafel von Luang Prabang (Louangphrabang) / Laos" (PDF). Baseline climate means (1961–1990) from stations all over the world (in German). Deutscher Wetterdienst. Retrieved 24 January 2016.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

19°53′N 102°08′E / 19.883°N 102.133°E / 19.883; 102.133

"https:https://www.how.com.vn/wiki/index.php?lang=ml&q=ലുവാങ്_പ്രബാങ്&oldid=3983192" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപി.എൻ. പണിക്കർപ്രധാന താൾകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവായനദിനംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽമലയാളം അക്ഷരമാലകുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംമധുസൂദനൻ നായർമലയാളംബാബർഅക്‌ബർആടുജീവിതംഎസ്.കെ. പൊറ്റെക്കാട്ട്ഒ.എൻ.വി. കുറുപ്പ്മുഗൾ സാമ്രാജ്യംതകഴി ശിവശങ്കരപ്പിള്ളപാത്തുമ്മായുടെ ആട്കമല സുറയ്യകഥകളികേരളംകുഞ്ഞുണ്ണിമാഷ്പ്രാചീനകവിത്രയംഎഴുത്തച്ഛൻ പുരസ്കാരംശ്യാമ പ്രസാദ് മുഖർജിഔറംഗസേബ്എം.ടി. വാസുദേവൻ നായർചങ്ങമ്പുഴ കൃഷ്ണപിള്ളഹുമായൂൺഷാജഹാൻജഹാംഗീർതിരുവനന്തപുരം